Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അതുല്യ ഗര്‍ഭമലസിപ്പിച്ചത് മനസികമായി തളര്‍ത്തി, തനിക്കും മര്‍ദ്ദനമേറ്റിരുന്നു, താന്‍ വീട്ടുകാരുമായി സംസാരിക്കുന്നത് ഭാര്യ ഇഷ്ടപ്പെട്ടിരുന്നില്ല: സതീഷ്

നാട്ടില്‍ വീടിന്റെ വാടക ഉള്‍പ്പെടെ അതുല്യയുടെ അമ്മയാണ് കൈപ്പറ്റുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2025, 04:29 pm IST
in Kerala, Kollam

ഷാര്‍ജ : മലയാളി യുവതി അതുല്യയെ ഷാര്‍ജയില്‍ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സതീഷിനെതിരെ കൊലക്കുറ്റം ചുമത്തി തെക്കും ഭാഗം പൊലീസ് കേസെടുത്തതിന് പിന്നാലെ വിശദീകരണവുമായി ഭര്‍ത്താവ് രംഗത്തെത്തി.

അതുല്യ പുതിയ ജോലിക്ക് ശനിയാഴ്ച മുതല്‍ പോകാനിരുന്നതാണ്. പുറത്ത് പോയിരുന്ന താന്‍ തിരികെ വന്നപ്പോഴാണ് അതുല്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടതെന്ന് സതീഷ് പറഞ്ഞു.

താന്‍ വീട്ടുകാരുമായി സംസാരിക്കുന്നത് അതുല്യ ഇഷ്ടപ്പെട്ടിരുന്നില്ല. അഞ്ച് വര്‍ഷമായി അവരുമായി ബന്ധമില്ല. താന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോകുന്നതും ഭാര്യക്ക് ഇഷ്ടമല്ല. അതുല്യ ഗര്‍ഭമലസിപ്പിച്ചത് തന്നെ മനസികമായി തളര്‍ത്തി. കൊല്ലത്തെ ആശുപത്രിയിലാണ് ഗര്‍ഭമലസിപ്പിച്ചത്. ആ സമയത്ത് മദ്യപിച്ചെന്നും അന്ന് മുതല്‍ തമ്മില്‍ മാനസികമായി അകന്നുവെന്നും സതഷ് പറഞ്ഞു.

അതുല്യയുടെ അച്ഛന്‍ പറയുന്നതുപോലെ ഉള്ള പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല. ഭാര്യ തന്നെ മര്‍ദ്ദിക്കാറുണ്ട്. കൈ ഒടിഞ്ഞ സമയത്തുപോലും അതുല്യ തന്നെ ബെല്‍റ്റ് കൊണ്ട് അടിച്ചു. തന്റെ ദേഹത്തു മുഴുവന്‍ പാടുകള്‍ ഉണ്ടെന്നും തനിക്ക് 2 ലക്ഷം രൂപ ശമ്പളം ഉണ്ടെന്നും സതീഷ് വെളിപ്പെടുത്തി.ഇപ്പോള്‍ കയ്യില്‍ പണമില്ല. താന്‍ മദ്യപിക്കാറുണ്ട്. അപ്പോള്‍ ഗര്‍ഭമലസിപ്പിച്ചത് ഓര്‍മ വരികയും വഴക്ക് ഉണ്ടാകുകയും ചെയ്യും. അത് അതുല്യ വീഡിയോ എടുക്കും. ആ വീഡിയോ ഇപ്പോള്‍ തനിക്ക് നെഗറ്റീവ് ആയെന്നും സതീഷ് പറഞ്ഞു.

നാട്ടില്‍ വീടിന്റെ വാടക ഉള്‍പ്പെടെ അതുല്യയുടെ അമ്മയാണ് കൈപ്പറ്റുന്നത്. അതുല്യയുടെ സ്വര്‍ണം താന്‍ എടുത്തില്ല. എന്ത് ചെയ്തു എന്ന് പോലും അന്വേഷിച്ചില്ല. ഇപ്പോള്‍ നാട്ടില്‍ പോകാന്‍ പറ്റാത്ത സാഹചര്യമാണ്. തനിക്ക് സത്യം അറിയണം. ഫ്‌ലാറ്റിലെ ക്യാമറ പരിശോധിക്കണമെന്നും സതീഷ് ആവശ്യപ്പെട്ടു.

ഫ്‌ലാറ്റിന് ഒറ്റ താക്കോലേ ഉണ്ടായിരുന്നുള്ളൂ. താനും ആത്മഹത്യാ ശ്രമം നടത്തിയെന്നും സതീഷ് പറഞ്ഞു.

ചവറ തെക്കുംഭാഗം സ്വദേശിനിയായ അതുല്യ (30) യുടെ മരണത്തിലാണ് ശാസ്താംകോട്ട സ്വദേശി ഭര്‍ത്താവ് സതീഷിനെതിരെ കേസെടുത്തത്. സ്ത്രീധന പീഡനം, ശാരീരിക പീഡനം എന്നീ ഗുരുതര വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തി.

Tags: suicideliquorabortionbeatAthulya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

Kerala

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കിയില്ല, യുവാവ് ആത്മഹത്യ ചെയ്തു

Kerala

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

Entertainment

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് തമിഴ് നടി സുഭാഷിണി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ചെന്നൈയിലെ വീട്ടിൽ, ചിത്രങ്ങൾ ഓൺലൈനിൽ വൈറൽ

Kerala

മേൽശന്തിയുടെ ആത്മഹത്യ; കാരണക്കാരൻ കടകംപള്ളി സുരേന്ദ്രനോ? വിവാദം പുകയുന്നു

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.