Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗവര്‍ണര്‍ മുഖ്യമന്ത്രി കൂടിക്കാഴ്ച ഇന്ന് വൈകിട്ട് മൂന്നരയ്‌ക്ക് രാജ്ഭവനില്‍

ഭാരതാംബ ചിത്രം ശ്രീപത്‌നാഭ സേവാ സമിതിയുടെ സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ വച്ചതിനെ എസ് എഫ് ഐ എതിര്‍ത്തതോടെയാണ് സര്‍വകലാശാല വളപ്പ് സംഘര്‍ഷ ഭൂമിയായത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2025, 12:24 am IST
in Kerala

തിരുവനന്തപുര: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തും. വൈകിട്ട് മൂന്നരയ്‌ക്ക് ് രാജ്ഭവനിലാണ് കൂടിക്കാഴ്ച. കേരള സര്‍വകലാശാലയിലെ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് കൂടിക്കാഴ്ചയ്‌ക്ക് വലിയ വാര്‍ത്താ പ്രാധാന്യമാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ഗവര്‍ണറും മുഖ്യമന്ത്രിയും ദല്‍ഹിയില്‍ കേരള ഹൗസില്‍ അടുത്തടുത്ത മുറികളില്‍ ഉണ്ടായിരുന്നു. അവിടെ കൂടിക്കാഴ്ച നടത്തിയേക്കും എന്നും വാര്‍ത്ത വന്നിരുന്നു. അനൗപചാരിക കൂടിക്കാഴ്ച വേണ്ടന്ന നിലപാടായിരുന്നു ഗവര്‍ണര്‍ക്ക്. തുടര്‍ന്നാണ് രാജ്ഭവനില്‍ വെച്ച് കൂടിക്കാഴ്ച നിശ്ചയിച്ചത്.
ഭാരാതാംബ വിവാദം കത്തി നിന്നപ്പോളാണ് മുഖ്യമന്ത്രി അമേരിക്കയ്‌ക്ക് ചികിത്സയക്ക് പോയത്. അന്ന് ഗവര്‍ണര്‍ വിളിച്ച് സുഖാശംസം നേര്‍ന്നിരുന്നു.
വിവാദത്തിനിടയിലും സര്‍ക്കാറിനെ വിമര്‍ശിക്കാനോ വിവാദം ഉണ്ടാകുന്ന എന്തെങ്കിലും പ്രസ്താവന നടത്താനോ ഗവര്‍ണര്‍ തുനിഞ്ഞിരുന്നില്ല. മാധ്യമങ്ങളില്‍ നിന്നും അകലം പാലിച്ചു. സര്‍ക്കാറുമായി ഏറ്റുമുട്ടലിനില്ലന്ന നിലപാടുകാരനാണ് രാജേന്ദ്ര ആര്‍ലേക്കര്‍. അതിനര്‍ത്ഥം കീഴടങ്ങുമെന്നല്ലന്നും അദ്ദേഹം പരസ്യമാക്കിയിട്ടുണ്ട്.മുഖ്യമന്ത്രിയും സംശമനത്തോടെയാണ് വിവാദ വിഷയത്തില്‍ പ്രതികരിച്ചത്.

അതേ സമയം കേരള സര്‍വകലാശാലയില്‍ രജിസ്ട്രാറെ സസ് പെന്‍ഡ് ചെയ്ത തന്റെ നടപടി അംഗീകരിക്കാതെ ഒത്തുതീര്‍പ്പിന് ഇല്ലെന്നാണ് നിലപാടിലാണ് വി.സി. ഡോ മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞത്.എന്നാല്‍ രജിസ്ട്രാറെ തിരിച്ചെടുത്തെന്ന നിലപാടിലാണ് ഇടത് ഭൂരിരക്ഷമുളള സിന്‍ഡിക്കേറ്റ്.

ഭാരതാംബ ചിത്രം ശ്രീപത്‌നാഭ സേവാ സമിതിയുടെ സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ വച്ചതിനെ എസ് എഫ് ഐ എതിര്‍ത്തതോടെയാണ് സര്‍വകലാശാല വളപ്പ് സംഘര്‍ഷ ഭൂമിയായത്. രജിസ്ട്രാര്‍ ഡോ അനില്‍ കുമാര്‍ എസ് എഫ് ഐക്ക് പിന്തുണയുമായി എത്തി പരിപാടി റദ്ദാക്കി.എന്നാല്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയായതിന്റെ ഗൗരവം കണക്കിലെടുത്ത് , പരിപാടി റദ്ദാക്കിയ രജ്‌സ്ട്രാറെ വി സി സസ്പന്‍ഡ് ചെയ്തു.എന്നാല്‍ ഇടത് സിന്‍ഡിക്കേറ്റിന്റെ പിന്തുണയോടെ സസ്പന്‍ഷന് വഴങ്ങാതെ ഓഫീസിലെത്തിയിരുന്നു രജിസ്ട്രാര്‍ അനില്‍കുമാര്‍.

വി സി മോഹനന്‍ കുന്നുമ്മല്‍ ഇരുപത് ദിവസത്തിനു ശേഷം ശനിയാഴ്ച കേരള സര്‍വകലാശാലയില്‍ എത്തിയിരുന്നു.എന്നാല്‍ തടയുമെന്ന് പ്രഖ്യാപിച്ച എസ് എഫ് ഐ മൗനം പാലിച്ചു. 1838 ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളാണ് വിസി ഇന്നലെ ഒപ്പിട്ടത്. എല്ലാ അത്യാവശ്യ ഫയലുകളും ഒപ്പിട്ടു. ഇനി ഒരു ഫയലും ബാക്കിയില്ലെന്നും മേശ ക്ലീന്‍ ആണെന്നും വി സി മോഹനന്‍ കുന്നുമ്മല്‍ പ്രതികരിച്ചിരുന്നു.

Tags: Dr Mohan kunummelKerala UniversitygovernnorChief Miniter
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി , സഞ്ജു സാംസണിന് കെ.സി.എയുടെ സ്‌നേഹാദരം

India

ആര്‍എന്‍ രവി ബംഗാള്‍ ഗവര്‍ണര്‍, ജിഷ്ണു ദേവ് വര്‍മ്മ തെലുങ്കാനയില്‍ നിന്ന് മഹാരാഷ്‌ട്രയിലേക്ക്

Kerala

കാലടി സര്‍വകലാശാല വി സി ഡോ. കെ.കെ. ഗീതാ കുമാരിയെ പുറത്താക്കി ഗവര്‍ണര്‍, ബിഎഫ്എ ജയിക്കാത്ത വിദ്യാര്‍ഥിക്ക് എംഎഫ്എ അഡ്മിഷന്‍ നല്‍കിയതില്‍ നടപടി

Kerala

മലയാള ഭാഷാ ബില്‍ പാസാക്കണമെന്ന് ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ച് രാജീവ് ചന്ദ്രശേഖര്‍

Kerala

കേരള സര്‍വകലാശാല യൂണിയന് കാലാവധി കഴിയുന്നതുവരെ തുടരാമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

നാരി ശക്തി വന്ദന്‍ ബില്‍;സമൂഹത്തില്‍ വലിയ മാറ്റം കൊണ്ടുവരും- ആര്‍.ശ്രീലേഖ

ക്ഷേത്ര സ്വത്തുക്കൾ ഭക്തർ സമർപ്പിച്ചതാണ് , അത് എന്ത് ചെയ്യണമെന്ന് ഹിന്ദുക്കൾ തീരുമാനിക്കും ; ഫാദർ പോള്‍ തേലക്കാട്ടിന് മറുപടിയുമായി ആര്‍.വി. ബാബു

തുര്‍ക്കി ഇറാന്റെ ഭീകരസംഘങ്ങളെ പിന്തുണയ്‌ക്കുന്നു, എല്ലാ ഭീകരസംഘങ്ങളെയും തരിപ്പണമാക്കും: തുര്‍ക്കിയ്‌ക്കെതിരെ മുന്നറിയിപ്പുമായി നെതന്യാഹു

ചിരിച്ച് മണ്ണുകപ്പും;കുംഭമേള പെണ്‍കുട്ടി ഹാജരാക്കിയ രേഖകള്‍ ഒറിജിനലെന്ന് കേരള പൊലീസ്, വ്യാജമാണോ എന്നറിയാന്‍ മധ്യപ്രദേശില്‍ പോയി അന്വേഷിക്കണമെന്ന്

വല്ലാര്‍പാടത്ത് 72കാരനായ പിതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍, പ്രകോപനത്തിന് കാരണം സ്ഥലം സഹോദരിക്ക് എഴുതി നല്‍കിയത്

സഭകൾക്ക് സ്കൂളുകൾ പണിയാൻ സ്ഥലവും, സാമഗ്രികളും നൽകിയത് ഹൈന്ദവ രാജാക്കന്മാർ ; നിങ്ങൾ ഇല്ലെങ്കിൽ ഇന്ത്യക്കാർ സേവനങ്ങൾ കിട്ടാതെ നരകത്തിലേക്കൊന്നും പോകില്ല

13000 പട്ടാളക്കാരെ പാകിസ്ഥാന്‍ സൗദിക്ക് അയച്ചത് ഇറാനുമായുള്ള കരയുദ്ധത്തില്‍ അറക്കാന്‍…അസിം മുനീറിനെതിരെ രൂക്ഷ വിമര്‍ശനം

സെക്രട്ടേറിയറ്റിന് പരിസരത്തെ മരം ഒടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു

വിമര്‍ശിച്ചത് സഭയെയല്ല, ദീപിക പത്രത്തെ- ഷോണ്‍ ജോര്‍ജ്, ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലുമായി കൂടിക്കാഴ്ച നടത്തി

പിണറായി വിജയന്റെ ഫോട്ടോയ്‌ക്ക് ‘സ്വര്‍ണക്കള്ളന്‍’ എന്ന് അടിക്കുറിപ്പ് : 19കാരനെതിരെ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.