Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ അഭ്യര്‍ത്ഥനയ്‌ക്കു വഴങ്ങി ബംഗ്ലാദേശ് സര്‍ക്കാര്‍, സത്യജിത്ത് റേയുടെ കുടുംബ വീട് പൊളിക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2025, 10:00 pm IST
in India

ന്യൂഡല്‍ഹി: ഇതിഹാസചലച്ചിത്രകാരന്‍ സത്യജിത്ത് റേയുടെ കുടുംബ വീട് പൊളിക്കരുതെന്ന ഇന്ത്യയുടെ ആവശ്യത്തിനു വഴങ്ങി ബംഗ്ലാദേശ് സര്‍ക്കാര്‍. മൈമന്‍സിംഗിലെ പുരാതനമായ വീട് പൊളിക്കുന്നത് ഖേദകരമാണെന്നും പുനരുദ്ധാരണത്തിന് സഹായം നല്‍കാമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് വീട് സംരക്ഷിക്കുമെന്ന് ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍ പ്രസ് മിനിസ്റ്റര്‍ ഫൈസല്‍ മഹമൂദ് അറിയിച്ചു. പഴക്കം മൂലം കെട്ടിടം അപകട ഭീഷണിയിലാണെന്നും അതിനാലാണ് പൊളിച്ചു കളഞ്ഞ് പുതിയതു പണിയാന്‍ ചില്‍ഡ്രണ്‍സ് അക്കാദമി നീക്കം നടത്തിയയെന്നും അദ്‌ദേഹം പറഞ്ഞു. വിഷയത്തില്‍ ഇന്ത്യ ഇടപെട്ടതോടെ സര്‍ക്കാര്‍ ഇടപെട്ട് കെട്ടിടം പൊളിക്കുന്നത് തടഞ്ഞിട്ടുണ്ട്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആര്‍ക്കിയോളജി വകുപ്പും ജില്ലാ ഭരണകൂടവും തീരുമാനിച്ചിട്ടുണ്ടെന്നും ഇന്ത്യയുടെ സഹായം തേടേണ്ടതുണ്ടോ എന്നതില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും ഫൈസല്‍ മഹമൂദ് അറിയിച്ചു.

 

 

Tags: Satyajit RaydemolishBangladesh Governmentfamily houseaccedingindia's request
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്ഷേത്രത്തിലെ പുരാതന ശിവലിംഗം തകര്‍ത്തു,അന്വേഷണത്തിന് 4 പ്രത്യേക സംഘങ്ങളെ നിയോഗിച്ച് ആന്ധ്രാപൊലീസ്,ഹിന്ദു വിശ്വാസത്തിനെതിരായ ആക്രമണമെന്ന് ബി ജെ പി

India

സത്യജിത് റേയുടെ പൈതൃക വസതി പൊളിക്കരുതെന്ന് ഭാരതം; പുതുക്കിപ്പണിയുന്നതിന് സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യമന്ത്രാലയം

India

ഞങ്ങൾ ഇത് അംഗീകരിക്കില്ല : ഭീകരരുടെ വീടുകൾ ഇടിച്ച് നിരത്തിയത് ശരിയായില്ലെന്ന് സിപിഎം എംഎൽഎ യൂസഫ് തരിഗാമി

India

വഖഫ് നിയമഭേദഗതി : മധ്യപ്രദേശിൽ അനധികൃതമായി നിർമ്മിച്ച മദ്രസ സ്വമേധയാ പൊളിച്ചു നീക്കി ഉടമകൾ

India

അനധികൃത ദർഗ പൊളിച്ചു നീക്കാനെത്തിയ പൊലീസുകാർക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം ; അക്രമികളെ ഒതുക്കി , ദർഗ ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തി പൊലീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.