Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൂട്ടക്കൊലപാതകക്കഥയുമായി ധര്‍മ്മസ്ഥല; 400ല്‍ പരം പേര്‍ ധര്‍മ്മസ്ഥലയില്‍ കൊല്ലപ്പെട്ടെന്നും പലരും ബലാത്സംഗത്തിനിരയായെന്നും വാര്‍ത്ത; ഞെട്ടി ലോകം

ജൈനക്ഷേത്രത്തിന് പേര് കേട്ട ധര്‍മ്മസ്ഥലയില്‍ നിന്നും കൂട്ടക്കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വാര്‍ത്തയില്‍ അമ്പരന്ന് കര്‍ണ്ണാടക. ഈ ക്ഷേത്രത്തോട് ചുറ്റിപ്പറ്റിയുടെ പ്രദേശങ്ങളില്‍ 1995 മുതലുള്ള കാലഘട്ടത്തില്‍ ഏകദേശം 450ല്‍ പരം പേരെ ചിലരുടെ നിര്‍ദേശപ്രകാരം കുഴിച്ചു മൂടിയിട്ടുണ്ടെന്നും ഇതില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളും യുവതികളും ധാരാളമായുണ്ടെന്നും വിവരങ്ങള്‍ നല്‍കിയിരിക്കുകയാണ് ഒരു ശുചീകരണത്തൊഴിലാളി. 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2025, 10:39 pm IST
in India
ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തെത്തിച്ച യുവഅഭിഭാഷകര്‍ സാക്ഷിയുമായി സംഭവസ്ഥലത്തെത്തുന്നു

ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തെത്തിച്ച യുവഅഭിഭാഷകര്‍ സാക്ഷിയുമായി സംഭവസ്ഥലത്തെത്തുന്നു

ബെംഗളൂരു: മഞ്ജുനാഥക്ഷേത്രത്തിനും ജൈനക്ഷേത്രത്തിനും പേര് കേട്ട ധര്‍മ്മസ്ഥലയില്‍ നിന്നും കൂട്ടക്കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വാര്‍ത്തയില്‍ അമ്പരന്ന് കര്‍ണ്ണാടക. ഈ ക്ഷേത്രത്തോട് ചുറ്റിപ്പറ്റിയുടെ പ്രദേശങ്ങളില്‍ 1995 മുതലുള്ള കാലഘട്ടത്തില്‍ ഏകദേശം 450ല്‍ പരം പേരെ ചിലരുടെ നിര്‍ദേശപ്രകാരം കുഴിച്ചു മൂടിയിട്ടുണ്ടെന്നും ഇതില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളും യുവതികളും ധാരാളമായുണ്ടെന്നും വിവരങ്ങള്‍ നല്‍കിയിരിക്കുകയാണ് ഒരു ശുചീകരണത്തൊഴിലാളി.

പുണ്യസ്ഥലമായ ധര്‍മ്മസ്ഥലയിലെ നൂറുകണക്കിന് കൊലപാതകപരമ്പരയെക്കുറിച്ച് ഒരു ശുചീകരണത്തൊഴിലാളി തങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് ഓജസി ഗൗഡ, സച്ചിന്‍ ദേശ് പാണ്ഡെ എന്നീ രണ്ട് അഭിഭാഷകര്‍ രംഗത്തെത്തിയതോടെയാണ് പുറംലോകം ഇക്കാര്യം അറിഞ്ഞത്. കൊലപാതകങ്ങളും ലൈംഗിക അതിക്രമങ്ങളും മൂലം മരണപ്പെട്ട നിരവധി പേരുടെ മൃതദേഹങ്ങള്‍ താന്‍ കുഴിച്ചിട്ടിട്ടുണ്ടെന്നും അത് പുറത്തെടുക്കാന്‍ തയ്യാറാണെന്നും പണ്ട് ഇവിടെ ശുചീകരണത്തൊഴിലാളിയായി ജോലി ചെയ്തിരുന്ന വ്യക്തി വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഈ യുവ അഭിഭാഷകര്‍ പറയുന്നു. തന്റെ പ്രവൃത്തിമൂലമുള്ള കുറ്റബോധം കാരണമാണ് ഇയാള്‍ ഇക്കാര്യം വെളിപ്പെടുത്തിയതെന്നും പൊലീസില്‍ കീഴടങ്ങാ‍ന്‍ തയ്യാറാണെന്നും ഇയാള്‍ പറയുന്നതായും അഭിഭാഷകര്‍ അറിയിച്ചു.

അഭിഭാഷകരുടെ ഈ അവകാശവാദം ഒരു കത്തിന്റെ രൂപത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രചരിക്കുന്നുണ്ട്. ഇതോടെ മാധ്യമങ്ങളിലും ഇത് വാര്‍ത്തയായിരിക്കുകയാണ്. ഈ കത്തിന്റെ നിജസ്ഥിതി സംബന്ധിച്ച് അഭിഭാഷകരോട് ചോദിച്ചെന്നും അവര്‍ ഇത് സത്യമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും ദക്ഷിണ കന്നഡ ജില്ലാ പൊലീസ് മേധാവി പറയുന്നു. സാക്ഷിസംരക്ഷ നിയമം 2018 പ്രകാരം ഇക്കാര്യങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്താന്‍ തയ്യാറാണെന്നാണ് ഈ തൊഴിലാളി പറഞ്ഞിരിക്കുന്നതെന്നും അഭിഭാഷകര്‍ അറിയിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷിച്ചുവരികയാണ് പൊലീസ്.  ഈ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ട്.

ദക്ഷിണകന്നഡ ജില്ലയിലാണ് ധര്‍മ്മസ്ഥല നിലകൊള്ളുന്നത്. ശവശരീരങ്ങള്‍ കുഴിച്ചുമൂടിയ സ്ഥലം കാട്ടിത്തരാന്‍ തയ്യാറാണെന്ന് ശുചീകരണത്തൊഴിലാളി പറഞ്ഞിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്ന് പരാതിയുണ്ട്. ഇവിടെ ഒരു ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിരിക്കുകയാണ്. സത്യം വെളിപ്പെടുത്തുന്ന മാപ്പുസാക്ഷിയ്‌ക്ക് നിയമസംരക്ഷണം നല്‍കുന്ന വകുപ്പാണിത്.

Tags: RAPEKarnatakajain templeDharmasthalamassmurder
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഖഫ് ഭൂമി കൈയേറിയവരിൽ ഏറെയും മുസ്ലീങ്ങൾ തന്നെ ; അല്ലാതെ ഹിന്ദുക്കളോ , ക്ഷേത്രങ്ങളോ അല്ല; കർണാടക മന്ത്രി സമീർ അഹമ്മദ് ഖാൻ

Kerala

ഇൻസ്റ്റഗ്രാമിൽ കിനാവിന്റെ രാജകുമാരൻ, യഥാർത്ഥത്തിൽ മുഹമ്മദ് ജസീൽ! പ്രണയം നടിച്ച് യുവതികളെ ലോഡ്ജിലെത്തിച്ച് സ്വർണം കൈക്കലാക്കുന്ന മലപ്പുറംകാരൻ പിടിയിൽ

Kerala

മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ട് ഡോ. സുനില്‍കുമാറിനെതിരായ ലൈംഗിക പീഡന പരാതി ഹണി ട്രാപ്പെന്ന് ഡോക്ടറുടെ ഭാര്യ

Kerala

അതിജീവിത മൊഴി നല്‍കിയതിന്റെ പിറ്റേന്ന് രാഹുല്‍ മാങ്കൂട്ടത്തലിന്റെ വാട്സാപ്പ് സ്റ്റാറ്റസ് ലൈക്ക് ചെയ്തു, കോള്‍ പോയത് ബ്ലോക്ക് ചെയ്യവെ അബദ്ധത്തില്‍

Kerala

കുളിക്കടവിൽ തുണി അലക്കുന്നതിനിടെ 56കാരിയെ ക്രൂരമായി പീഡിപ്പിച്ചു: പ്രതി സാബിറിനെതിരെ കേസെടുത്തു, ഇയാൾ പമ്പാനദിയിലൂടെ നീന്തി രക്ഷപെട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.