Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യാത്രക്കാരുടെ സുരക്ഷയ്‌ക്കായി ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും ; 74000 കോച്ചുകൾ, 15000 ലോക്കോമോട്ടീവുകൾ ഇതിനായി നവീകരിക്കും

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പാനിപ്പത്തിൽ ഒരു സ്ത്രീയെ ഒരു ട്രെയിനിനുള്ളിൽ കൂട്ടബലാത്സംഗം ചെയ്തിരുന്നു. ഇത്തരത്തിൽ റെയിൽവെ സ്റ്റേഷനുകളിലെയം ട്രെയിനുകളിലെയും അതിക്രമങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് റെയിൽവെ പുത്തൻ പദ്ധതിക്ക് രൂപം നൽകുന്നത്. കോച്ചിൽ ക്യാമറകൾ സ്ഥാപിക്കാനുള്ള തീരുമാനം തീർച്ചയായും സുരക്ഷ മെച്ചപ്പെടുത്തുമെന്നാണ് റെയിൽവെ പറയുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2025, 08:59 am IST
in India

ന്യൂദൽഹി : യാത്രക്കാരുടെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ ഇന്ത്യൻ റെയിൽവേ. ഈ പദ്ധതി പ്രകാരം രാജ്യത്തുടനീളമുള്ള ഏകദേശം 74,000 പാസഞ്ചർ കോച്ചുകളിലും 15,000 ലോക്കോമോട്ടീവുകളുടെ എഞ്ചിനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കും. ഓരോ കോച്ചിലും നാല് ക്യാമറകൾ സ്ഥാപിക്കും.

അതേസമയം ഓരോ ലോക്കോമോട്ടീവിലും ആറ് ക്യാമറകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ട്. കോച്ചുകളിലെ പ്രവേശന പോയിന്റുകളിലും പൊതുസ്ഥലങ്ങളിലും രണ്ട് ക്യാമറകൾ സ്ഥാപിക്കും. കുറഞ്ഞ വെളിച്ചത്തിൽ പോലും ഉയർന്ന നിലവാരത്തിൽ റെക്കോർഡുചെയ്യാനും ഉയർന്ന വേഗതയിൽ പോലും വ്യക്തമായ ദൃശ്യങ്ങൾ നൽകാനും കഴിയും എന്നതാണ് ഈ ഹൈടെക് ക്യാമറകളുടെ പ്രത്യേകത. ഇത് നിരീക്ഷണ സംവിധാനവും സുരക്ഷയും വളരെയധികം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പാനിപ്പത്തിൽ ഒരു സ്ത്രീയെ ഒരു ട്രെയിനിനുള്ളിൽ കൂട്ടബലാത്സംഗം ചെയ്തിരുന്നു. ഇത്തരത്തിൽ റെയിൽവെ സ്റ്റേഷനുകളിലെയം ട്രെയിനുകളിലെയും അതിക്രമങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് റെയിൽവെ പുത്തൻ പദ്ധതിക്ക് രൂപം നൽകുന്നത്. കോച്ചിൽ ക്യാമറകൾ സ്ഥാപിക്കാനുള്ള തീരുമാനം തീർച്ചയായും സുരക്ഷ മെച്ചപ്പെടുത്തും.

അതേ സമയം ഒന്നര വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്ന് ഈ വർഷം ഏപ്രിൽ ആദ്യം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. പാർലമെന്റിൽ ഒരു ചോദ്യത്തിന് ഉത്തരം നൽകുമ്പോൾ സ്ത്രീകളുടെ സുരക്ഷയ്‌ക്കായി ഇന്ത്യൻ റെയിൽവേ നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റെയിൽവേ സ്റ്റേഷനുകളിൽ ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. റെയിൽവേ സ്റ്റേഷനുകൾ പതിവായി നിരീക്ഷിക്കുന്ന എല്ലാ ഡിവിഷനുകളിലും സോണുകളിലും റെയിൽവേ ബോർഡിലും വാർ റൂമുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Tags: Trainspassenger coachespassenger safety.Miscreants and organised gangsRailways Minister Ashwini VaishnawCCTV cameraIndian Railways
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

തിരുവനന്തപുരം ഡിവിഷനില്‍ അറ്റകുറ്റപ്പണികള്‍: ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി, ചിലത് വഴിതിരിച്ചുവിടും

Kerala

കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ഇടപെടൽ: കേരളത്തിന് സ്‌പെഷ്യൽ സമ്മാനം, 6 സ്പെഷ്യൽ ട്രെയിനുകൾ സ്ഥിരപ്പെടുത്തി റെയിൽവേ മന്ത്രാലയം

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പരീക്ഷണ ഓട്ടം ആരംഭിച്ചു ; ഹരിയാനയിലെ ജിന്ദിൽ നിന്ന് സോണിപ്പത്തിലേക്ക് ഫ്ലാഗ് ഓഫ് ചെയ്തു

India

നമോ ഭാരത് ഇടനാഴി : ദൂരങ്ങൾ മണിക്കൂറുകളിൽ നിന്ന് മിനിറ്റുകളായി കുറയും, ഫെബ്രുവരി 22 നമോ ഭാരത് ഇടനാഴിയുടെ യാത്രയിലെ ഒരു നാഴികക്കല്ലായിരിക്കും

India

ഇനി മൂക്കുപൊത്തി ആരും ട്രെയിനിൽ യാത്ര ചെയ്യരുത്, ശുചിത്വം ഉറപ്പാക്കാൻ കോച്ചുകളും ടോയ്ലറ്റുകളും ഒന്നര മണിക്കൂർ ഇടവിട്ട് വൃത്തിയാക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ രണ്ട് പട്ടാമ്പി സ്വദേശികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

തെക്കൻ ഇസ്രായേലി നഗരത്തിൽ ഇറാനിയൻ മിസൈൽ ആക്രമണം രൂക്ഷമായി : 88 പേർക്ക് പരിക്ക് , തിരിച്ചടി ശക്തമാക്കുമെന്ന് നെതന്യാഹു

കവിത: കണ്ണ്

ആദിത്യ ധർ ബിജെപി പ്രചാരകൻ , ധുരന്ധർ 2 അപകടകരമായ പ്രൊപഗണ്ട ചിത്രം ; ധ്രുവ് റാഠി

ബഹുസ്വരതയുടെ വ്യത്യസ്തമുഖങ്ങള്‍

ശത്രുക്കൾക്ക് മുന്നറിയിപ്പ് ! കടലിലെ വേട്ടക്കാരൻ റെഡിയാണ് , ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിച്ച ഐഎൻഎസ് താരഗിരി ഏപ്രിൽ 3 ന് കമ്മീഷൻ ചെയ്യും

അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് യുകെ : എച്ച്എംഎസ് ആൻസൺ തികഞ്ഞ അപകടകാരി , സ്പിയർഫിഷ് ടോർപ്പിഡോകൾ ഇറാൻ കപ്പലുകളെ കീറി മുറിക്കും

വസന്തകാല നടനത്തിലെ കര്‍മയോഗി

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി : കപ്പൽ പാതകൾ സുരക്ഷിതമായി തുടരണമെന്ന് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.