Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഐയുടെ രാഷ്ടീയക്കളി, നഷ്ടത്തിലോടുന്ന കേരള ഫീഡ്സിൽ പെൻഷൻ പ്രായം 60 ആക്കി; ഉല്പാദനം കുറഞ്ഞു, കേന്ദ്ര സഹായം കിട്ടാതായേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2025, 11:34 am IST
in Kerala, Thrissur

ഇരിങ്ങാലക്കുട: ഏറെ നാളായി നഷ്ടത്തിൽ പോകുന്ന ഇരിങ്ങാലക്കുട കേരള ഫീഡ്സിൽ സിപിഐയുടെ രാഷ്‌ട്രീയക്കളികൾ. പാർട്ടിക്കാരെയും സ്വന്തക്കാരെയും കുത്തി നിറച്ച സ്ഥാപനത്തിൽ പെൻഷൻ പ്രായം 58 ൽ നിന്ന് 60 ആക്കി. ഉല്പാദനം കുറഞ്ഞു, അസംസ്കൃത വസ്തുക്കൾ നൽകുന്ന കരാറുകാർക്ക് കോടികൾ കുടിശികയാണ്. അറ്റകുറ്റപ്പണികൾക്ക് പണമില്ലാത്തതിനാൽ യന്ത്രസാമഗ്രികൾ തുരുമ്പെടുത്തു നശിക്കുന്നു, ഈ സാഹചര്യത്തിലാണ് പുതിയ ബാധ്യത സ്ഥാപനത്തിന് വരുത്തി വയ്‌ക്കുന്ന തീരുമാനം.

എന്നാൽ, കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജോർജ് കുര്യനെ കണ്ട്, സംസ്ഥാന മന്ത്രി ചിഞ്ചുറാണി നിവേദനം നൽകി അപേക്ഷിച്ചപ്പോൾ കേന്ദ്ര സർക്കാർ ആവുന്ന സഹായവും സഹകരണവും വാഗ്ദാനം ചെയ്തിരിക്കെയാണ് ധൃതി പിടിച്ച രാഷ്‌ട്രീയ തീരുമാനങ്ങൾ. ഇത് കേന്ദ്ര സഹായലഭ്യത തടസപ്പെടാൻ ഇടവരുത്തിയേക്കുമെന്ന് ആശങ്കയുണ്ട്.

ഇപിഎഫ് പെൻഷൻ പരിധിയിൽ വരുന്ന, മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലെ പൊതുമേഖലാ സ്ഥാപനമാണ് കേരള ഫീഡ്സ് ലിമിറ്റഡ്. വർഷങ്ങളായി നഷ്ടത്തിൽ പ്രവർത്തിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ അധീനതയിലുള്ള ഈ കാലിത്തീറ്റ നിർമ്മാണ ഫാക്ടറിയി. ധൂർത്തും പിടിപ്പുകേടും രാഷ്‌ട്രീയക്കളികളുമാണ് കാരണം.

ഭരണാധികാരം കൊണ്ട് പലയിടങ്ങളിൽ സിപിഎം നടത്തുന്ന മാതൃകകൾ സിപിഐ മന്ത്രിയുടെ അധികാര പരിധിയിലുള്ള ഇവിടെ ആ പാർട്ടി നടപ്പാക്കുകയാണെന്നാണ് ആക്ഷേപങ്ങൾ. നാലുമാസമായി ജോലിയിൽ നിന്ന് പുറത്തായ 21 പേർ അവരുടെ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് തിരികെ കയറിയത് അവർ ചൂണ്ടിക്കാട്ടുന്നു.

കേരള ഫീഡ്സിന്റെ നാല് യൂണിറ്റിലും കോടികൾ വിലമതിക്കുന്ന ഉപകരണങ്ങൾ നല്ല രീതിയിൽ അകുറ്റപണികൾ നടത്താത്തതിനാൽ നശിക്കുകയാണ്. സ്ഥാപനത്തിൽ ദിവസവേതനത്തിൽ 26 പേരെ നിയമിക്കാനുള്ള രാഷ്‌ട്രീയ നടപടികൾ നടക്കുന്നുവെന്നും ലക്ഷങ്ങൾ ഇതിന്റെ പേരിൽ പലരിൽ നിന്നും പാർട്ടി പ്രവർത്തകർ കൈപ്പറ്റിയെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.

പെൻഷൻ പ്രായം സംബന്ധിച്ച് ജീവനക്കാരും മുൻ ജീവനക്കാരും കോടതിയിൽ കേസ് നടത്തുന്നുണ്ടായിരുന്നു. കേസ് ഹിയറിങ് ഈ മാസം 30ലേക്ക് മാറ്റിവെച്ചിട്ടുണ്ട്.

Tags: Loss-MakingProduction Decreasedkerala feedsCPI (Communist Party of India)Retirement Age Raised to 60
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

കേരള ഫീഡ്‌സ് അടച്ച് പൂട്ടി, കാറളത്തും ജാഗ്രത , ഇരിങ്ങാലക്കുടയില്‍ ആശങ്ക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.