Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഏഴാം ക്ലാസ് യോഗ്യത : കോടികളുടെ ആസ്തി ; 70 കാരനായ ചങ്കൂർ ബാബയുടെ കാമുകി നസ്രീൻ ; ഹിന്ദു പെൺകുട്ടികളെ മതം മാറ്റാൻ എത്തിച്ച പ്രധാനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2025, 07:22 pm IST
in India

ലക്നൗ: യുപി മതപരിവർത്തന റാക്കറ്റിന്റെ സൂത്രധാരൻ ജലാലുദ്ദീൻ എന്ന ചങ്കൂർ ബാബയ്‌ക്കെതിരെയുള്ള നടപടികൾ ഉത്തർപ്രദേശ് പോലീസ് ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ബാബയുടെ കാമുകി നസ്രീൻ എന്ന നീതു റോഹ്റയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ബൽറാംപൂരിലെ ആഢംബര ബം​ഗ്ലാവിൽ ചങ്കൂർ ബാബയും നീതുവും ഭാര്യഭ‍ർത്താക്കൻമാരെ പോലെയാണ് താമസിച്ചിരുന്നത്.

കഴിഞ്ഞ ദിവസം പൊലീസ് പൊളിച്ചു നീക്കിയ ഈ വസതിയും കാമുകിയുടെ പേരിലാണ് ഇയാൾ വാങ്ങിയത് . ബൽറാംപൂരിലെ ഒരു സിന്ധി കുടുംബത്തിൽ നിന്നുള്ള നീതു ഏഴാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ . 2015 ൽ, ഭർത്താവ് നവീൻ ഘനശ്യാം റോഹ്‌റയ്‌ക്കൊപ്പം അവർ ദുബായിലേക്ക് യാത്ര ചെയ്തിരുന്നു. ആ യാത്രയിൽ ഇരുവരും ഇസ്ലാം മതം സ്വീകരിച്ചു – നീതു നസ്രീൻ എന്ന പേര് സ്വീകരിച്ചു. 2021 ൽ റോഹ്‌റയുടെ മുഴുവൻ കുടുംബവും ഇസ്ലാം സ്വീകരിച്ചു. ചങ്കൂർ ബാബയെ ഗുരുവായി പ്രഖ്യാപിക്കുന്ന ഒരു സത്യവാങ്മൂലവും ബൽറാംപൂരിലെ ഉട്രൗള സിവിൽ കോടതിയിൽ സമർപ്പിച്ചു.

നസ്രീൻ താമസിയാതെ ചങ്കൂർ ബാബയുടെ വിശ്വസ്ത സഹായിയായി മാറുകയും മതപരിവർത്തന ശൃംഖലയിൽ സജീവമായി പങ്കെടുക്കാൻ തുടങ്ങുകയും ചെയ്തു. സഹായം വാഗ്ദാനം ചെയ്തും ചങ്കൂർ ബാബയുമായി ബന്ധപ്പെട്ട ‘അത്ഭുതങ്ങളുടെ’ അവകാശവാദങ്ങൾ പങ്കുവെച്ചും ദരിദ്രരായ ഹിന്ദു കുടുംബങ്ങളുമായി, പ്രത്യേകിച്ച് പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. കുടുംബങ്ങളെ ആകർഷിക്കാൻ സാമ്പത്തിക സഹായവും വൈദ്യസഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു. ഒപ്പം ഭർത്താവ് നവീൻ റോഹ്‌റയും ഇതിനായി സഹായിച്ചു.

2014 നും 2019 നും ഇടയിൽ നീതുവും റോഹ്‌റയും 19 തവണ യുഎഇയിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്ന് എടിഎസ് ഉദ്യോഗസ്ഥർ കണ്ടെത്തി.

Tags: GirlfriendChangur BabaNeetuNasreen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രണയിനിയുടെ നഗ്ന ഫോട്ടോകള്‍ തട്ടിയെടുത്ത് പോണ്‍ സൈറ്റുകളില്‍ പ്രചരിപ്പിച്ച കള്ളക്കാമുകന്‍ അറസ്റ്റില്‍

India

കാമുകിക്ക് മറ്റൊരു പുരുഷനായി ബന്ധമുണ്ടെന്ന് സംശയം : യുവതിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി കാമുകൻ : മുഖത്തും കഴുത്തിലും ആഴത്തിൽ മുറിവുകൾ

India

‘പ്രണയത്തില്‍ ഞാന്‍ വഞ്ചിക്കപ്പെട്ടു’: കാമുകി പീഡനക്കേസ് നല്‍കിയതിനെ ത്തുടര്‍ന്ന് ജീവനൊടുക്കിയ എഞ്ചിനീയറുടെ ആത്മഹത്യാകുറിപ്പ്

Kerala

പാലത്തില്‍നിന്ന് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി, നീന്തിരക്ഷപ്പെട്ട പെണ്‍സുഹൃത്ത് സുഖം പ്രാപിച്ചു

India

സുഹൃത്തുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാൻ നിര്‍ബന്ധിച്ച്‌ കാമുകിയെ ഭീഷണിപ്പെടുത്തി; യുവാവും സുഹൃത്തും അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

കോൺഗ്രസ് വിട്ട നവജ്യോത് കൗർ സിദ്ധു പുതിയ പാർട്ടി ഉണ്ടാക്കി

ആർട്ടെമിസ് 2 സംഘത്തിന്റെ ചരിത്ര നേട്ടം: ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ടു

ഇറാൻ തലവൻ മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.