Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദൽഹിയിലെ ‘ആപ്പി’നെതിരേ പുതിയ അഴിമതിയന്വേഷണം; പഴയ വാഹനങ്ങൾക്ക് ഇന്ധനവിലക്ക് നവം ഒന്നുവരെയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2025, 12:24 pm IST
in India

ന്യൂദൽഹി: ദൽഹിയിൽ 10 വർഷം പഴക്കമുള്ള വാഹനങ്ങൾക്ക് ഇന്ധനം കൊടുക്കില്ലെന്ന മുൻ സർക്കാരിന്റെ തീരുമാനം മരവിപ്പിച്ച് ബിജെപി സർക്കാർ. നവംബർ ഒന്നുവരെ വിലക്കില്ല. ഗ്രീൻ ട്രിബ്യൂണലിന്റെയും സുപ്രീംകോടതിയുടെയും പരിഗണനയിലിരിക്കുന്ന കേസുകൾ അതിനകം തീർപ്പാക്കുമെന്നാണ് കരുതുന്നത്.
അതേ സമയം ഈ വിഷയത്തിൽ ആം ആദ്മി പാർട്ടി (ആപ്) കൊണ്ടുവന്ന നിയമത്തിന്റെ പശ്ചാത്തലതിയിൽ 80,000 വാഹനങ്ങൾക്ക് മലിനീകരണ നിയന്ത്രണ നിയമത്തിന്റെ പേരിൽ നിരത്തിറക്കാൻ പാടില്ലെന്ന ഉത്തരവ് നടപ്പിലാക്കിയതിന്റെ പിന്നിൽ വൻ അഴിമതിയുണ്ടെന്ന് സംശയിക്കുന്നുവെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ദൽഹി പരിസ്ഥിതി വകുപ്പുമന്ത്രി മജിന്ദർ സിങ് സിർസാ പ്രസ്താവിച്ചു.

എൻഡ് ഓഫ് ലൈഫ് (ഇഒഎൽ) എന്ന പേരിൽ ദൽഹിയിലെ മലിനീകരണം തടയാൻ 10 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും 15 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും ഇന്ധനം കൊടുക്കാൻ പാടില്ലെന്ന് നിയമം കൊണ്ടുവന്നത് ആപ് നയിച്ച മുൻ സർക്കാരിന്റെ തീരുമാനം ആയിരുന്നു. ഈ നിയമമാണ് ബിജെപി സർക്കാർ മരവിപ്പിച്ചത്.

80,000 വാഹനങ്ങൾക്കാണ് റോഡിലിറക്കാൻ പാടില്ലെന്ന് ആപ് സർക്കാർ വിധിച്ചത്. ഇത് വേണ്ടവിധമുള്ള പരിശോധനകൾ നടത്തി ആയിരുന്നില്ല. ഈ വാഹനങ്ങൾ മറ്റിടങ്ങളിലേക്ക് കൊണ്ടുപോവുകയോ പൊളിക്കുകയോ ആയിരുന്നു. ആർക്കാണ് ഈ വാഹനങ്ങൾ കൈമാറിയത്. ആരൊക്കെയാണ് ഈ ഇടപാടിൽ ഉള്ളത്. ആർക്കായിരുന്നു ഈ വിഷയത്തിൽ താൽപര്യം തുടങ്ങിയ കാര്യങ്ങൾ അന്വേഷണ വിധേയമാക്കേണ്ടതുണ്ടെന്നാണ് നിലപാടെന്ന് മന്ത്രി സിർസാ പറഞ്ഞു.

ദൽഹിയിലും ചുറ്റുപാടുമുള്ള വായുമലിനീകരണ നിയന്ത്രണത്തിനെന്ന കാരണം പറഞ്ഞ്, കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് 2015 ൽ വെച്ച നിർദ്ദേശ പ്രകാരമാണ് നിയന്ത്രണമെന്നാണ് ആപ് നേതാക്കൾ വാദിക്കുന്നത്. എന്നാൽ, ഇത്തരമൊരു നിർദ്ദേശം വന്നപ്പോൾ അതു നടപ്പാക്കുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങൾ മനസ്സിലാക്കാനോ ശാസ്ത്രീയമായി അത് നടപ്പാക്കാനോ 10 വർഷം ആപ് സർക്കാർ ശ്രമിച്ചില്ല എന്നു മാത്രമല്ല, ധൃതിപിടിച്ച് നടപടികളിലേക്ക് കടക്കുകയായിരുന്നുവെന്നത് ദുരൂഹതയുണ്ടാക്കുന്നതുതന്നെയാണെന്ന് സിർസാ വിശദീകരിച്ചു.

Tags: old vehiclesNew corruption probeDelhi's AAP (Aam Aadmi Party)Fuel pricesNo increase till November 1
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഴയ വാഹനങ്ങള്‍ക്ക് ഇന്ധനവിലക്കില്ല, കമ്മിഷന്‍ ഉത്തരവ് നിര്‍ത്തിവയ്‌ക്കാന്‍ നിര്‍ദേശിച്ച് പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിംഗ് സിര്‍സ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.