Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രിയെ പഠിപ്പിച്ചു, ജനങ്ങളെ ശിക്ഷിച്ചു; പണിമുടക്ക് നിർബന്ധിത ബന്ദാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2025, 09:18 am IST
in Kerala

തിരുവനന്തപുരം: സ്വന്തം ഗതാഗത വകുപ്പുമന്ത്രിയെ വീണ്ടും പാഠം പഠിപ്പിച്ചും സംസ്ഥാന ജനങ്ങളെ ശിക്ഷിച്ചും കേരളത്തിൽ ഇടതുപക്ഷ-പ്രതിപക്ഷ കക്ഷികൾ പൊതുമണിമുടക്ക് നിർബന്ധിത ബന്ദാക്കി. ഗതാഗത വകുപ്പുമന്ത്രി കെ.ബി. ഗണേഷ് കുമാർ, കെഎസ്ആർടിസി ബസ്സുകൾ ഓടുമെന്നും ജനങ്ങൾക്ക് യാത്രയ്‌ക്ക് തടസ്സമുണ്ടാകില്ലെന്നും പ്രസ്താവിച്ചിരുന്നു. എന്നാൽ, ബസ്സോടിക്കാൻ അനുവദിക്കില്ലെന്ന് എൽഡിഎഫ് കൺവീനൻ ടി.പി. രാമകൃഷ്ണൻ മറുപടി പറഞ്ഞിരുന്നു. ഇടത്പക്ഷ യൂണിയനുകളിലെ കെഎസ്ആർടിസി ജീവനക്കാർ സംഘടിതമായി, സർവീസ് നടത്താൻ തയാറായവരെ തടഞ്ഞും ബസ്സുകൾ തടഞ്ഞും മന്ത്രിയെ തോൽപ്പിച്ചു.

ഗതാഗത വകുപ്പിനെയും കെഎസ്ആർടിസിയെയും ഞാൻ രക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് ആവേശം കാണിച്ച ഗണേഷ്‌കുമാറിനെ മന്ത്രിച്ചുമതല ഏറ്റതിന്റെ തൊട്ടുപിന്നാലേതന്നെ സിപിഎമ്മും എൽഡിഎഫും ശാസിച്ച് ഒതുക്കിയതാണ്. മന്ത്രിയുടെ തീരുമാനമല്ല, മുന്നണിയുടെ തീരുമാനമാണ് നടപ്പാക്കുകയെന്നായിരുന്നു ആദ്യ താക്കീത്. ഇപ്പോൾ പണിമുടക്കിനെതിരേയുള്ള മന്ത്രിയുടെ നിലപാടിനെ തോൽപ്പിച്ച് പണിമുടക്കിനെ നിർബന്ധിത ബന്ദ് ആക്കി മാറ്റിയിരിക്കുകയാണ് സർക്കാർ സഹായത്തോടെ എൽഡിഎഫ്.
മന്ത്രിയുടെ വാക്കും സർക്കാരിന്റെ കടമയും വിശ്വസിച്ച് അവശ്യ സർവീസുകൾ നിർവഹിക്കാൻ പൊതു ഗതാഗതത്തെ ആശ്രയിച്ചവരും വഴിയിൽ കുടുങ്ങി. വണ്ടിയോടിക്കാൻ ശ്രമിച്ച, പണിമുടക്കിനില്ല എന്ന് പ്രഖ്യാപിച്ച ജീവനക്കാരെ പണിമുടക്കനുകൂലികൾ തടഞ്ഞു. ബസ് സ്റ്റാൻഡിലെ പൊതു ശൗചാലയം പൂട്ടിയിട്ട് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള അവകാശം പോലും പണിമുടക്കുകാർ തടസപ്പെടുത്തി.

തമ്പാനൂരിൽ ഇന്നലെ രാത്രി സർവീസ് അവസാനിപ്പിച്ച് ഇന്ന് സ്വന്തം ഡിപ്പോയിലേക്ക് മടങ്ങേണ്ടിയിരുന്ന ജീവനക്കാരെ യത്രപോകാൻ അനുവദിച്ചില്ലെന്നു മാത്രമലല്ല, ജീവനക്കാർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള മുറികൾ പോലും പൂട്ടിയിട്ട് സഹപ്രവർത്തകരേയും പണിമുടക്കുകാർ തോൽപ്പിച്ചു.

പോലീസ് പലയിടത്തും നോക്കുകുത്തികളായി. ഇന്നലത്തെ സ്വകാര്യ ബസ് പണിമുടക്കും ഇന്നത്തെ പൊതുപണിമുടക്കും രോഗികൾ അടക്കം ഒട്ടേറെ പൊതുജനങ്ങളെയാണ് ബാധിച്ചത്.

Tags: strikecitu srikemandatory shutdown
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാണിജ്യ പാചകവാതക സിലിണ്ടര്‍ നിയന്ത്രണം : തിങ്കളാഴ്ച ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍

Kerala

നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു ചര്‍ച്ചയ്‌ക്ക് നിര്‍ദേശിച്ച് ഹൈക്കോടതി

Kerala

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം വീണ്ടും നീട്ടിവച്ചു

Kerala

ആശുപത്രിയ്‌ക്കും ജോലി ചെയ്യാന്‍ സന്നദ്ധരായ ജീവനക്കാര്‍ക്കും സുരക്ഷ ഉറപ്പാക്കണം: നഴ്സുമാരുടെ പണിമുടക്കില്‍ ഇടപെട്ട് ഹൈക്കോടതി

Health

കൂടുതല്‍ മാനേജ്‌മെന്റുകള്‍ നഴ്‌സുമാരുടെ സംഘടനയുമായി ധാരണയില്‍, വഴങ്ങാത്ത ആശുപത്രികളില്‍ സമരം തുടരും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.