Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ഉത്ഭവവും വളര്‍ച്ചയും

കെ. ഗുപ്തന്‍ by കെ. ഗുപ്തന്‍
Jul 9, 2025, 09:09 am IST
in Main Article

വിമോചന സമരത്തെ തുടര്‍ന്ന് ഇഎംഎസ് സര്‍ക്കാരിനെ നെഹ്‌റു പിരിച്ചുവിട്ടു 1960ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ കോണ്‍ഗ്രസ്, പി. എസ്. പി. മുസ്ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികള്‍ മുന്നണിയായണു മത്സരിച്ച് ജയിച്ചത്. എന്നാല്‍ മുസ്ലിംലീഗിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. കാരണം മുസ്ലിംലീഗിനെ കോണ്‍ഗ്രസ് അന്ന് വര്‍ഗീയ പാര്‍ട്ടിയായാണ് പരിഗണിച്ചിരുന്നത്. 1967 ല്‍ സിപിഎം രൂപീകരിച്ച സപ്തകക്ഷി മുന്നണി വിജയിച്ചു ഇ എം എസ് മുഖ്യമന്ത്രിയായി അധികാരത്തിലേറിയപ്പോഴാണ് മുസ്ലിംലീഗിന് മന്ത്രിസഭാ പ്രാതിനിധ്യം ലഭിച്ചത്. സി. എച്ച് . മുഹമ്മദ് കോയയും ബാഫഖി തങ്ങളും ലീഗ് മന്ത്രിമാരായി. ലീഗിന്റെ സമ്മര്‍ദ്ദത്തില്‍ മുഖ്യമന്ത്രി ഇ എം എസിന് മലപ്പുറം ജില്ലയും അനുവദിക്കേണ്ടിവന്നു. ഇഎംഎസ് മന്ത്രിസഭാ പ്രവേശനമാണ് ലീഗ് ഒരു സമ്മര്‍ദ്ദ ശക്തിയായി മാറാന്‍ കാരണമായതും മതേതര പരിവേഷം അവകാശപ്പെടാന്‍ ഇടയാക്കിയതും. പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ആരംഭം കുറിക്കുന്നത് അബ്ദുള്‍ നാസര്‍ മദനിയുടെ പിഡിപിയിലൂടെയാണ്.

ഐ. എസ്. എസ് എന്ന തീവ്രവാദ സംഘടനയുടെ രാഷ്‌ട്രീയ രൂപമായാണു പിഡിപി ഉദയം ചെയ്തത്. 1995 ല്‍ ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മദനിയുടെ പിഡിപി 15500ത്തിലധികം വോട്ട് നേടി പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ കരുത്ത് തെളിയിച്ചു.തുടര്‍ന്ന് നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പല വാര്‍ഡുകളിലും പിഡിപി ജയിച്ചു കയറി. തുടര്‍ന്ന് പിഡിപിയുടെ പിന്തുണ നേടാന്‍ ഇടതു വലതു മുന്നണികള്‍ മത്സരം തുടങ്ങി. അബ്ദുള്‍ നാസര്‍ മൗദൂദിയുടെ തീവ്ര ഇസ്ലാമിക് രാഷ്‌ട്ര വാദം പിന്‍പറ്റുന്ന ജമാഅത്ത് ഇസ്ലാമിയുടെ ആശയ പ്രചാരണവും ഇസ്ലാമിക രാജ്യങ്ങളിലെ ബ്രദര്‍ ഹുഡ് , ഐഎസ് ഐഎസ് പോലുള്ള ഭീകരവാദ പ്രസ്ഥാനങ്ങളും പൊളിറ്റിക്കല്‍ ഇസ്ലാമിനു കൂടുതല്‍ പ്രചോദനമായി.

മദനിയുടെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ ശൂന്യതയില്‍ ജമാഅത്ത് ഇസ്ലാമിയുടെ ആശീര്‍വാദത്തോടെ പുതിയ രാഷ്‌ട്രീയ രൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. മദനിയെ ജയില്‍ മോചിതനാക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസ്സാക്കിയതും മദനിയോടൊപ്പം പിണറായി വിജയന്‍ വേദി പങ്ക് വെച്ചതും പൊളിറ്റിക്കല്‍ ഇസ്ലാമിനു മാന്യത നേടിക്കൊടുത്തു. ഇന്നു ലീഗിനെപ്പോലും നിയന്ത്രിക്കാന്‍ കഴിയുംവിധം പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ആശയലോകം കടന്നു കയറിയിരിക്കുന്നു.

മാറി മാറി ഇടതു വലതു മുന്നണികളെ അധികാരത്തിലേറ്റാന്‍ കഴിയുന്ന രാഷ്‌ട്രീയ ശക്തിയായി രാഷ്‌ട്രീയ ഇസ്ലാം വളര്‍ന്നു പന്തലിച്ചു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഒരു ചൂണ്ടു പലകയാണ്. യുഡിഎഫിന്റെ വിജയം കോണ്‍ഗ്രസ്സിന്റേയോ ലീഗിന്റേയോ വിജയമല്ല അത് എസ്ഡിപിഐയുടേയും വെല്‍ഫയര്‍ പാര്‍ട്ടിയുടേയും അവരുടെ ആശയധാരയുടേയും വിജയമാണ് .ലീഗിനോടൊപ്പം മറകൂടാതെ പൊളിറ്റിക്കല്‍ ഇസ്ലാമിനേയും സ്വീകരിക്കാന്‍ കഴിയുംവിധം കോണ്‍ഗ്രസ്സിനെ പരുവപ്പെടുത്തിയെടുക്കാന്‍ വി.ഡി. സതീശന്റെ പിന്തുണയുള്ള യുവനേതൃത്വത്തിനു കഴിഞ്ഞിരിക്കുന്നു. നാളെ കേരളത്തിലെ മുഖ്യധാര രാഷ്‌ട്രീയത്തെ നിയന്ത്രിക്കുന്ന രാഷ്‌ട്രീയ ശക്തിയായി ഇവര്‍ പരിണമിച്ചാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല. അതിനാല്‍ വരാനിരിക്കുന്നതു കേരളത്തിലെ ജനാധിപത്യവാദികള്‍ ഒത്തൊരുമിച്ചു വളരെ കരുതലോടെ പ്രവര്‍ത്തിക്കേണ്ട ദിനങ്ങളാണ്.

ചുരുക്കത്തില്‍ ലീഗിനാണെങ്കിലും പൊളിറ്റിക്കല്‍ ഇസ്ലാമിനാണെങ്കിലും രാഷ്‌ട്രീയ പരിവേഷവും മാന്യതയും സ്വീകാര്യതയും നേടിക്കൊടുത്തത് സിപിഎം ആണ്.

 

Tags: Political Islam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ നെഹ്‌റൂവിയന്‍, മാര്‍ക്‌സിയന്‍, മൗദൂദിയന്‍ അന്തര്‍ധാര; ഇവർ പൊളിറ്റക്കല്‍ ഇസ്ലാമിനെ പിന്തുണയ്‌ക്കുന്നു: സി. സദാനന്ദന്‍ മാസ്റ്റര്‍

Article

വൈക്കം പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പരീക്ഷണശാലയാകുമ്പോള്‍

Kerala

‘പൊളിറ്റിക്കൽ ഇസ്ലാം’ അപകടകരമായ ആശയം’; ജമാഅത്തെ ഇസ്ലാമിക്കെതിരെ സമസ്ത പ്രമേയം

Kerala

പൊളിറ്റിക്കല്‍ ഇസ്ലാമിനെ തൊട്ടു, അതോടെ വെള്ളാപ്പള്ളിക്ക് ചുറ്റും തീ

സണ്ണി കപിക്കാട് (നടുവില്‍) ടി.എസ്.ശ്യാംകുമാര്‍ (വലത്ത്)
India

ശ്യാംകുമാര്‍, സണ്ണികപിക്കാട് എന്നീ ഉഡായിപ്പ് അംബേദ്കറിസ്റ്റുകള്‍ അംബേദ്കറെ ഹിന്ദുവിരുദ്ധനായി ചിത്രീകരിക്കുന്നു: ആരിഫ് ഹുസൈന്‍ തെരുവത്ത്

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.