Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സോണിയയ്‌ക്കും, മല്ലികാർജുൻ ഖാർഗെയ്‌ക്കും , രാഹുലിനും മറുപടി : ഇന്ത്യയിലെ ജനാധിപത്യ രീതികളിൽ സംതൃപ്തരാണെന്ന് 74 ശതമാനം പേർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2025, 11:37 pm IST
in India

ന്യൂദൽഹി : തങ്ങളുടെ രാജ്യത്ത് ജനാധിപത്യം പ്രവർത്തിക്കുന്ന രീതിയിൽ സംതൃപ്തരാണെന്ന് 74 ശതമാനം ഇന്ത്യക്കാർ . 8 വർഷത്തെ പ്യൂ റിസർച്ച് സെന്റർ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത് . 23 ശതമാനം പേർ മാത്രമാണ് അതൃപ്തി പ്രകടിപ്പിച്ചത്.

പട്ടികയിൽ ജർമ്മനി (61%), ഇന്തോനേഷ്യ (66%), ഓസ്‌ട്രേലിയ (61%) തുടങ്ങിയ മറ്റ് ജനാധിപത്യ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണ് ഇന്ത്യ . കേന്ദ്രത്തിലെ മോദി സർക്കാരിനെ വിമർശിച്ചുകൊണ്ട് ഇന്ത്യയുടെ “ജനാധിപത്യം” ദുർബലമായിരിക്കുന്നു എന്ന് അലമുറയിടുന്ന സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അഖിലേഷ് യാദവ്, രാഹുൽ ഗാന്ധി തുടങ്ങിയ നിരവധി നേതാക്കൾക്കുള്ള മറുപടിയാണ് ഈ റിപ്പോർട്ട്.

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇന്ത്യയിൽ ജനാധിപത്യവും ഭരണഘടനയും അപകടത്തിലാണെന്ന ആഖ്യാനം സ്ഥാപിക്കാനുള്ള ശ്രമം നടന്നിരുന്നു. തിരഞ്ഞെടുപ്പ് ഫലങ്ങൾ വന്നപ്പോഴും, കേന്ദ്രത്തിലെ മോദി സർക്കാർ എല്ലാവരുടെയും ക്ഷേമത്തിനായി ഒരുപോലെ പ്രവർത്തിക്കുന്നുണ്ടെന്ന് അംഗീകരിക്കാൻ പ്രതിപക്ഷം തയ്യാറല്ല. എന്നാൽ രാജ്യം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് മിക്ക ഇന്ത്യക്കാരും വിശ്വസിക്കുന്നുവെന്നാണ് പുതിയ സർവ്വേ റിപ്പോർട്ട് വ്യക്തമാക്കുന്നത് .

2017 മുതൽ പ്യൂ റിസർച്ച് സെന്റർ തുടർച്ചയായി നടത്തിയ സർവേകൾ പ്രകാരം, ഉയർന്ന വരുമാനമുള്ള 12 രാജ്യങ്ങളിലെ പൊതുജനങ്ങൾ ജനാധിപത്യത്തിൽ തൃപ്തരല്ല, ഈ രാജ്യങ്ങളിൽ പൊതുജനങ്ങളുടെ അതൃപ്തിയുടെ ഗ്രാഫ് വളരെ കൂടുതലാണ്.ഇന്ത്യ ആഗോളതലത്തിൽ ഏറ്റവും ഉയർന്ന ജനാധിപത്യ സംതൃപ്തിയോടെ ഉയർന്നുവന്നിരിക്കുന്നു എന്നാണ് റിപോർട്ടിൽ പറയുന്നത്.

 

Tags: indiamodiDemocracy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

India

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.