Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസിം മുനീറും ട്രംപും തമ്മിലുള്ള ബന്ധത്തിന് പിന്നില്‍ രണ്ടു പേര്‍ക്കുമുള്ള സ്വാര്‍ത്ഥമോഹങ്ങള്‍

പാകിസ്ഥാന്‍ സേനാമേധാവി അസിം മുനീറും ട്രംപും തമ്മിലുള്ള ബന്ധത്തിന് പിന്നില്‍ രണ്ട് പേര്‍ക്കും ഒട്ടേറെ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് വിലയിരുത്തല്‍. പാകിസ്ഥാന്റെ സൈനിക സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നത് നീട്ടിക്കിട്ടാന്‍ വേണ്ടി തനിക്ക് പ്രസക്തിയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് അസിം മുനീര്‍ ശ്രമിക്കുന്നത്. ട്രംപിനൊപ്പം നിന്നാല്‍ തനിക്ക് ആവശ്യമായതെല്ലാം കിട്ടുമെന്ന് അസിം മുനീര്‍ കരുതുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2025, 11:14 pm IST
in India, World

ഇസ്ലാമബാദ്: പാകിസ്ഥാന്‍ സേനാമേധാവി അസിം മുനീറും ട്രംപും തമ്മിലുള്ള ബന്ധത്തിന് പിന്നില്‍ രണ്ട് പേര്‍ക്കും ഒട്ടേറെ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് വിലയിരുത്തല്‍. പാകിസ്ഥാന്റെ സൈനിക സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നത് നീട്ടിക്കിട്ടാന്‍ വേണ്ടി തനിക്ക് പ്രസക്തിയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് അസിം മുനീര്‍ ശ്രമിക്കുന്നത്. ട്രംപിനൊപ്പം നിന്നാല്‍ തനിക്ക് ആവശ്യമായതെല്ലാം കിട്ടുമെന്ന് അസിം മുനീര്‍ കരുതുന്നു.

ഭാവിയില്‍ ട്രംപിനെ സന്തോഷിപ്പിക്കാന്‍ ജമ്മുകശ്മീരില്‍ ഭീകരരെവിട്ടുള്ള ആക്രമണങ്ങള്‍ അസിം മുനീര്‍ സംഘടിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇതിന് പിന്നില്‍ അമേരിക്കയുടെ താല്‍പര്യങ്ങളാണ്. കാരണം പാകിസ്ഥാന്‍ കൂടുതല്‍ അമേരിക്കയ്‌ക്ക് അടിമപ്പെടണമെങ്കില്‍ ഇന്ത്യാ-പാക് സംഘര്‍ഷം ആവശ്യമാണ്.

ട്രംപിനെ സംബന്ധിച്ചിടത്തോളം ട്രംപിന്റെ ബന്ധുക്കള്‍ക്ക് പങ്കാളിത്തമുള്ള കമ്പനിക്ക് ക്രിപ്റ്റോ കറന്‍സി ആരംഭിക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് വലിയ നേട്ടമാണ്. പാകിസ്ഥാന് ഐഎംഎഫിന്‍റേത് ഉള്‍പ്പെടെ കൂടുതല്‍ സാമ്പത്തിക സഹായം നേടാനായത് ഈ കീഴ്വഴങ്ങല്‍ മൂലമാണത്രെ.

ഭാവിയില്‍ അമേരിക്കയ്‌ക്ക് പാകിസ്ഥാനില്‍ ഒരു സൈനികത്താവളം സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. അസിം മുനീര്‍ വഴി ഇത് നടപ്പാക്കാന്‍ ട്രംപിന് രഹസ്യപദ്ധതിയുണ്ട്. ചൈനയെയും ഇന്ത്യയെയും ബംഗ്ലാദേശിനെയും നിരീക്ഷിക്കാന്‍ അമേരിക്കയ്‌ക്ക് ഈ സൈനികത്താവളത്തിലൂടെ സാധിക്കും. ചൈനയും യുഎസും തമ്മില്‍ അധികം വൈകാതെ വലിയൊരു യുദ്ധമുണ്ടാകുമെന്ന വിലയിരുത്തല്‍ അമേരിക്കയില്‍ ശക്തമാണ്. അത് ചിലപ്പോള്‍ തായ് വാനെച്ചൊല്ലിയായിരിക്കാം ആരംഭിക്കുന്നത്. അതല്ലെങ്കില്‍ റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ ചൈന അവസാനഘട്ടത്തില്‍ ഇടപെട്ടേയ്‌ക്കുമോ എന്നൊരു ആശങ്കയും നിലവിലുണ്ട് അതിനാല്‍ ചൈനയെ നിരീക്ഷിക്കാന്‍ പാകിസ്ഥാനില്‍ ഒരു സൈനികത്താവളം എന്നത് ട്രംപിന്റെയും അമേരിക്കയുടെയും വളരെ നാളായുള്ള മോഹമാണ്. അസിം മുനീറിലൂടെ ഇത് നേടിയെടുക്കാനാവുമെന്ന് തന്നെയാണ് ട്രംപിന്റെ കണക്കുകൂട്ടല്‍.

Tags: US airbaseterrorismJammu KashmirDonald TrumpOperation SindoorAsim MunirIndiaPak war
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

World

‘ഹോർമുസ് തുറക്കുക, അല്ലെങ്കിൽ നരകത്തിൽ ജീവിക്കുക’; ചൊവ്വാഴ്ച കനത്ത ആക്രമണമെന്ന് ട്രംപ്

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

പുതിയ വാര്‍ത്തകള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.