Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അടിയന്തരാവസ്ഥവിരുദ്ധ പോരാട്ടത്തിലെ കരണത്തടി

പി.ആര്‍.കെ. മേനോന്‍byപി.ആര്‍.കെ. മേനോന്‍
Jul 6, 2025, 03:32 pm IST
inVaradyam

അടിയന്തരാവസ്ഥാ വിരുദ്ധ പോരാട്ടത്തില്‍ സംഘനിര്‍ദ്ദേശമനുസരിച്ചാണ് ഞാനുള്‍പ്പടെ 12 പേര്‍ പ്രകടനം നടത്തിയത്. 1975 നവംബര്‍ 19 ന് ശ്രീമൂലനഗരം കിണര്‍ സ്‌റ്റോപ്പില്‍നിന്നും (ഇന്ന് കാനറാ ബാങ്ക് ഇരിക്കുന്ന സ്ഥലം) ഭാരത്മാതാ കീ ജയ്, സംഘനിരോധാനം പിന്‍വലിക്കുക, മഹാത്മാഗാന്ധി കീ ജയ് എന്നീ മുദ്രാവക്യങ്ങള്‍ മുഴക്കിക്കൊണ്ട് തികച്ചും സമാധാനപരമായിട്ടായിരുന്നു പ്രകടനം.

രാവിലെ 10 മണിയോടെ എവിടെനിന്നോ ഒരു പോലീസ് ജീപ്പ് ചീറിപ്പാഞ്ഞു വന്നു. ശ്രീമൂലനഗരത്തെ അങ്ങാടിക്കടുത്ത് വച്ച് ഞങ്ങളെ വളഞ്ഞ് ജീപ്പില്‍ തള്ളിക്കയറ്റി നേരെ കാലടി പോലീസ് സ്‌റ്റേഷനിലെത്തിച്ചു. ആ സമയം മുതല്‍ അവിടെ ഉണ്ടായിരുന്ന പോലീസുകാരെല്ലാം ഞങ്ങളുടെ മേല്‍ മര്‍ദനം തുടങ്ങി. ലീഡര്‍ എന്ന നിലയില്‍ എനിക്ക് മറ്റുള്ളവരേക്കാള്‍ കൂടുതല്‍ പീഡന മുറകള്‍ നേരിടേണ്ടിവന്നു.

സ്‌റ്റേഷനില്‍ കയറ്റിയ ഉടനെ അവിടെ ഉണ്ടായിരുന്ന പോലീസുകാരന്‍ എന്റെ ഇടത്തെ ചെകിടത്ത് ആഞ്ഞടിച്ചു. ചെവിയില്‍ നിന്ന് ചോര ഒഴുകി. ഇതുകണ്ട് എന്റെ കൂടെയുണ്ടായിരുന്ന ഒരാള്‍ കരഞ്ഞുകൊണ്ട് പോലീസിനോട് ഇനി ഈ ചേട്ടനെ അടിക്കരുത് എന്നു പറഞ്ഞു. എന്നെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഇഎന്‍ടി സര്‍ജനെ കാണിച്ചു. ഇയാളുടെ ചെവി ഇനി ശരിയാകില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. കേള്‍വിക്കുറവുണ്ടാകുമെന്നും പറഞ്ഞു. ഇപ്പോഴും എന്റെ ഇടത് ചെവി കേള്‍ക്കില്ല.

പോലീസ് സ്‌റ്റേഷനില്‍വച്ച് ശാഖയിലെ തവളച്ചാട്ടം കാണിച്ച് തരാന്‍ പോലീസ് പറഞ്ഞിരുന്നു. ഞാന്‍ അതുപോലെ ചാടുമ്പോള്‍ പോലീസ് മുട്ടുകാലുകൊണ്ട് എന്റെ മുതുകില്‍ ചവിട്ടി. ഞാന്‍ കമഴ്ന്നു വീഴുന്നത് കാണുന്നത് അവര്‍ക്കൊരു ഹരമായിരുന്നു.

എന്റെ കൂട്ടത്തിലുണ്ടായിരുന്നവരില്‍ ഇന്ന് ആറുപേരാണ് ജീവിച്ചിരിക്കുന്നത്. മറ്റുള്ളവര്‍ നമ്മെ വിട്ടുപിരിഞ്ഞു.

Tags: Anti-Emergency StruggleP.R.K. Menon
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ജയിലില്‍ ഞാന്‍ അച്ഛനെ കണ്ടു… ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുമായുള്ള അഭിമുഖം

Article

ജയിലിലും ചോരാത്ത പോരാട്ട വീര്യം

അടിയന്തരാവസ്ഥ പീഡിത കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം സംസാരിക്കുന്നു.
Kerala

‘പോരാട്ടവീര്യത്തിന്റെ കണ്ണൂര്‍ ഓര്‍മ്മകള്‍’ പ്രകാശനം ചെയ്തു

Kerala

അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടത്തിന്റെ കണ്ണൂര്‍ ചരിത്രം പുസ്തക പ്രകാശനവും കുടുംബസംഗമവും 31 ന്

പുതിയ വാര്‍ത്തകള്‍

സഹപ്രവര്‍ത്തകയെ ലിഫ്റ്റില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട തരുണ്‍ തേജ്പാല്‍ കോടതിയില്‍ കീഴടങ്ങി

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ സഹോദരൻ മുഹമ്മദ് കൈഫിനെതിരെ ബലാത്സംഗ കേസ് : മറ്റൊരു സഹോദരനെതിരെ വധഭീഷണിക്കും കേസെടുത്തു

കല്യാണ സദ്യ നല്‍കാഞ്ഞ സംഭവം ഞെട്ടിപ്പിക്കുന്നത്, ബുക്ക് ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേറ്ററേഴ്സ് അസോ.

ഡൊണാൾഡ് ട്രമ്പ് വരെ കോപ്പിയടിക്കുന്നത് കോൺഗ്രസിന്റെ ഗ്യാരന്റി പദ്ധതികളെ ; ഡി.കെ. ശിവകുമാർ

ബംഗാളിലെ ലെനിൻ, മാർക്സ്, ഹോ ചി മിൻ തെരുവുകളുടെ പേര് മാറ്റും : ഇടതുപക്ഷത്തിന്റെ ഒരു അവശിഷ്ടവും അവശേഷിപ്പിക്കില്ലെന്ന് സുവേന്ദു സർക്കാർ

സംസ്ഥാനത്തെ തീരങ്ങളില്‍ വീണ്ടും കള്ളക്കടല്‍ പ്രതിഭാസം, കടലാക്രമണത്തിന് സാധ്യത

രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും മുഴുവന്‍ സമയ ചീഫ് ജസ്റ്റിസുമാരായി

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനി തൊഴിലാളിയെ കൊലപ്പെടുത്തിയ ബിഹാര്‍ സ്വദേശി മുഹമ്മദ് ഷാഹില്‍ അറസ്റ്റില്‍

മുഖ്യ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഭൂട്ടാനിൽ : ഇരു രാജ്യങ്ങളും തമ്മിലുള്ള തിരഞ്ഞെടുപ്പ് സഹകരണം മുഖ്യ അജണ്ടയാകും

ഷാരൂഖ് ഖാനും മറ്റും നല്‍കിയ ഷോക്കോസ് റദ്ദാക്കണമെന്ന ഹര്‍ജി ദല്‍ഹി ഹൈക്കോടതി സ്വീകരിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.