<strong>തൃശൂര്‍</strong>: അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം. യുവാവിന് പരിക്കേറ്റു. പിള്ളപ്പാറ സ്വദേശി ഷിജുവിനാണ് പരിക്കേറ്റത്. ബൈക്കില്‍ പോകുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. ഷിജുവിന്റെ കൈയ്‌ക്കും കാലിനും പരിക്കേറ്റു. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.