Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിംബിള്‍ഡണ്‍:ഈസിയായി ദ്യോക്കോവിച്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2025, 10:31 am IST
in Sports

ലണ്ടന്‍: വിംബിള്‍ഡണ്‍ രണ്ടാം റൗണ്ട് മത്സരം ഈസിയായി മറികടന്ന് സൂപ്പര്‍ താരം നോവാക് ദ്യോക്കോവിച്ച്. ബ്രിട്ടന്റെ ഡാന്‍ ഇവാന്‍സിനെ നേരിട്ടുള്ള സെറ്റിന് കീഴടക്കിയാണ് സെര്‍ബിയന്‍ താരത്തിന്റെ മുന്നേറ്റം. സ്‌കോര്‍ 6-3, 6-2, 6-0

ഇന്ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന മൂന്നാം റൗണ്ട് പോരാട്ടത്തില്‍ ദ്യോക്കോവിച്ചിന്റെ എതിരാളി സ്വന്തം നാട്ടുകാരനായ മിയോമിര്‍ കെച്മാനോവിച്ച് ആണ്. രണ്ടാം റൗണ്ടില്‍ ജെസ്‌പെര്‍ ഡി ജോങ്ങിനെ തോല്‍പ്പിച്ചാണ് കെച്മാനോവിച്ചി മൂന്നാം റൗണ്ടിലെത്തിയിരിക്കുന്നത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിലാണ് കെച്മാനോവിച്ച് രണ്ടാം റൗണ്ട് മത്സരം വിജയിച്ചത്.

ഇന്നലെ നടന്ന മറ്റ് രണ്ടാം റൗണ്ട് പുരുഷ സിംഗിള്‍സ് പോരാട്ടങ്ങളില്‍ ഗ്രിഗറി ദിമിത്രോവ്, യാക്കൂബ് മെന്‍സിക്, ഫ്‌ളാവിയോ കൊബൊള്ളി, യുവെയിം മുനാര്‍, അലെക്‌സ് ഡി മിനോര്‍ എന്നിവര്‍ വിജയിച്ചു.

വനിതാ സിംഗിള്‍സ് പോരാട്ടത്തില്‍ ഇന്നലെ എലേന റൈബാക്കിന, ഡാനിയേല്ലി കോളിന്‍സ്, എക്കാടെറിന അലക്‌സാന്‍ഡ്രോവ എന്നിവര്‍ മൂന്നാം റൗണ്ടിലേക്ക് മുന്നേറി.
മരിയ സക്കരിയെ നേരിട്ടുള്ള സെറ്റിന് കീഴടക്കിയാണ് റൈബാക്കിനയുടെ മുന്നേറ്റം. സ്‌കോര്‍ 6-3, 6-1

എക്കാടെറിനെ അലക്‌സാന്‍ഡ്രോവ തോല്‍പ്പിച്ചത്. സൂസണ്‍ ലാമെന്‍സിനെയാണ്. നേരിട്ടുള്ള സെറ്റിനാണ് അലക്‌സാന്‍ഡ്രോവയുടെയു വിജയം. സ്‌കോര്‍ 6-4, 6-0ന് ലാമെന്‍സിനെ തകര്‍ക്കുകയായിരുന്നു.

അമേരിക്കയുടെ ഡാനിയേലി കോളിന്‍സും രണ്ടാം റൗണ്ടില്‍ നേരിട്ടുള്ള സെറ്റ് വിജയമാണ് നേടിയത്. വെറോണിക്ക എര്യാവെക്കിനെയാണ് തോല്‍പ്പിച്ചത്. 6-4, 6-1നായിരുന്നു കോളിന്‍സിന്റെ വിജയം.

Tags: DjokovicWimbledon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ആദ്യ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി ഇഗ

Sports

ഞാന്‍ നിര്‍ത്താന്‍ പോണില്ല- ദ്യോക്കോവിച്ച്

നോവാക് ജൊകോവിച്ച് നല്ല നാളുകളില്‍ (ഇടത്ത്) വിംബിള്‍ഡണ്‍ സെമിഫൈനല്‍ മത്സരത്തിനിടയില്‍ ജൊകോവിച്ചിന്‍റെ തലയില്‍ ഐസ് പൊത്തുന്നു (നടുവില്‍) വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരത്തില്‍ കോര്‍ട്ടില്‍ വീണ ജൊകോവിച്ച് (വലത്ത്)
Sports

പ്രായം 38, പക്ഷെ എട്ടാം വിബിംള്‍ഡണ്‍ കിരീടം എത്തിപ്പിടിക്കാനായില്ല…അതിന് മുന്‍പേ വീണുപോയി…ജൊക്കോവിച്ചിനും വയസ്സായി

Sports

വിംബിള്‍ഡണ്‍: ഇഗ – ബെലിന്‍ഡ സെമി

Sports

അനായാസം അല്‍കാരസും ദ്യോക്കോവും

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

മണലൂരിൽ ബിജെപി പ്രവർത്തകന് നേരെ കോൺഗ്രസ് ആക്രമണം; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.