തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ കേരളത്തിലെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ച തെറ്റായ ഇന്ത്യയുടെ ഭൂപടം പ്രതിഷേധം ശക്തമായതോടെ പിന്‍വലിച്ചു. ജമ്മു കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ചിത്രീകരിച്ച മാപ്പ് ഉപയോഗിച്ച് പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തെ വിമര്‍ശിച്ച കോണ്‍ഗ്രസ് കേരളം എക്‌സ് ഹാന്‍ഡിലിനെതിരെ ബിജെപി ദേശീയ നേതാക്കളടക്കം വിമര്‍ശനം അഴിച്ചു വിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: