Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാന്‍കാരുടെ ഇന്ത്യയോടുള്ള വെറുപ്പ് കണ്ടോ? ദില്‍ജിത് ദോസാഞ്ചിന്റെ സര്‍ദാര്‍ജി 3 തകര്‍ത്തോടുന്നു

പാക് നടി ഹാനിയ അമീറിനെ നായികയാക്കിയതിന്റെ പേരില്‍ ദില്‍ജിത് ദോസാഞ്ചിന്റെ സര്‍ദാര്‍ജി 3ന് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയപ്പോള്‍ പാകിസ്ഥാനില്‍ ഈ സിനിമ തകര്‍ത്തോടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയെ തോല്‍പിക്കാന്‍ പാകിസ്ഥാനിലെ തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം നടക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2025, 10:41 pm IST
in India, Bollywood, Entertainment
പാക് നടി ഹാനിയ അമീര്‍ (ഇടത്ത്) ദില്‍ജിത് ദോസാഞ്ചും ഹാനിയ അമീറും സര്‍ദാര്‍ജി 3 എന്ന സിനിമയില്‍ നിന്നും (വലത്ത്)

പാക് നടി ഹാനിയ അമീര്‍ (ഇടത്ത്) ദില്‍ജിത് ദോസാഞ്ചും ഹാനിയ അമീറും സര്‍ദാര്‍ജി 3 എന്ന സിനിമയില്‍ നിന്നും (വലത്ത്)

ന്യൂദല്‍ഹി: പാക് നടി ഹാനിയ അമീറിനെ നായികയാക്കിയതിന്റെ പേരില്‍ ദില്‍ജിത് ദോസാഞ്ചിന്റെ സര്‍ദാര്‍ജി 3ന് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയപ്പോള്‍ പാകിസ്ഥാനില്‍ ഈ സിനിമ തകര്‍ത്തോടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയെ തോല്‍പിക്കാന്‍ പാകിസ്ഥാനികള്‍ ഈ സിനിമ വിജയിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നാണ്  പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനില്‍ നിന്നുള്ള ഈ റിപ്പോര്‍ട്ടുകള്‍ കെട്ടിച്ചമച്ച വ്യാജ റിപ്പോര്‍ട്ടുകളാണോ  എന്നും ചിലര്‍ സംശയം ഉയര്‍ത്തുന്നുണ്ട്.

പഹല്‍ ഗാം ആക്രമണത്തെതുടര്‍ന്ന് ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസ് ഈ സിനിമയുടെ റിലീസ് ഇന്ത്യയില്‍ തടയണമെന്ന് സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെടുകയായിരുന്നു. അപകടം മുന്‍കൂട്ടി അറിഞ്ഞ സിനിമയുടെ നിര്‍മ്മാതാക്കള്‍ ഈ സിനിമ ഇപ്പോള്‍ ഇന്ത്യയ്‌ക്ക് പുറത്ത് മാത്രമാണ് റിലീസ് ചെയ്തിരിക്കുന്നത്. പാകിസ്ഥാനിലെ പ്രേക്ഷകര്‍ സിനിമ കണ്ട് ഇന്ത്യയോട് പ്രതികാരം തീര്‍ക്കുകയാണെന്ന് പറയപ്പെടുന്നു. ഏകദേശം അഞ്ച് ലക്ഷം ഡോളറോളം ആദ്യ ദിനങ്ങളില്‍ കളക്ഷന്‍ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഊതിപ്പെരുപ്പിച്ച കണക്കുകളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യാ-പാക് സംഘര്‍ഷത്തിനിടയില്‍ പാകിസ്ഥാന്‍ താരങ്ങളെ ബോളിവുഡ് താരങ്ങളുമായി ചേര്‍ന്ന് അഭിനയിപ്പിച്ച് സിനിമ നിര്‍മ്മിക്കുന്ന ട്രെന്‍ഡ് കൂടിവരികയാണ്. ഇതിന് പിന്നീല്‍ ചില ആസൂത്രിത നീക്കങ്ങളാണെന്ന് അറിയുന്നു. കാനഡയില്‍ നിന്നുള്ള നിര്‍മ്മാതാക്കളാണ് ഈ സിനിമകള്‍ നിര്‍മ്മിക്കുന്നത്. ഇതിന് പിന്നില്‍ ഖലിസ്ഥാന്‍ ഗ്രൂപ്പുകള്‍ ഉണ്ടെന്ന് അറിയുന്നു. അക്കൂട്ടത്തില്‍പ്പെട്ട ഒരു സിനിമയാണ് സര്‍ദാര്‍ജി 3 എന്നാണ് കരുതപ്പെടുന്നത്.

ഇതിലെ നായികയായ പാക് നടി ഹാനിയ അമീര്‍ ഇന്ത്യയ്‌ക്കെതിരെ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇന്ത്യന്‍ സേനയെ ഭീരുക്കള്‍ എന്നാണ് ഹാനിയ അമീര്‍ വിളിച്ചിരുന്നത്. പഹല്‍ ഗാം ആക്രമണത്തിന് പിന്നില്‍ പാക് ഭീകരരാണെന്ന കുറ്റപ്പെടുത്തല്‍ വേണ്ടത്ര തെളിവില്ലാതെയാണെന്നും ഹനിയ അമീര്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഹാനിയ അമീറിനെതിരെ ഇന്ത്യയില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. “ബോളിവുഡിലെ നടന്മാര്‍ എന്തിനാണ് പാകിസ്ഥാന്‍ നടികളുമായി ചേര്‍ന്ന് അഭിനയിക്കുന്നത്? ഇതിന് കാനഡയില്‍ നിന്നും പണം മുടക്കുന്നതാര്?”- പുതിയ ട്രെന്‍ഡിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ് റിപ്പബ്ലിക് ടിവിയുടെ അര്‍ണാബ് ഗോസ്വാമി. ഇതിന് പിന്നില്‍ ഇന്ത്യയെ തകര്‍ക്കാനുള്ള ഗൂഢാലോചനയുണ്ടെന്നും അര്‍ണബ് പറയുന്നു.

ബോളിവുഡിലെ നിര്‍മ്മാതാക്കളും നടീനടന്മാരും ടെക്നീഷ്യന്‍മാരും ഈ ട്രെന്‍ഡിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പാകിസ്ഥാനിലെ ഒരാളുടെയും സാന്നിധ്യം ഇന്ത്യന്‍ സിനിമയില്‍ വേണ്ടെന്നും അത്തരം കൂട്ടായ്‌മകള്‍ ഉണ്ടെങ്കില്‍ ആ സിനിമ ഇന്ത്യയില്‍ നിരോധിക്കണമെന്നും അവര്‍ പറയുന്നു.

Tags: PakistanIndiawarSardarji3diljit dosanjhHina Amirpakistanpakistan actressIndiaPakWarpahalgam terror attackIndia - Pakistan war
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

News

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

India

യുദ്ധമുണ്ടായാൽ കൊൽക്കത്തയിൽ ആക്രമണം നടത്തും; ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.