Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുരിശ് സ്ഥാപിച്ച സ്ഥലത്തേക്കുള്ള വഴി പ്രധാന വഴിയില്‍ നിന്ന് വേര്‍പെടുത്തി; നാരങ്ങാനത്ത് വനംവകുപ്പിന്റെ പ്രതികാര നടപടി വീണ്ടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2025, 12:03 pm IST
in Kerala
നാരങ്ങാനത്ത് കുരിശ് സ്ഥാപിച്ച സ്ഥലത്തേക്കുള്ള വഴി പ്രധാനവഴിയില്‍ നിന്ന് വേര്‍പെടുത്തിയ നിലയില്‍

നാരങ്ങാനത്ത് കുരിശ് സ്ഥാപിച്ച സ്ഥലത്തേക്കുള്ള വഴി പ്രധാനവഴിയില്‍ നിന്ന് വേര്‍പെടുത്തിയ നിലയില്‍

വണ്ണപ്പുറം (തൊടുപുഴ): നാരങ്ങാനത്ത് കുരിശ് സ്ഥാപിച്ച സ്ഥലത്തേക്കുള്ള വഴി പ്രധാന വഴിയില്‍ നിന്ന് വേര്‍പെടുത്തി കരാര്‍ കമ്പനി. വനംവകുപ്പ് നിര്‍ദേശപ്രകാരമെന്ന വിശദീകരണമാണ് ബന്ധപ്പെട്ടവര്‍ നല്കുന്നത്.ഇതോടെ വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ ഇവിടേക്ക് പ്രവേശിക്കണമെങ്കില്‍ വലിയ ഏണിവയ്‌ക്കേണ്ട സ്ഥിതിയാണ്.

നെയ്യശ്ശേരി-തോക്കുമ്പന്‍ റോഡിന്റെ അരികിലുള്ളതാണ് വിവാദഭൂമി. റോഡുപണിയാനായി ഈ ഭാഗം താഴ്‌ത്തിയപ്പോള്‍ കുരിശ് നിന്ന സ്ഥലം ഉയരത്തിലായി. ഇവിടേക്ക് കയറാന്‍ കമ്പനി തൊഴിലാളികള്‍ മണ്ണ് മാന്തി യന്ത്രം കൊണ്ട് വഴി ചെരിച്ചു വെട്ടിയിരുന്നു. എന്നാല്‍ ഇത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. ഇതോടെ വിവാദഭൂമിയിലേക്ക് കയറാനുള്ള വഴി ഇല്ലാതായി. ഇവിടം ഉയര്‍ന്നുനില്‍ക്കുന്ന മണ്‍തിട്ടയ്‌ക്ക് മുകളിലായി. ഇതോടെ പ്രാര്‍ത്ഥന നടത്താന്‍ എത്തണമെങ്കില്‍ ഗോവണി വയ്‌ക്കണം. വെള്ളിയാഴ്ച വൈകിട്ടാണ് വനംവകുപ്പ് ജീവനക്കാരുടെ സാന്നിധ്യത്തില്‍ വഴി ഒഴിവാക്കി ജോലി പൂര്‍ത്തിയാക്കിയത്.

കഴിഞ്ഞ ഏപ്രില്‍ 12നാണ് തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളി നാരങ്ങാനത്ത് സ്ഥാപിച്ചിരുന്ന കുരിശ് വനംവകുപ്പ് പിഴുതുമാറ്റിയത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് പ്രകോപനപരമായ പുതിയ സംഭവം.

റോഡ് പണിയാന്‍ മാത്രമാണ് വനംവകുപ്പ് അനുവദിക്കുന്നുള്ളൂ എന്നും വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അക്‌സസ്സ് റോഡ് പണിയാന്‍ അനുവദിക്കുന്നില്ലെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. കെഎസ്ടിപി നിര്‍ദേശിച്ചാല്‍ കുരിശ് നിന്നിടത്തേക്കും വീടുകളിലേക്കും പ്രവേശന റോഡ് ഉണ്ടാക്കുമെന്നും ഇവര്‍ പറയുന്നു. റോഡ് പണിതപ്പോള്‍ കുരിശ് നിന്ന ഭാഗം റോഡില്‍ നിന്ന് ഉയരത്തില്‍ ആയതാണെന്നും പ്രശ്‌നത്തില്‍ വനംവകുപ്പ് ഇടപെട്ടിട്ടില്ലെന്നും കാളിയാര്‍ റേഞ്ച് ഓഫീസര്‍ പറഞ്ഞു.

ഡെപ്യുട്ടി കളക്ടര്‍ കെ.എം. ജോസുകുട്ടിയുടെ നേതൃത്വത്തില്‍ റവന്യുവകുപ്പിലെ എല്‍.എ. തഹസില്‍ദാര്‍ ബിബിന്‍ ഭാസ്‌കര്‍, ഡെ. തഹല്‍സീര്‍ദാര്‍ സിജോയി, ഹെഡ് സര്‍വേയര്‍ ബിനുആനന്ദ്, താലൂക്ക് സര്‍വേയര്‍ ജിഷ എന്നിവരും തൊടുപുഴ ഡിവൈഎസ്പി പി.കെ. സാബു, കരിമണ്ണൂര്‍ ഇന്‍സ്പെക്ടര്‍ വി.സി. വിഷ്ണുകുമാര്‍, കാളിയാര്‍ എസ്എച്ച്ഒ ബിജുജോണ്‍ ലൂക്കോസ് എന്നിവരും കാളിയര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ടോമിന്‍ അരഞ്ഞാണിയുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥും സംഘത്തില്‍ ഉണ്ടായിരുന്നു.

റോഡുപണിതപ്പോള്‍ കുരിശടിയിലേയ്‌ക്ക് പ്രവേശിക്കാനായി കരാര്‍ കമ്പനി ജീവനക്കാര്‍ തീര്‍ത്ത നടപ്പുവഴി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ച് ഇല്ലാതാക്കിയത് അംഗികരിക്കില്ലെന്നും വഴി ഉടന്‍ പുന:സ്ഥാപിക്കാന്‍ തയ്യാറായില്ലെങ്കില്‍ വനംവകുപ്പ് ഓഫീസിലേക്ക് പ്രതിഷേധ നടപടികളുമായി നീങ്ങുമെന്നും ജാഗ്രതാസമിതി നേതാക്കാളായ മനോജ് മാമല, ഫാ. ജെയിംസ് ഐക്കരമറ്റം, നിസാം പള്ളിമുക്കില്‍, രാജീവ് പുളിക്കല്‍, ഫ്രാങ്ക്ളിന്‍ പാലക്കാട്ട് എന്നിവര്‍ പറഞ്ഞു.

Tags: Forest DepartmentNaranganam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

പുലിയും മക്കളും തോട്ടം മേഖലയില്‍, പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കണമെന്ന് വനംവകുപ്പ്

Thiruvananthapuram

പുലിപ്പേടിയില്‍ നാട്ടുകാര്‍; കാട്ടാക്കടയില്‍ കണ്ടത് പുലിയെന്നു നാട്ടുകാര്‍, നായയെന്ന് വനം വകുപ്പ്

Kerala

നാടിനെ ഭീതിയിലാഴ്‌ത്തിയ പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി

Kerala

ആനകളിറങ്ങാം, ഉരക്കുഴി വെള്ളച്ചാട്ടത്തില്‍ കുളിക്കാനെത്തുന്നത് ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമായി വനംവകുപ്പ്

Kerala

വാങ്ങാനെത്തിയവരെന്ന വ്യാജേന വനംവകുപ്പ് വലവിരിച്ചു, 1.5 കോടിയുടെ തിമിംഗല ഛര്‍ദിയുമായി ആറ് പേര്‍ പിടിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.