Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അടിയന്തരാവസ്ഥ ജനാധിപത്യത്തിനേറ്റ പ്രഹരം: ദത്താത്രേയ ഹൊസബാളെ

മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകള്‍ ഡോ. അംബേദ്കറുടെ ഭരണഘടനയില്‍ ഇല്ലാത്തത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2025, 11:23 am IST
in India
ഹിന്ദുസ്ഥാന്‍ സമാചാറും അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററും സംഘടിപ്പിച്ച പരിപാടിയില്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സംസാരിക്കുന്നു

ഹിന്ദുസ്ഥാന്‍ സമാചാറും അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററും സംഘടിപ്പിച്ച പരിപാടിയില്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സംസാരിക്കുന്നു

ന്യൂദല്‍ഹി: സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തില്‍ അടിയന്തരാവസ്ഥയുടെ സമയത്ത്, അധികാരത്തിന്റെ ബലത്തില്‍ കൂട്ടിച്ചേര്‍ത്തവയാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഡോ. അംബേദ്കര്‍ രൂപകല്പന ചെയ്ത ഭരണഘടനയില്‍ ഈ വാക്കുകള്‍ ഉണ്ടായിരുന്നില്ല. ആമുഖത്തില്‍ ഈ വാക്കുകള്‍ തുടരണോ എന്ന് ആലോചിക്കണം. ജനാധിപത്യത്തിനേറ്റ ഏറ്റവും വലിയ പ്രഹരമാണ് അടിയന്തരാവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണഘടനയുടെ ആമുഖം ശാശ്വതമാണ്. സോഷ്യലിസം ഭാരതത്തിന് അങ്ങനെയാണോ എന്നത് ചര്‍ച്ച ചെയ്യണം. മതേതരത്വം എന്ന വാക്കും അങ്ങനെ കൂട്ടിച്ചേര്‍ത്തതാണ്. സര്‍ക്കാര്‍ നയങ്ങളില്‍ അതുണ്ടാകാം. എന്നാല്‍ ഭരണഘടനയില്‍ അതുണ്ടായിരുന്നില്ല. സഭകള്‍ ഇല്ലാതിരുന്ന കാലത്ത്, നിയമങ്ങള്‍ ദുര്‍ബലമായ സമയത്ത് ഈ വാക്കുകള്‍ എന്തിനാവും ആമുഖത്തില്‍ കൂട്ടിച്ചേര്‍ത്തത്. ഇങ്ങനെ പലതും ഭരണഘടനയില്‍ പിന്നീട് വന്നുചേര്‍ന്നു. ഇവയെല്ലാം അവലോകനം ചെയ്യേണ്ടതാണ്, സര്‍കാര്യവാഹ് പറഞ്ഞു.

അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി ഭരണഘടനയെയും ജനാധിപത്യത്തെയും അടിച്ചമര്‍ത്തിയവര്‍ ഇന്നുവരെ ക്ഷമാപണം നടത്തിയിട്ടില്ല. അവര്‍ അത് ഏറ്റെടുത്ത് സ്വയം ചെയ്തില്ലെങ്കില്‍, പൂര്‍വികരുടെ പേരില്‍ ക്ഷമാപണം നടത്തണമെന്ന് സര്‍കാര്യവാഹ് ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥയുടെ അമ്പതാം വാര്‍ഷികത്തില്‍ ഹിന്ദുസ്ഥാന്‍ സമാചാറും അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററും സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിയന്തരാവസ്ഥ വെറും അധികാര ദുര്‍വിനിയോഗമല്ല, മറിച്ച് പൗരന്മാരുടെ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള ശ്രമമായിരുന്നു. അക്കാലത്ത് എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു, ആയിരക്കണക്കിന് ആളുകളെ ജയിലിലടച്ചു, നിരവധി ജീവിതങ്ങള്‍ എന്നെന്നേക്കുമായി തകര്‍ത്തു, അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ഇന്ദിരാഗാന്ധി കലാ കേന്ദ്ര പ്രസിഡന്റും ഹിന്ദുസ്ഥാന്‍ സമാചാര്‍ എഡിറ്ററുമായ റാം ബഹാദൂര്‍ റായ്, മധ്യപ്രദേശ് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല, ഹിന്ദുസ്ഥാന്‍ സമാചാര്‍ പ്രസിഡന്റ് അരവിന്ദ് മാര്‍ദികര്‍, രാഷ്‌ട്രീയ സ്വാഭിമാന്‍ ആന്ദോളന്‍ സ്ഥാപക പ്രസിഡന്റ് കെ.എന്‍. ഗോവിന്ദാചാര്യ എന്നിവരും പങ്കെടുത്തു. ഐജിഎന്‍സിഎ മെമ്പര്‍ സെക്രട്ടറി ഡോ. സച്ചിദാനന്ദ് ജോഷി സ്വാഗതവും ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഡയറക്ടര്‍ ആകാശ് പാട്ടീല്‍ നന്ദിയും പറഞ്ഞു.

Tags: Dattatreya HosabaleIndira Gandhistate of emergencyblow to democracy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ ഭരണകാലത്ത് 1500 കോടി ഡോളറിന്‍റെ അഴമിതയ്ക്ക് ഇടയാക്കിയ ബൊഫോഴ്സ് തോക്ക് (ഇടത്ത്)
India

കോണ്‍ഗ്രസ് ഭരണകാലത്ത് ആയുധങ്ങള്‍ വാങ്ങിയിരുന്നത് ഇടനിലക്കാരായ ആയുധക്കച്ചവടക്കാര്‍, കൈക്കൂലി വാങ്ങി കോണ്‍ഗ്രസ് മന്ത്രിമാര്‍ കൊഴുത്തു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച
പൗരപ്രമുഖരുടെ സമ്മേളനത്തില്‍ സര്‍കാര്യവാഹ്
ദത്താത്രേയ ഹൊസബാളെ സംസാരിക്കുന്നു
India

ഏത് വിവേചനവും ദേശീയ ഐക്യത്തിന് ഹാനികരം: ദത്താത്രേയ ഹൊസബാളെ

India

സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ആസൂത്രിത ശ്രമം: ദത്താത്രേയ ഹൊസബാളെ

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായ ഇന്‍റര്‍നാഷണല്‍ ലെയ്സന്‍ ഡിപാര്‍ട്മെന്‍റിന്‍റെ വൈസ് മിനിസ്റ്ററായ സുന്‍ ഹയാന്‍ (നടുവില്‍)
Kerala

നാണക്കേടായല്ലോ ബേബീ….ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സുന്‍ ഹയാനും സിപിഎമ്മിനെ വെറുത്തോ? കണ്ടത് മോഹന്‍ ഭാഗവതിനെ

India

ധാര്‍മ്മിക ഉണര്‍വ് സമൂഹം ചുമതലയായി കാണണം; നിര്‍ബന്ധിത മതപരിവര്‍ത്തനം ലഘുവായി കാണാനാവില്ല: ദത്താത്രേയ ഹൊസബാളെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.