Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ തീവ്രവാദത്തിന്റെ ഏറ്റവും വലിയ സ്പോണ്‍സറെന്ന് അസിം മുനീര്‍; കിട്ടിയിട്ടും പഠിച്ചില്ലേയെന്ന് അസിം മുനീറിനോട് സോഷ്യല്‍ മീഡിയ

ഇന്ത്യയ്‌ക്കെതിരെ വീണ്ടും പ്രകോപനപ്രസ്താവനയുമായി പാകിസ്ഥാന്റെ സൈനികമേധാവിയും ചീഫ് ഫീല്‍ഡ് മാര്‍ഷലുമായ അസിം മുനീര്‍. ഇന്ത്യ തീവ്രവാദത്തിന്റെ ഏറ്റവും വലിയ സ്പോണ്‍സര്‍ ആണെന്നായിരുന്നു അസിം മുനീറിന്റെ പുതിയ ആരോപണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2025, 12:33 am IST
in India, World

ഇസ്ലാമബാദ്: ഇന്ത്യയ്‌ക്കെതിരെ വീണ്ടും പ്രകോപനപ്രസ്താവനയുമായി പാകിസ്ഥാന്റെ സൈനികമേധാവിയും ചീഫ് ഫീല്‍ഡ് മാര്‍ഷലുമായ അസിം മുനീര്‍. ഇന്ത്യ തീവ്രവാദത്തിന്റെ ഏറ്റവും വലിയ സ്പോണ്‍സര്‍ ആണെന്നായിരുന്നു അസിം മുനീറിന്റെ പുതിയ ആരോപണം. ഇക്കുറി അഫ്ഗാനിസ്ഥാനെകൂടി കൂടെ നിര്‍ത്തിക്കൊണ്ടാണ് അസിം മുനീറിന്റെ വെല്ലുവിളി. അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ഉള്‍പ്പെടെയുള്ള മേഖലകളിലാകെ ഇന്ത്യ തീവ്രവാദത്തിന് സ്പോണ്‍സര്‍ ചെയ്യുകയാണെന്നായിരുന്നു അസിം മുനീറിന്റെ ആരോപണം.

വെള്ളിയാഴ്ച പാക് ആര്‍മി ഉദ്യോഗസ്ഥരുടെ 52ാം പൊതു പരിശീലന പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് അസിം മുനീര്‍ വീണ്ടും വിഷം ചീറ്റിയത്. ഓപ്പറേഷന്‍ സിന്ദൂറില്‍ കിട്ടിയിട്ടും പഠിച്ചില്ലേ എന്നതുള്‍പ്പെടെ അസിം മുനീറിന്റെ പ്രസ്താവനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ കമന്‍റുകള്‍ ഉയരുകയാണ്.

ഇദ്ദേഹത്തിന്റെ അടുത്ത പ്രകോപനപ്രസ്താവനയുടെ ലക്ഷ്യം എന്തെന്നറിയുന്നില്ല. ഇക്കുറി അസിം മുനില്‍ അഫ്ഗാനിസ്ഥാനെയും കൂടി കൂടെച്ചേര്‍ക്കുന്ന രീതിയിലാണ് പ്രതികരിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലും ഇന്ത്യ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും ഇത് അഫ്ഗാനിസ്ഥാന്‍ അംഗീകരിക്കില്ലെന്നും ഉള്ള രീതിയിലാണ് അസിം മുനീര്‍ പ്രസ്താവിച്ചിരിക്കുന്നത്.
നേരത്തെ കശ്മീര്‍ പാകിസ്ഥാന്റെ കഴുത്തിലെ ഞരമ്പാണെന്നും അതിനെ ഒരിയ്‌ക്കലും പാകിസ്ഥാനില്‍ നിന്നും വേര്‍പ്പെടുത്താന്‍ കഴിയില്ലെന്നുമുള്ള പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് പഹല്‍ ഗാമില്‍ ഭീകരര്‍ ഒമ്പത് ടൂറിസ്റ്റുകളെ മതം ചോദിച്ച് വെടിവെച്ച് കൊന്നത്. ഈ പ്രസ്താവനയ്‌ക്ക് പിന്നില്‍ മറ്റൊരു ഭീകരവാദ ആക്രമണമാണോ അതോ യുദ്ധം തന്നെയാണോ അസിം മുനീര്‍ ആസൂത്രണം ചെയ്യുന്നത് എന്ന ആശങ്കയും ഉയരുന്നുണ്ട്.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാന്‍ നിറയെ വിദേശ ആയുധങ്ങള്‍ വാങ്ങിക്കൂട്ടിയിരിക്കുകയാണ്. മാത്രമല്ല, സിന്ധുനദീജലം നല്‍കില്ലെന്ന ഇന്ത്യയുടെ പ്രസ്താവനയും പാകിസ്ഥാനെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇതിനിടയില്‍ പാകിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും തമ്മില്‍ അടുപ്പിക്കാന്‍ ഈയിടെ ചൈനയുടെ നേതൃത്വത്തില്‍ ശ്രമം നടന്നിരുന്നു. ഇതോടെയാണ് അഫ്ഗാനിസ്ഥാനെക്കൂടി ഇന്ത്യയ്‌ക്കെതിരെ തിരിക്കുന്ന രീതിയില്‍ അസിം മുനീര്‍ പുതിയ പ്രസ്താവനയുമായി ഇറങ്ങിയിരിക്കുന്നത്.

Tags: sponsor of terrorismindiaterrorismpakistanAfghanistanNewdelhiAsim Munir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

World

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.