Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നേമം സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷണ റിപ്പോര്‍ട്ട്: നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിട്ടത് വിരമിച്ച ജീവനക്കാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2025, 12:05 pm IST
in Thiruvananthapuram

തിരുവനന്തപുരം: കോടികളുടെ ക്രമക്കേടുകള്‍ നടന്ന നേമം സഹകരണ ബാങ്കില്‍ മാസങ്ങളായി സെക്രട്ടറി ഇല്ല. പ്രസിഡന്റാകട്ടെ ചട്ട വിരുദ്ധമായി നിയമിക്കപ്പെട്ടയാളും. സഹകരണ വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ടിലാണ് പ്രസിഡന്റിനെ ചട്ടവിരുദ്ധമായാണ് നിയമിച്ചിട്ടുള്ളതെന്ന പരാമര്‍ശം ഉള്ളത്.

വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉള്ളത്. സംഘം നിയമാവലിക്ക് വിരുദ്ധമായി പ്രവര്‍ത്തന പരിധിക്ക് പുറത്ത് വായ്‌പ നല്‍കി. നിലങ്ങളും, ചതുപ്പ് പാടങ്ങളുമായ വസ്തുക്കള്‍ക്ക് ഭീമമായ തുക വായ്‌പയായി നല്‍കി. ഈട് പോലും വാങ്ങാതെ വായ്‌പ നല്‍കിയതായും റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.

അപൂര്‍ണമായ അപേക്ഷ വാങ്ങിയും, മതിയായ ജാമ്യം സ്വീകരിക്കാതെയും, ഗഹാന്‍ പതിക്കാതെയും, ജാമ്യ കടപ്പത്രമില്ലാതെയും, ലീഗല്‍ അഭിപ്രായം വാങ്ങാതെയും, സഹകരണ സംഘം രജിസ്ട്രാറുടെ സര്‍ക്കുലര്‍ പാലിക്കാതെയുമാണ് വായ്‌പകള്‍ നല്‍കിയിട്ടുള്ളത്.

നിയമാവലി വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി സി ക്ലാസ് അംഗങ്ങള്‍ക്കും വായ്‌പ നല്‍കി. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ അനുമതി ഇല്ലാതെ താല്‍കാലിക ജീവനക്കാരെ നിയമിച്ചതിലൂടെ ഭീമമായ തുക നഷ്ടം വന്നിട്ടുണ്ട്.

സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ നിയമാനുസൃതം സാക്ഷ്യപ്പെടുത്തി നല്‍കേണ്ടത് നിലവിലെ സെക്രട്ടറിയാണ്. എന്നാല്‍ വിരമിച്ച ജീവനക്കാരന്‍ പോലും നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിട്ട് നല്‍കിയിരിക്കുന്നു. ഇത് ക്രിമിനല്‍ കുറ്റമാണെന്നും റിപ്പോര്‍ട്ടില്‍ പ്രതിപാതിക്കുന്നുണ്ട്.

കാല്‍ കോടിയോളം രൂപ വായ്‌പ എടുത്തിട്ട് ഒരു രൂപ പോലും തിരിച്ചടയ്‌ക്കാത്ത ചിലര്‍ക്ക്, ഈടായി വച്ച പ്രമാണം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും ബാധ്യത വരെ ഒഴിവാക്കികൊടുക്കാന്‍ സെക്രട്ടറി മുന്‍കൈ എടുത്തു.

നാല് ശതമാനം നിരക്കില്‍ കാര്‍ഷിക വായ്‌പകള്‍ എടുത്ത 10 ലക്ഷം രൂപ ഈ ബാങ്കില്‍ തന്നെ 9.5 ശതമാനം പലിശയ്‌ക്ക് സ്ഥിര നിക്ഷേപം ഇടുകയും മാസം 9500 രൂപ വീതം പലിശയായി കൈപ്പറ്റുകയും ചെയ്തതായി രേഖകളില്‍ പറയുന്നു.

ഭരണ സമിതി തെരഞ്ഞെടുപ്പ് പോലും സുതാര്യമായി അല്ല നടത്തിയിട്ടുള്ളത്. 2018 ന് ശേഷം പൊതുയോഗം ചേര്‍ന്നിട്ടില്ലെന്നും കണ്ടെത്തി.

 

Tags: Nemom Cooperative Bank fraudDeposit certificates
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം സഹകരണ ബാങ്ക് തട്ടിപ്പ്: സിപിഎം മുൻ ഏരിയാ കമ്മിറ്റി അംഗം അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.