Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

എന്താണ് ഹോർമുസ് കടലിടുക്ക് ? ഇറാൻ ഇത് അടച്ചുപൂട്ടിയാൽ ലോക സമ്പദ്‌വ്യവസ്ഥ ഇളകുമോ ? ആശങ്കയിൽ ലോകം

ഹോർമുസ് ഇന്ത്യയ്‌ക്കും വളരെ പ്രധാനമാണ്, കാരണം ഈ ജലപാതയിലൂടെയാണ് ദിവസവും വലിയ അളവിൽ എണ്ണ ഇന്ത്യയിലെത്തുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2025, 08:30 am IST
in World

ടെഹ്റാൻ : ഇസ്രായേൽ-ഇറാൻ യുദ്ധം അപകടകരമായ ഒരു വഴിത്തിരിവിലെത്തിയിരിക്കുകയാണ്. ഞായറാഴ്ച യുഎസ് ബോംബാക്രമണത്തിന് ശേഷം ഇറാൻ ഖൈബർ മിസൈൽ ഉപയോഗിച്ച് ഇസ്രായേലിനെ ആക്രമിച്ചിരുന്നു. പിന്നീട് ഇസ്രായേൽ ഇറാന്റെ ഖോറാംഷഹർ-4 മിസൈൽ ഡിപ്പോ ആക്രമിച്ച് തകർക്കുകയും ചെയ്തു.

അമേരിക്ക കൂടി യുദ്ധത്തിലേക്ക് ചാടിയതോടെ സ്ഥിതി സ്ഫോടനാത്മകമായിയെന്ന് വേണം കരുതുവാൻ. യുഎസ് ആക്രമണത്തിനുള്ള മറുപടിയെന്നോണം ഇറാൻ ഇപ്പോൾ അവരുടെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ പാതയായ ഹോർമുസ് കടലിടുക്ക് അടയ്‌ക്കാൻ പോകുന്നു. ഇറാൻ പാർലമെന്റ് ഈ സുപ്രധാന തീരുമാനത്തിന് അംഗീകാരം നൽകിയിട്ടുണ്ട്.

ഇറാൻ സ്റ്റേറ്റ് മീഡിയ ഞായറാഴ്ചയാണ് ഈ വിവരം നൽകിയത്. ഇറാന്റെ ഉന്നത സുരക്ഷാ അതോറിറ്റിയായ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഈ തീരുമാനം അന്തിമമാക്കേണ്ടത് അത്യാവശ്യമാണെന്ന് ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ കൗൺസിൽ അംഗമായ മേജർ ജനറൽ കൊവാസരി പറഞ്ഞു.

എന്താണ് ഹോർമുസ് കടലിടുക്ക് , എന്തുകൊണ്ട് ഇത്ര പ്രധാന്യമർഹിക്കുന്നു ?

ഇറാനും ഒമാനും ഇടയിലുള്ള ഒരു പ്രധാന ഇടുങ്ങിയ ജലപാതയാണ് ഹോർമുസ് കടലിടുക്ക്. പേർഷ്യൻ ഗൾഫിനെ ഒമാൻ ഉൾക്കടലുമായും അറേബ്യൻ കടലുമായും ബന്ധിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത ചെക്ക് പോയിന്റ് എന്നാണ് യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷൻ ഇതിനെ വിളിക്കുന്നത്. ആഗോള ലിക്വിഡ് പെട്രോളിയം ഇന്ധന ഉപഭോഗത്തിന്റെയും ആഗോള ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) വ്യാപാരത്തിന്റെയും അഞ്ചിലൊന്ന് ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്.

എല്ലാ മാസവും 3000-ത്തിലധികം എണ്ണ, വാതക കപ്പലുകൾ ഈ പാതയിലൂടെ കടന്നുപോകുന്നു. ലോകത്തിലെ മൊത്തം എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്. അതായത്, ഓരോ അഞ്ച് ലിറ്ററിൽ ഒരു ലിറ്റർ എണ്ണയും ഇവിടെ നിന്നാണ് വിതരണം ചെയ്യുന്നത് എന്ന് സാരം.

ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയാൽ അത് ആഗോള വ്യാപാരത്തെ തടസ്സപ്പെടുത്തുകയും എണ്ണ വില വർദ്ധിപ്പിക്കുകയും ആഗോള സമ്പദ്‌വ്യവസ്ഥയിൽ അസ്ഥിരതയ്‌ക്ക് കാരണമാവുകയും ചെയ്യും. ആഗോള എണ്ണ ഉപഭോഗത്തിന്റെ 20 ശതമാനവും ഹോർമുസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്.

ഹോർമുസ് തടഞ്ഞാൽ ഇന്ത്യയെ എങ്ങനെ ബാധിക്കും ?

ലോകത്തിലെ എണ്ണ വിതരണത്തിന്റെ 26% ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്. ഹോർമുസ് അടച്ചാൽ എണ്ണ ക്ഷാമം ഉണ്ടാകും. അത് അമേരിക്കയുൾപ്പെടെ ലോകത്തെ മുഴുവൻ ബാധിക്കും. ഹോർമുസ് ഇന്ത്യയ്‌ക്കും വളരെ പ്രധാനമാണ്, കാരണം ഈ ജലപാതയിലൂടെയാണ് ദിവസവും വലിയ അളവിൽ എണ്ണ ഇന്ത്യയിലെത്തുന്നത്.

ഇന്ത്യ പ്രതിദിനം 5.5 ദശലക്ഷം ബാരൽ എണ്ണ ഉപയോഗിക്കുന്നു, അതിൽ 1.5 ദശലക്ഷം ബാരൽ എണ്ണ ഈ ജലപാതയിലൂടെയാണ് വരുന്നത്. ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ നാലിലൊന്ന് ഭാഗവും ഗൾഫ് രാജ്യങ്ങളെ ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്ന ഈ ജലപാതയിലൂടെയാണ് കടന്നുപോകുന്നത്.

Tags: Strait of HormuzIranIsraelwarGlobal EconomyPersian GulfGulf of Omanglobal oil and gas trade
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോര്‍മുസ് കടലിടുക്ക് ട്രംപിന് ബാലികേറാമല… പോരാട്ടത്തിന് ഫ്രാന്‍സുമില്ല, ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍ ഇല്ല, ഇന്ത്യയും ഇല്ല, ട്രംപിന് നാണക്കേട്

സ്പെയിനിന്‍റെ പ്രധാനമന്ത്രി സാഞ്ചെസ്, ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയോ മെലനി, ജര്‍മ്മന്‍ ചാനസലര്‍ മെഴ്സ്, (ഇടത്ത്) ട്രംപ് (വലത്ത്)
World

ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍..ഹോര്‍മുസ് കടലിടുക്കിലേക്ക് പട അയയ്‌ക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരുക്കമല്ല, ട്രംപിന് തിരിച്ചടി

India

ഇന്ത്യയ്‌ക്ക് ആശ്വാസമായി 46,000 മെട്രിക് ടണ്‍ എല്‍പിജി ഗ്യാസ് എത്തി…പാചകവാതകം നിറച്ച കപ്പലിനെ കാത്തത് ഇന്ത്യയുടെ നാവിക സേന

World

ഇറാനെതിരെയുള്ള അമേരിക്ക-ഇസ്രായേൽ യുദ്ധം നിയമവിരുദ്ധമെന്ന് സ്പെയിന്‍; ഹോർമുസ് കടലിടുക്കിലേക്ക് സൈന്യത്തെ അയയ്‌ക്കില്ല

India

ഹോര്‍മുസ് കടലില്‍ നിന്നും വരുന്ന ഇന്ത്യയുടെ എണ്ണക്കപ്പലുകള്‍ക്ക് സുരക്ഷ നല്‍കുന്നത് നാവികസേന; ആക്രമിക്കാന്‍ ഒരുങ്ങുന്നവരെ ഛിന്നഭിന്നമാക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.