Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഗോവിന്ദ കൃഷ്ണന്‍: വേദപാഠശാലയില്‍ നിന്ന് ശാസ്ത്രപദവിയിലേക്ക്

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Jun 22, 2025, 12:56 pm IST
in Varadyam

ഗുരുകുല സമ്പ്രദായത്തിലുള്ള വേദപഠനം. ഒപ്പം സ്‌കൂള്‍ പഠനത്തിന് കോട്ടം തട്ടാതെയുളള സമാന്തര അധ്യയനവും. യജുര്‍വേദം ഹൃദിസ്ഥമാക്കിയ മംഗലത്തില്ലത്ത് ഗോവിന്ദ കൃഷ്ണന്‍ ഇനി വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ ശാസ്ത്രജ്ഞന്‍. സ്‌കൂളില്‍ പോയി നേടുന്ന വിദ്യാഭ്യാസം വേണ്ടെന്നുവച്ചുള്ള വേദ പഠനംകൊണ്ടു ഗോവിന്ദ കൃഷ്ണന് ഒന്നും നഷ്ടമായിട്ടില്ല.

പന്ത്രണ്ടു വര്‍ഷം വേദം പഠിച്ച 24കാരന്‍ ഏറ്റവും അഭിമാനകരമായ ജോലിയിലേക്കാണ് അടുത്ത മാസം 24ന് പ്രവേശിക്കുന്നത്. ഈ നേട്ടത്തിനൊപ്പം അന്യംനിന്നു പോകുമായിരുന്ന സംസ്‌കാരത്തിന്റെ മഹാപാരമ്പര്യത്തെ നെഞ്ചേറ്റാന്‍ കഴിഞ്ഞുവെന്ന ചാരിതാര്‍ത്ഥ്യത്തിലാണ് ഗോവിന്ദ കൃഷ്ണന്‍. അണിമംഗലം സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ ശിക്ഷണത്തില്‍ തൃശൂരിലെ ബ്രഹ്മസ്വ മഠം വേദപാഠശാലയില്‍ നിന്നുമാണ് വിജ്ഞാനത്തിന്റെ പാരമ്പര്യവും ആധുനികതയും സമന്വയിപ്പിച്ച് ഗോവിന്ദ കൃഷ്ണന്‍ വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്ക് എത്തുന്നത്.

കണ്ണൂരിലെ വൈദിക ഗ്രാമമായ കൈതപ്രത്തെ റിട്ട. നാവിക സേനാ ഉദ്യോഗസ്ഥനും നിലവില്‍ കാനറാ ബാങ്ക് ഓഫീസറുമായ മംഗലത്ത് ഇല്ലത്ത് എം. ഹരീഷ് കുമാറിന്റെയും പെരികമന ഇല്ലത്ത് സുജയയുടെയും മകനാണ്. യാഗഭൂമിയില്‍ നിന്ന് ആധുനിക ഭാരതത്തിന്റെ ശാസ്ത്ര മേഖലയിലേക്കുള്ള യാത്ര കൈതപ്രം ഗ്രാമത്തിനാകെ അഭിമാനകരമായിരിക്കുകയാണ്. കേന്ദ്രീയ വിദ്യാലയത്തിലെ നാലാം ക്ലാസ് പഠന ശേഷമാണ് തൃശൂരിലെ ബ്രഹ്മസ്വ മഠം പാഠശാഠലയില്‍ വേദപഠനം ആരംഭിച്ചത്.

തൃശൂര്‍ വിവേകോദയ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പത്താം ക്ലാസും കര്‍ണാടക മൂഡബദ്രിയിലെ ആല്‍വാസ് ബോര്‍ഡിങ് സ്‌കൂളില്‍ നിന്ന് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവും നേടി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പേയ്സ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ നിന്ന് ഏവിയോണിക്സില്‍ ഉയര്‍ന്ന മാര്‍ക്കില്‍ ബിരുദം നേടി. പരീക്ഷകളിലെയും അഭിമുഖങ്ങളിലെയും ശാസ്ത്ര മികവിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ സയന്റിസ്റ്റ് തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഈ നേട്ടം സ്വന്തം ഗ്രാമത്തിനും വൈദിക ധര്‍മ്മത്തിനും ഗോവിന്ദ കൃഷ്ണന്‍ സമര്‍പ്പിക്കുന്നു. സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെ തനിമ നിലനിര്‍ത്തുന്നതിനാണ് മകനെ വേദപഠനത്തിന് അയച്ചതെന്ന് പിതാവ് ഹരി കുമാര്‍ പറഞ്ഞു. ഗോവിന്ദകൃഷ്ണന്റെ ഇരട്ട സഹോദരി ഗായത്രി ഫിസിയോതെറാപ്പിസ്റ്റാണ്.

നമ്മുടെ പുരാതന വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ ആധുനിക ശാസ്ത്രത്തിന് തടസമല്ല, മറിച്ച് അതിന്റെ അടിത്തറയെ കൂടുതല്‍ ശക്തമാക്കുന്നവയാണെന്ന് ഗോവിന്ദ കൃഷ്ണന്‍ പറഞ്ഞു. ജോലിക്കിടയിലും വൈദികജീവിത സമ്പ്രദായം തുടരും. രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റു കുളിയും നാമജപാദികളും ഉരുവിട്ടു പഠിത്തവും അടങ്ങുന്നതാണ് ദിനചര്യ. വേദപാഠശാലയിലെ ശിക്ഷണവും അതുവഴി ലഭിച്ച ഏകാഗ്രതയും ആധുനിക ശാസ്ത്ര പഠനത്തിന് വലിയ സഹായമായി. ജിമ്മില്‍ പോകുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് നല്ലതെന്ന പോലെ വേദപഠനം മനസ്സിന്റെ ആരോഗ്യത്തിനും നല്ലതാണെന്ന് ഗോവിന്ദ കൃഷ്ണന്‍ പറഞ്ഞു.

Tags: Vedic schoolscientific statusGovinda Krishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.