Kerala

തിരുവനന്തപുരത്ത് യുവതിയെ സഹോദരന്‍ മര്‍ദ്ദിച്ച് കൊന്നു

സഹോദരന്‍ മദ്യപിച്ചെത്തി യുവതിയെ മര്‍ദ്ദിക്കുകയായിരുന്നു

Published by

തിരുവനന്തപുരം :മണ്ണന്തലയില്‍ യുവതിയെ സഹോദരന്‍ മര്‍ദ്ദിച്ച് കൊന്നു. പോത്തന്‍കോട് സ്വദേശിനി ഷെഫീന (33)ആണ് കൊല്ലപ്പെട്ടത്.

സഹോദരന്‍ ഷംസാദിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു.മണ്ണന്തല മുക്കോലക്കലാണ് കൊലപാതകം.

സഹോദരന്‍ മദ്യപിച്ചെത്തി യുവതിയെ മര്‍ദ്ദിക്കുകയായിരുന്നു. പ്രതിക്ക് ഒപ്പമുണ്ടായിരുന്ന വൈശാഖ് എന്നയാളെയും പൊലീസ് പിടികൂടി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by