Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയുടെ ബി ടീമായ ആസിയാന്‍ രാജ്യങ്ങളുമായി കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വ്യാപാരക്കരാര്‍;ഇന്ത്യയില്‍ ചൈന ഉല്‍പന്നങ്ങള്‍ നിറഞ്ഞു:പീയൂഷ് ഗോയല്‍

ചൈനയുടെ ബി ടീമായിരുന്ന ആസിയാന്‍ രാജ്യങ്ങളുമായി (ആസിയാന്‍- തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ സംഘടന) കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചിരുന്ന കാലത്ത് ഒപ്പുവെച്ച വ്യാപാരക്കരാര്‍ ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്കെതിരായിരുന്നുവെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2025, 09:52 pm IST
in India
15 വര്‍ഷം മുന്‍പ് കോണ്‍ഗ്രസ് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങ് (ഇടത്ത്) കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ (വലത്ത്)

15 വര്‍ഷം മുന്‍പ് കോണ്‍ഗ്രസ് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങ് (ഇടത്ത്) കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ (വലത്ത്)

ന്യൂദല്‍ഹി: 15 വര്‍ഷം മുന്‍പ്  ചൈനയുടെ ബി ടീമായിരുന്ന ആസിയാന്‍ രാജ്യങ്ങളുമായി (ആസിയാന്‍- തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ സംഘടന) അന്ന് കേന്ദ്രം ഭരിച്ചിരുന്ന  കോണ്‍ഗ്രസ് സര്‍ക്കാര്‍  ഒപ്പിട്ട വ്യാപാരക്കരാര്‍ ഇന്ത്യയുടെ താല്‍പര്യങ്ങള്‍ ക്കെതിരായിരുന്നുവെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍. അന്ന് കോണ്‍ഗ്രസ് ഒപ്പുവെച്ച വ്യാപാര കരാര്‍ ഇന്ത്യയില്‍ ചൈനയുടെ ഉല്‍പന്നങ്ങള്‍ നിറയുന്നതിനേ സഹായിച്ചുള്ളൂവെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു.

മോദി സര്‍ക്കാര്‍ ബ്രിട്ടീഷ് സര്‍ക്കാരുമായി ഇന്ത്യയ്‌ക്ക് മേല്‍ക്കൈയുള്ള വ്യാപാരക്കരാര്‍ ഒപ്പുവെച്ചതിന് പിന്നാലെ യുഎസുമായി ഇന്ത്യയ്‌ക്ക് ഗുണകരമായ വ്യാപാരക്കരാര്‍ ഒപ്പുവെയ്‌ക്കാനുള്ള അവസാന തയ്യാറെടുപ്പുകളിലാണ്. അതിനിടെയാണ് കേന്ദ്രവാണിജ്യമന്ത്രിയുടെ കോണ്‍ഗ്രസ് ചൈനയുടെ ബി ടീമായിരുന്നു എന്ന പരോക്ഷവിമര്‍ശനം.

“കോണ്‍ഗ്രസ് ഇന്ത്യ ഭരിച്ചിരുന്ന 15 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യയോട് മത്സരിക്കുന്ന ആസിയാന്‍ രാജ്യങ്ങളുമായിട്ടായിരുന്നു അന്ന് വ്യാപാരക്കരാര്‍ ഒപ്പിട്ടത്. കാരണം അതുവഴി ഇന്ത്യയുടെ വിപണി ശത്രുരാജ്യങ്ങള്‍ക്ക് മുന്‍പില്‍ തുറന്നിടുകയായിരുന്നു.” – പീയൂഷ് ഗോയല്‍ പറഞ്ഞു.

“ആസിയാന്‍ രാജ്യങ്ങളില്‍ പലതും ഇന്ന് ചൈനയുടെ ബി ടീമാണ്.അന്ന് വ്യാപാരക്കരാര്‍ ഒപ്പുവെച്ചത് വഴി ഇന്ത്യയിലേക്ക് ചൈനയുടെ ഉല്‍പന്നങ്ങള്‍ ഒഴുകിയെത്താനാണ് വഴിയൊരുക്കിയത്.”.- പീയൂഷ് ഗോയല്‍ പറഞ്ഞു. 2010ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആസിയാന്‍ രാഷ്‌ട്രങ്ങളുമായി ഒപ്പുവെച്ച വ്യാപാരക്കരാര്‍ വ്യാപാര അസമത്വങ്ങള്‍ക്കാണ് വഴിവെച്ചത്. അതുവഴി ഇന്ത്യയില്‍ നിന്നും വിദേശരാജ്യങ്ങളിലേക്ക് ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് പകരം ഇന്ത്യയിലേക്ക് പുറംരാജ്യങ്ങളില്‍ നിന്നും കൂടുതല്‍ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യപ്പെടുകയായിരുന്നു. -പീയൂഷ് ഗോയല്‍ കുറ്റപ്പെടുത്തി.

Tags: Piyush GoyalASEANChinese productstrade dealChina B Team
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജോര്‍ജ്ജ് സോറോസിന്‍റെ കയ്യിലെ കളിപ്പാവയായ രാഹുല്‍ ഗാന്ധി (ഇടത്ത്)
India

ജോര്‍ജ്ജ് സോറോസിന്റെ കൂട്ടാളികളുമായി ചേര്‍ന്ന് രാഹുല്‍ ഗാന്ധി രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍

India

‘ പ്രതിപക്ഷ നേതാവിന്റെ വിഡ്ഢിത്തം ഇന്ത്യയുടെ വളർച്ചയെ ദോഷകരമായി ബാധിക്കും’ : രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി പീയൂഷ് ഗോയൽ 

India

രാഹുൽ ഗാന്ധിയുടെ അവകാശവാദങ്ങൾ വ്യാജവും കെട്ടിച്ചമച്ചതുമാണ് , പാവപ്പെട്ട കർഷകരെ രാജ്യത്തിനെതിരെ പ്രവർത്തിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നെന്നും ബിജെപി

മലേഷ്യയില്‍ മോദിയും അന്‍വര്‍ ഇബ്രാഹിമും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നു (ഇടത്ത്) മന്‍മോഹന്‍ സിങ്ങ് (വലത്ത്)
India

കോണ്‍ഗ്രസ് ഉത്തരവാദിത്വമില്ലാതെ ഒപ്പുവെച്ച ആസിയാന്‍ കരാര്‍ ഇന്ത്യയുടെ വ്യാപാരകമ്മി കൂട്ടി; ഇപ്പോള്‍ മോദി ആ കരാര്‍ പുതുക്കുന്നു

India

ഡോവല്‍ അന്ന് വ്യക്തമാക്കി: ഭീഷണി വേണ്ട, വ്യാപാര കരാറിനായി ട്രംപിന്റെ കാലം കഴിയുംവരെ കാത്തിരിക്കാന്‍ തയ്യാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.