കോട്ടയം: ചിങ്ങവനത്തിന് സമീപം കുഴിമറ്റത്ത് വയോധികന് കുത്തേറ്റു മരിച്ചു. കൊട്ടാരംപ്പറമ്പില്‍ പൊന്നപ്പന് (70) ആണ് മരിച്ചത്.
പൊന്നപ്പന്റെ മകളുടെ ഭര്‍ത്താവിന്റെ അച്ഛന് രാജുവാണ് കുത്തിയത്. സംഭവത്തിന് ശേഷം രാജു വിഷം കഴിച്ചു.
ഇയാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകതിന് കാരണമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: