Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

എറ്റവും പുതിയ എ4 സിഗ്നേച്ചർ എഡിഷനുമായി ഔഡി; സവിശേഷമായ നിരവധി സ്റ്റൈലിംഗ് ഫീച്ചറുകൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2025, 04:29 pm IST
in Automobile

മുംബൈ: ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ഔഡി എറ്റവും പുതിയ എ4 സിഗ്നേച്ചർ എഡിഷൻ പുറത്തിറക്കി. ആകർഷകമായ ഔഡി റിങ്സ് എൻട്രി എൽഇഡി ലാമ്പുകൾ, എക്സ്ക്ലൂസീവ് ഔഡി റിങ്സ് ഡെക്കലുകൾ, ഫ്ലോട്ടിങ് ലോഗോ എഫക്ട് നൽകുന്ന ഡൈനാമിക് വീൽ ഹബ് ക്യാപ്പുകൾ തുടങ്ങി പ്രീമിയം അപ്പീൽ ഉയർത്തുന്ന സവിശേഷമായ നിരവധി സ്റ്റൈലിംഗ് ഫീച്ചറുകൾ ആണ് സിഗ്നേച്ചർ എഡിഷനിൽ ഉൾച്ചേർത്തിരിക്കുന്നത്.

വേറിട്ട നിൽക്കുന്ന കാരക്ടർ സമ്മാനിക്കുന്നതും സസൂക്ഷമം ഉൾച്ചേർത്തിരിക്കുന്ന പ്രീമിയം ഘടകങ്ങളും അടങ്ങിയ ആഡംബര സെഡാൻ ഇഷ്ടപെടുന്ന ഉപഭോക്താക്കൾക്കായാണ് എ4 ന്റെ പുതിയ ഈ എക്സ്ക്ലൂസീവ് പതിപ്പ്. ഔഡി എ4 സിഗ്നേച്ചർ എഡിഷൻ ആരംഭിക്കുന്നത് 57,11,000 രൂപയിൽ (എക്സ്-ഷോറൂം) ആണ്. ഔഡി എ4 സിഗ്നേച്ചർ എഡിഷൻ പരിമിതമായ യൂണിറ്റുകളാണ് പുറത്തിറക്കുക. ഗ്ലേസിയർ വൈറ്റ് മെറ്റാലിക്, മിതോസ് ബ്ലാക്ക് മെറ്റാലിക്, നവാറ ബ്ലൂ മെറ്റാലിക്, പ്രോഗ്രസീവ് റെഡ് മെറ്റാലിക്, മാൻഹട്ടൻ ഗ്രേ മെറ്റാലിക് എന്നിങ്ങനെ അഞ്ച് ആകർഷകമായ എക്സ്റ്റീരിയർ നിറങ്ങളിൽ ലഭ്യമാണ്.

“പ്രകടന ശേഷിയും ആഡംബരവും ഒത്തിണങ്ങിയ ഔഡി എ4 ഞങ്ങളുടെ നിരയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സെഡാനുകളിലൊന്നാണ്. സിഗ്നേച്ചർ എഡിഷൻ പുറത്തിറക്കിയതോടെ, പ്രീമിയം അപ്പീൽ ഉയർത്തുന്ന ബെസ്പോക്ക് സ്റ്റൈലിംഗ് ഘടകങ്ങളാൽ വേറിട്ട് നിൽക്കുന്ന കൂടുതൽ എക്സ്ക്ലൂസീവ് വേരിയന്റ് സ്വന്തമാക്കാനുള്ള അവസരം ഞങ്ങൾ ഉപഭോക്താക്കൾക്ക് നൽകുകയാണ്” ഔഡി ഇന്ത്യ മേധാവി ബൽബീർ സിംഗ് ധില്ലൺ പറഞ്ഞു.

സിഗ്നേച്ചർ എഡിഷന്റെ പ്രധാന സവിശേഷതകൾ

360 ഡിഗ്രി ക്യാമറ പാർക്ക് അസിസ്റ്റ്. ഓക്ക് തടിയിൽ പുതിയ ഇന്റീരിയർ പാനൽ അലങ്കാരങ്ങൾ, ആകർഷകമായ വെൽക്കം ലൈറ്റ് പ്രൊജക്ഷൻ സൃഷ്ടിക്കുന്ന എൻട്രി ഔഡി റിംഗ് എൽഇഡി ലാമ്പുകൾ, ഡൈനാമിക് വീൽ ക്യാപ്പിനുള്ളിൽ സമാന്തരമായി നിൽക്കുന്ന ലോഗോ, പ്രീമിയം ഫ്രാഗ്‌നൻസ് ഡിസ്‌പെൻസെർ, എയ്‌റോഡയനാമിക് സ്പോയിലർ ലിപ്, തിരഞ്ഞെടുക്കാവുന്ന നിറങ്ങളിൽ താക്കോൽ കവർ, സ്‌പോർട്ടി സ്റ്റൈൻലെസ്സ് സ്റ്റീൽ പെഡൽ കവർ, സ്പെഷ്യൽ അലോയ് വീൽ പെയിന്റ് ഡിസൈൻ.

എ4 ന്റെ മറ്റ് സവിശേഷതകൾ

2025 ഔഡി എ4 സിഗ്നേച്ചർ എഡിഷന് 2 ലിറ്റർ ടിഎഫ്എസ്ഐ എഞ്ചിൻ കരുത്തേകുന്നു. ഈ എഞ്ചിന് 204 എച്ച് പി കരുത്തും 320 എൻ എം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷി ഉണ്ട്. കൂടാതെ, വെറും 7.1 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും മണിക്കൂറിൽ 241 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാനും കഴിയും. 12V മൈൽഡ് ഹൈബ്രിഡ് സിസ്റ്റം വാഹനത്തിന്റെ ഇന്ധനക്ഷമത കൂട്ടുന്നു. ഇന്ധനം ലാഭിക്കാൻ ബ്രേക്ക് റെകുപെറേഷൻ സംവിധാനവും ഒപ്പമുണ്ട്.

ബി&ഓ യുടെ 755 വാട്ട്സ് ഔട്ട്പുട്ട് നൽകുന്ന 16 ചാനൽ-19 സ്പീക്കർ 3ഡി സൗണ്ട് സിസ്റ്റം, 3-സ്പോക്ക്-ഫ്ലാറ്റ് ബോട്ടം ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ് വീൽ, ഔഡി സ്മാർട്ട്ഫോൺ ഇന്റർഫേസ്, 25.65 സെന്റിമീറ്റർ ഹൈ റെസൊല്യൂഷൻ എം.എം.ഐ ടച്ച് ഡിസ്പ്ലേ, ദൈനംദിന സംസാര ശൈലിയിൽ വരുന്ന വാക്കുകൾ പോലും മനസ്സിലാക്കാൻ ശേഷിയുള്ള വോയിസ്‌ കമാൻഡ്.തുടങ്ങിയവയും ഔഡി എ4 ന്റെ സവിശേഷതകളാണ്.

Tags: Audi A4Signature EditionLimited-run model₹57.11 lakh ex-showroomBased on Technology variantAudi rings LED puddle lampsRings decalsDynamic wheel hub capsSpoiler lip
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.