Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വരാജിന്റെ ഭാര്യക്ക് നിയമവിരുദ്ധമായി പിഎച്ച് ഡി നല്‍കിയെന്ന് റദ്ദാക്കണമെന്ന്; ഗവര്‍ണര്‍ക്ക് പരാതി

സിപിഎം നേതാവും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എം.സ്വരാജിന്റെ ഭാര്യ സരിതാ മേനോന് നിയമവിരുദ്ധമായി കണ്ണൂര്‍ സര്‍വ്വകലാശാല നല്‍കിയ പിഎച്ച് ഡി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കി. കണ്ണൂര്‍ സര്‍വ്വകലാശാല കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ നല്‍കിയ മുഴുവന്‍ പിഎച്ച് ഡി ബിരുദങ്ങളെക്കുറിച്ചും സമഗ്രാന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2025, 06:18 pm IST
in Kerala
സ്വരാജിന്‍റെ ഭാര്യ സരിത (ഇടത്ത്) സ്വരാജ് (വലത്ത്)

സ്വരാജിന്‍റെ ഭാര്യ സരിത (ഇടത്ത്) സ്വരാജ് (വലത്ത്)

തിരുവനന്തപുരം: സിപിഎം നേതാവും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എം.സ്വരാജിന്റെ ഭാര്യ സരിതാ മേനോന് നിയമവിരുദ്ധമായി കണ്ണൂര്‍ സര്‍വ്വകലാശാല നല്‍കിയ പിഎച്ച് ഡി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കി. കണ്ണൂര്‍ സര്‍വ്വകലാശാല കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ നല്‍കിയ മുഴുവന്‍ പിഎച്ച് ഡി ബിരുദങ്ങളെക്കുറിച്ചും സമഗ്രാന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

പിഎച്ച് ഡി ബിരുദം നേടുന്നതിനായി 2008ലാണ് സ്വരാജിന്റെ ഭാര്യ സരിത കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇപ്പോള്‍ 16 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് 1.15 ലക്ഷം രൂപ പിഴയടച്ച് പ്രബന്ധം മൂല്യനിര്‍ണയം നടത്തിച്ച് അഞ്ചുമാസത്തിനുള്ളില്‍ സ്വരാജിന്റെ ഭാര്യ പിഎച്ച് ഡി ബിരുദം കരസ്ഥമാക്കിയതെന്നാണ് പരാതി.

വഴിവിട്ടാണ് ഈ പിഎച്ച് ഡി നല്‍കിയത്. സ്വരാജ് ഈയിടെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വന്നിരുന്നു. ഇത് ഭാര്യയുടെ നിയമനത്തിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്താനാണെന്ന് അറിഞ്ഞുവെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി പറയുന്നു. ഈയിടെ കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഒരു തീരുമാനമെടുത്തിരുന്നു. ഇതേ വരെ പിഎച്ച്ഡിക്ക് രജിസ്റ്റര്‍ ചെയ്ത് തീസീസ് സമര്‍പ്പിക്കാത്തവര്‍ക്ക് ഒരു ലക്ഷം പിഴയടച്ച് തീസീസ് നല്‍കാം. ഇങ്ങിനെ ഒരു നിയമപരിഷ്കാരം ലോകത്ത് എവിടെയും കേട്ടുകേള്‍വിയില്ലാത്തതാണെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി പറയുന്നു. ഇത് പ്രകാരം സ്വരാജിന്റെ ഭാര്യ ഈ പഴുതിലൂടെ പിഎച്ച് ഡി എടുക്കുകയായിരുന്നുവെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി ആരോപിച്ചു.

കോളെജ് അധ്യാപകരുടെ നിയമന പ്രായപരിധി വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ട് കണ്ണൂര്‍ സലര്‍വ്വകലാശാലയില്‍ നിന്നും ഒരു നിര്‍ദേശം പോയിരുന്നു. ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു ഇത് അംഗീകരിച്ചു. വിദേശരാജ്യത്തുള്ള ശാസ്ത്രജ്ഞര്‍ക്ക് കേരളത്തില്‍ വന്ന് പഠിപ്പിക്കാന്‍ താല്‍പര്യമുണ്ടെന്നും അത് ഉന്നതവിദ്യാഭ്യാസരംഗത്തെ നിലവാരം ഉയര്‍ത്തുമെന്നും അതിനാണ് പ്രായപരിധി 50 വയസ്സാക്കി ഉയര്‍ത്തുന്നതെന്നും ബിന്ദു പറഞ്ഞിരുന്നു. ഇതും വഴിവിട്ട നിയമനങ്ങള്‍ക്കാണെന്ന് പറയുന്നു.

കോളെജ് അധ്യാപകനിയമനത്തിന് നെറ്റ് യോഗ്യതയോ പിഎച്ച് ഡി ബിരുദമോ ആണ് മിനിമം യോഗ്യത. സ്വരാജിന്റെ ഭാര്യ നെറ്റ് യോഗ്യത നേടിയിട്ടില്ല. എംബിഎ ബിരുദം മാത്രമാണുള്ളതെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ പറയുന്നു. ആരിഫ് മുഹമ്മദ് ഖാന്‍ ക്രിമിനല്‍ എന്ന് വിളിച്ച ആര്‍ഷോയ്‌ക്ക് പോലും ചില ആദര്‍ശങ്ങളുണ്ടായിരുന്നു. അഞ്ച് വര്‍ഷം മഹാരാജാസില്‍ പഠിച്ച ആളായ ആര്‍ഷോയ്‌ക്ക് വേണമെങ്കില്‍ ഡിഗ്രി എടുക്കാമായിരുന്നു. പക്ഷെ വിവാദം വന്നപ്പോള്‍ അവിടുത്തെ ഡിഗ്രി വേണ്ടെന്ന് വെച്ച് പുറത്തുപോകാനുള്ള മാന്യതയെങ്കിലും ആര്‍ഷോ കാട്ടിയെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി പറഞ്ഞു.

ഇടത്പക്ഷത്തെ യുവമന്ത്രിമാരായ രാജീവിന്റെയും രാജേഷിന്റെയും ഭാര്യമാര്‍ അധ്യാപകരാണ്. പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.രാഗേഷിന്റെ ഭാര്യയ്‌ക്കും കണ്ണൂരില്‍ അധ്യാപികയായി ജോലി കിട്ടി. അക്കൂട്ടത്തില്‍ ജോലിയൊന്നും കിട്ടാത്തത് സ്വരാജിന്റെ ഭാര്യയ്‌ക്കായിരുന്നു. ഇപ്പോള്‍ സ്വരാജും അതിന് വേണ്ടി ശ്രമിക്കുകയാണ്. ഈയിടെ തുടര്‍ച്ചയായി സ്വരാജ് കണ്ണൂര്‍ സര്‍വ്വകലാശാല സന്ദര്‍ശിച്ചതിന് പിന്നില്‍ ഈ ഒരു ഉദ്ദേശ്യവും ഉണ്ടായിരുന്നതായി സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി ആരോപിക്കുന്നു.

 

 

 

Tags: Doctorate degreeLecture jobKannur Universitym swarajPhDswarajSaritha NairSave University Campaign committeeSave University Campaign
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിയെ കിടപ്പുമുറിയിൽ നിന്ന് പിടിച്ചു കൊണ്ടു പോയാല്‍ സിപിഎം പ്രതിഷേധിക്കുമെന്ന് സ്വരാജ്, അത് നോക്കാന്‍ ഇവിടെ ആണ്‍കുട്ടികള്‍ ഉണ്ടെന്ന് മറുപടി

Kerala

വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവിനെ നിസാരവത്കരിച്ച് എം സ്വരാജ്

Kerala

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് : കെ ബാബുവിനെതിരായ ഹര്‍ജി എം.സ്വരാജ് പിന്‍വലിച്ചു

Thiruvananthapuram

കേരള സര്‍വകലാശാല: ജാതി അധിക്ഷേമെന്ന പരാതിയില്‍ അന്വേഷണത്തിന് മന്ത്രിയുടെ നിര്‍ദ്ദേശം

Kerala

സംസ്‌കൃതം അറിയാത്ത എസ് എഫ് ഐ നേതാവിന് പിഎച്ച്ഡി നല്‍കാന്‍ ശുപാര്‍ശ , എതിര്‍ത്ത് ഡ ീന്‍, അന്വേഷണം തുടങ്ങി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.