ആലപ്പുഴ: തലവടി പഞ്ചായത്തില്‍ എല്‍ ഡി എഫ് ഭരണസമിതിക്കെതിരെ സിപിഐ അംഗം അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി സിപിഐ അംഗമായ വിനോദ് മത്തായി ആണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്.
യുഡിഎഫിലെ രണ്ട് അംഗങ്ങളും ഒരു ഇടത് സ്വതന്ത്രനും അവിശ്വാസ പ്രമേയ നോട്ടീസില്‍ ഒപ്പിട്ടു. പഞ്ചായത്തിലെ സിപിഎം- സിപിഐ ഭിന്നതയാണ് കാരണം.
15 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫിന് പതിനൊന്ന് അംഗങ്ങളാണ് ഉളളത്. ഇതില്‍ സിപിഐക്ക് ഒരംഗം മാത്രം മാത്രമേ ഉളളൂ.
















