Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ശക്തമായ ആക്രമണം നടത്താൻ പോകുന്നു ; പേർഷ്യൻ ഭാഷയിൽ ഇറാനികൾ മുന്നറിയിപ്പ് നൽകി ഇസ്രായേൽ

ഇറാന്റെ ആണവ പദ്ധതി നശിപ്പിക്കുക എന്നതാണ് തന്റെ പ്രഥമ പരിഗണനയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.  കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇറാനെതിരെ ഇസ്രായേൽ ഓപ്പറേഷൻ റൈസിംഗ് ലയൺ ആരംഭിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2025, 08:12 pm IST
in World

ദുബായ് : ഇറാനുമായുള്ള യുദ്ധത്തിനിടയിൽ ഇസ്രായേൽ സൈന്യം വലിയ ആക്രമണങ്ങൾ മെനയുന്നതായി റിപ്പോർട്ട്. ഒരു വശത്ത് ഇറാന്റെ ആണവ നിലയങ്ങൾ, മിസൈൽ, സൈനിക സമുച്ചയങ്ങൾ എന്നിവ ഇസ്രായേൽ ലക്ഷ്യമിട്ടിട്ടുണ്ടെങ്കിലും ഇപ്പോൾ അതിലും വലിയ ആക്രമണങ്ങൾക്ക് തയ്യാറെടുക്കുകയാണ്.

സൈനിക ആയുധ നിർമ്മാണ ഫാക്ടറികൾ ഉടൻ ഒഴിപ്പിക്കാൻ ഇസ്രായേൽ സൈന്യം ഞായറാഴ്ച ഇറാനികൾക്ക് മുന്നറിയിപ്പ് നൽകി. ഇസ്രായേലിന്റെ ഈ മുന്നറിയിപ്പിനുശേഷം ഇറാനിൽ കൂടുതൽ ഭീകരമായ ആക്രമണങ്ങൾ ഉണ്ടാകുമെന്ന ഭയം വർധിച്ചിട്ടുണ്ട്.

ഇസ്രായേൽ സൈനിക വക്താവ് കേണൽ അവിഷെ അദ്രെയ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഇറാന് പേർഷ്യൻ ഭാഷയിൽ തന്നെ മുന്നറിയിപ്പ് നൽകി. ഗാസയിലെ ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടയിൽ ഗാസ മുനമ്പിലും ലെബനനിലും യെമനിലും ആക്രമണങ്ങൾ ഉണ്ടാകുമെന്ന് അദ്രെയ് നേരത്തെ സൂചിപ്പിച്ചിരുന്നു. ഇസ്രായേൽ ആക്രമണം നിർത്തിയാൽ ടെഹ്‌റാൻ ഇസ്രായേലിനെതിരായ ആക്രമണങ്ങളും നിർത്തുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞതിന് പിന്നാലെയാണ് അദ്രെയ്‌യുടെ ഈ മുന്നറിയിപ്പ്.

അതേസമയം ഇറാന്റെ ആണവ പദ്ധതി നശിപ്പിക്കുക എന്നതാണ് തന്റെ പ്രഥമ പരിഗണനയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.  കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇറാനെതിരെ ഇസ്രായേൽ ഓപ്പറേഷൻ റൈസിംഗ് ലയൺ ആരംഭിച്ചത്. ഈ ഓപ്പറേഷന്റെ കീഴിൽ ഇസ്രായേൽ ഇറാനെതിരെ ആക്രമണം അഴിച്ചുവിട്ടു. ഇറാന്റെ ആണവ നിലയങ്ങൾ, മിസൈൽ, സൈനിക സമുച്ചയങ്ങൾ, എണ്ണ ഡിപ്പോകൾ, ഗ്യാസ് റിഫൈനറികൾ എന്നിവയും ഇസ്രായേൽ ലക്ഷ്യമിട്ടിരുന്നു. നിരവധി പ്രധാന ഇറാനിയൻ സൈനിക കമാൻഡർമാരും ആണവ ശാസ്ത്രജ്ഞരും ഇസ്രായേലിന്റെ ആക്രമണങ്ങളിൽ കൊല്ലപ്പെടുകയും ചെയ്തു.

നേരത്തെ ലക്ഷ്യം കൈവരിക്കുന്നതുവരെ ആക്രമണങ്ങൾ തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമായി പറഞ്ഞിട്ടുണ്ട്.

Tags: iranwarIsrealBenchamin NetanyahuTehranOperation rising lion
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

World

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

India

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

Kerala

സ്വര്‍ണ്ണവിലയില്‍ ഓരോ മിനിറ്റിലും മാറ്റം വരുന്നുവെന്ന് ടി.എസ്. കല്യാണരാമന്‍; യുദ്ധത്തിന്റെ ഇംപാക്ടില്‍ സ്വര്‍ണ്ണം വ്യാപാരികളേയും വലയ്‌ക്കുന്നു

ഇസ്മയില്‍ ഖാത്തിബ്, ഗുലാം റെസ് സുലൈമാനി, അലി ലാരിജാനി എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
World

അലി ലാരിജാനി, ഗുലാം റെസ സുലൈമാനി, ഇസ്മായില്‍ ഖാത്തിബ്….ഇറാന്റെ വിക്കറ്റുകള്‍ വീഴുകയാണ്; അടുത്ത ലക്ഷ്യം അബ്ബാസ് അരാഗ്ചി; ഇറാന്‍ വിയര്‍ക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.