India

അഹമ്മദാബാദ് വിമാന ദുരന്തം : 25 ലക്ഷം രൂപ കൂടി ധനസഹായം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

നേരത്തെ പ്രഖ്യാപിച്ച ഒരുകോടിക്ക് പുറമെയാണിത്

Published by

അഹമ്മദാബാദ് : അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കൂടുതല്‍ ധനസഹായം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ.

ഇടക്കാല ധനസഹായമായി 25 ലക്ഷം രൂപ കൂടി നല്‍കും. നേരത്തെ പ്രഖ്യാപിച്ച ഒരുകോടിക്ക് പുറമെയാണിത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by