കൊല്ലം: പ്രതിയുമായി പോയ പൊലീസ് ജീപ്പ് മറിഞ്ഞ് അപകടം.പത്തനാപുരത്ത് ആണ് സംഭവം.
പത്തനാപുരം സ്റ്റേഷനിലെ വാഹനമാണ് മറിഞ്ഞത്. അപകടത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു.
പത്തനാപുരം കടയ്ക്കാമണ്‍ പാലത്തിന് സമീപമായിരുന്നു ജീപ്പ് മറിഞ്ഞത്. കനത്തമഴയില്‍ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.പരിക്കേറ്റ പൊലീസുകാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: