Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഏഷ്യാനെറ്റിലേക്ക് പോകാന്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും വിട്ടു, മോദിയ്‌ക്കെതിരെ ദേശാഭിമാനിയില്‍ നെടുങ്കന്‍ ലേഖനമെഴുതിയത് ഉണ്ണിക്ക് വിനയായി

റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും ഏഷ്യാനെറ്റിലേക്ക് പോകാനിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍ മോദിയ്‌ക്കെതിരെ എഴുതിയ ലേഖനം വിവാദമാകുന്നു. പതിനൊന്ന് വര്‍ഷം തികയ്‌ക്കുന്ന മോദിയുടെ ഭരണത്തെ ഉടനീളം വിമര്‍ശിക്കുന്ന ഉണ്ണി ബാലകൃഷ്ണന്‍ എഴുതിയ നാല് ഭാഗങ്ങളുള്ള ലേഖനാ പരമ്പര ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ചതാണ് വിനയായത്. ഇതോടെ ഉണ്ണി ബാലകൃഷ്ണനെതിരെ സമൂഹമാധ്യമങ്ങളില്‍ ശക്തമായി ആഞ്ഞടിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2025, 08:04 pm IST
in Kerala
സീനിയര്‍ മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍ (വലത്ത്)

സീനിയര്‍ മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍ (വലത്ത്)

തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും ഏഷ്യാനെറ്റിലേക്ക് പോകാനിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍ മോദിയ്‌ക്കെതിരെ എഴുതിയ ലേഖനം വിവാദമാകുന്നു. പതിനൊന്ന് വര്‍ഷം തികയ്‌ക്കുന്ന മോദിയുടെ ഭരണത്തെ ഉടനീളം വിമര്‍ശിക്കുന്ന ഉണ്ണി ബാലകൃഷ്ണന്‍ എഴുതിയ നാല് ഭാഗങ്ങളുള്ള ലേഖനാ പരമ്പര ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ചതാണ് വിനയായത്. ഇതോടെ ഉണ്ണി ബാലകൃഷ്ണനെതിരെ സമൂഹമാധ്യമങ്ങളില്‍ ശക്തമായി ആഞ്ഞടിക്കുകയാണ്.

11ാം വര്‍ഷത്തിലേക്ക് നമ്മുടെ രാജ്യം ചുവടുവെയ്‌ക്കുന്നത് ഫാസിസത്തിലേക്കോ? എന്ന തലക്കെട്ടിലാണ് ഉണ്ണി ബാലകൃഷ്ണന്റെ ലേഖനപരമ്പര. ഭരണഘടനാസ്ഥാപനങ്ങളെ ഏകപക്ഷീയമായി ചൊല്‍പ്പടിയിലാക്കുന്ന മോദിസം പതിനൊന്നാം വര്‍ഷത്തിലേക്ക് എന്നാണ് ഉണ്ണി ബാലകൃഷ്ണന്റെ ലേഖനത്തിന്റെ ഹൈലൈറ്റ്. കര്‍ശനമായ മാറ്റങ്ങളിലൂടെ ഇന്ത്യയെ ലോകത്തെ മികച്ച സാമ്പത്തിക ശക്തിയാക്കി മോദി മാറ്റിക്കഴിഞ്ഞു എന്നത് അവിതര്‍ക്കിതമായ വസ്തുതയാണ്. ഇന്ത്യ ജപ്പാനെ പിന്തള്ളി നാലാമത്തെ ലോകസാമ്പത്തിക ശക്തിയായി ഉയരാന്‍ ഇനി ഏതാനും നാളുകള്‍ മതി. ആധാര്‍, ജിഎസ്ടി, നേരിട്ട് ബാങ്കുകളിലേക്ക് കര്‍ഷകര്‍ക്കും മറ്റുമുള്ള സാമ്പത്തിക സഹായ കൈമാറ്റം, ഓണ്‍ലൈന്‍ പേമെന്‍റ് സംവിധാനം തുടങ്ങി ഒട്ടേറെ മാറ്റങ്ങള്‍ക്ക് ഇന്ത്യ സാക്ഷിയായി. കള്ളപ്പണം വെളുപ്പിക്കുന്ന ശ്രമങ്ങളെ തകര്‍ത്ത് രാഷ്‌ട്രീയത്തേയും രാഷ്‌ട്രീയക്കാരെയും ശുദ്ധികലശത്തിന് വിധേയമാക്കുകയാണ് മോദി. ന്യൂനപക്ഷ മതത്തെയല്ല, അതിലെ ഭീകരവാദ പ്രവണതകളെ എതിര്‍ക്കുന്ന മോദിയെ ഫാസിസ്റ്റ് എന്ന കള്ളിയില്‍ ഒതുക്കുന്നതില്‍ ജിഹാദി-ഇടത്- എന്‍ജിഒ-മതപരിവര്‍ത്തന ലോബികള്‍ക്ക് ഏകസ്വരമാണ് എന്നതാണ് വസ്തുത.

പൊതുവേ അന്ധമായ മോദി വിരോധം പുലര്‍ത്തുന്ന ഏഷ്യാനെറ്റിനെതിരെ പ്രേക്ഷകര്‍ അമര്‍ഷം കൊള്ളുന്നതിനിടയിലാണ് ഉണ്ണിയുടെ മോദി വിരുദ്ധത തുപ്പുന്ന ലേഖന പരമ്പര കടന്നുവരുന്നത്. ഏഷ്യാനെറ്റില്‍ ജോലി ചെയ്യുന്നവര്‍ മറ്റൊരു മാധ്യമത്തില്‍ എഴുതുന്നതോ ഇടപെടുന്നതോ ആ ചാനലിന്റെ പോളിസിക്ക് എതിരുമാണ്.

ഈയിടെ ഏഷ്യാനെറ്റ് റേറ്റിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെ വീണ്ടും മോദിയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്ന ഒരാള്‍ ഏഷ്യാനെറ്റിന്റെ തലപ്പത്തേക്ക് വരേണ്ടതുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്. കേരളത്തില്‍ ഏഷ്യാനെറ്റ് പ്രേക്ഷകരില്‍ നല്ലൊരു ശതമാനം ഹിന്ദുത്വത്തോടും ബിജെപിയോടും താല്‍പര്യമുള്ളവര്‍ കൂടിയാണ്. ഇതാണ് ഏഷ്യാനെറ്റ് മാനേജ് മെന്‍റിനെയും വിഷമവൃത്തത്തിലാക്കുന്നത്.

 

Tags: modiMediaReporter TVUnni BalakrsihnanAsianet TVAsianet ChannelRajiv Chandrasekar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.