Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇസ്ലാമിനെ അപമാനിച്ചെന്ന് ആരോപിച്ച് ശർമിഷ്ഠ പനോലിയെ കുടുക്കിയ വജാഹത് ഖാൻ അറസ്റ്റിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2025, 11:06 pm IST
in India

കൊൽക്കത്ത : പാകിസ്ഥാനെതിരെ കമന്റ് ചെയ്തതിന്റെ പേരിൽ നിയമവിദ്യാർത്ഥിനി ശർമിഷ്ഠ പനോലിയുടെ അറസ്റ്റിനു കാരണക്കാരനായ തീവ്ര ഇസ്ലാമിസ്റ്റ് വജാഹത് ഖാനെ കൊൽക്കത്ത പോലീസ് അറസ്റ്റ് ചെയ്തു.ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ച വജാഹത്ത് ഖാനെതിരെ അസമിലും, ഡൽഹിയിലുമടക്കം കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.

ജൂൺ 1 മുതൽ വജാഹത് ഖാൻ ഒളിവിലായിരുന്നതായും നിരവധി റെയ്ഡുകൾക്ക് ശേഷമാണ് കസ്റ്റഡിയിലെടുത്തതെന്നും പോലീസ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രസംഗവും മതവികാരം വ്രണപ്പെടുത്തുന്ന ഉള്ളടക്കവും പങ്കുവെച്ചതിന് ഗോൾഫ് ഗ്രീൻ പോലീസ് വജാഹത് ഖാനെതിരെ കേസ് ഫയൽ ചെയ്തിരുന്നു . ചോദ്യം ചെയ്യലിനായി ഗാർഡൻ റീച്ചിലെ വീട്ടിൽ മൂന്ന് സമൻസ് ലഭിച്ചിട്ടും, പോലീസിന് മുന്നിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് അറസ്റ്റ്.ശ്രീറാം സ്വാഭിമാൻ പരിഷത്താണ് ഗാർഡൻ റീച്ച് പോലീസ് സ്റ്റേഷനിലെ ഓഫീസർ-ഇൻ-ചാർജിന് വജാഹത്ത് ഖാനെതിരെ പരാതി നൽകിയത്.

ശ്രീറാം സ്വാഭിമാൻ പരിഷത്ത് ഉൾപ്പെടെ നിരവധി ഗ്രൂപ്പുകൾ ഖാൻ വർഗീയ വിദ്വേഷം വളർത്തുകയും പൊതു ക്രമം തകർക്കുകയും ചെയ്തതായി പരാതി ഉയർത്തിയിരുന്നു. ഓപ്പറേഷൻ സിന്ദൂറിനു ശേഷം ശർമിഷ്ഠ പങ്ക് വച്ച പോസ്റ്റ് മുസ്ലീമിനെ അപമാനിക്കുന്നതാണെന്നായിരുന്നു വജാഹത്തിന്റെ പരാതി . തുടർന്നാണ് ശർമ്മിഷ്ഠയെ കൊൽക്കത്ത് പൊലീസ് അറസ്റ്റ് ചെയ്തത് .

 

Tags: Kolkata PolicearrestscomplainantWajahat Khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജീവരുടെ അറസ്റ്റ് മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍, ഇനിയും അറസ്റ്റുകള്‍ ഉണ്ടാകുമെന്നും ഡിജിപി

Kerala

പരാതിക്കാരന്‍ മരിച്ചിട്ടും സാഹചര്യത്തെളിവുകള്‍ തുണച്ചു, കൈക്കൂലിക്കാരന്‍ എഞ്ചിനീയര്‍ക്ക് തുറുങ്ക്

India

ധർമസ്ഥല കേസിൽ പരാതിക്കാരൻ നൽകിയത് തെറ്റായ വിവരങ്ങളും വ്യാജ തെളിവുകളും; മുൻ ശുചീകരണ തൊഴിലാളി അറസ്റ്റില്‍

Kerala

ബവ്‌കോയില്‍ മദ്യ വില്പന പ്രോത്സാഹിപ്പിക്കന്‍ കൈക്കൂലി: കമ്പനി പ്രതിനിധികളെ വിജിലന്‍സ് പിടികൂടി

India

ഹിന്ദുക്കളുടെ വംശഹത്യ കാണിക്കുന്ന ‘ദി ബംഗാൾ ഫയൽസ്’ ട്രെയിലർ ലോഞ്ച് തടഞ്ഞ് കൊൽക്കത്ത പൊലീസ് ; വൈദ്യുതി വിച്ഛേദിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.