കൊച്ചി: കാക്കനാട് ജുവനൈല്‍ ഹോമില്‍ നിന്ന് രണ്ട് കുട്ടികള്‍ കടന്നു.ജീവനക്കരെ കത്തി വീശി ഭീഷണിപ്പെടുത്തിയ ശേഷമാണ് ജുവനൈല്‍ ഹോമില്‍ നിന്ന് കുട്ടികള്‍ രക്ഷപ്പെട്ടത്.
തൃക്കാക്കര പൊലീസിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കി.രാത്രി 8 മണിയോടെയാണ് കുട്ടികള്‍ കടന്നത്.
ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിച്ചത് പ്രകാരം പൊലീസ് സ്ഥലത്തെത്തി. കുട്ടികള്‍ ഒളിച്ചിരിക്കാനിടയുള്ള എല്ലായിടത്തും തിരച്ചില്‍ നടത്തുന്നതായി പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: