Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രത്തന്‍ ടാറ്റയുടെ സ്വപ്നത്തിലേക്ക് എയര്‍ ഇന്ത്യ ചിറകുവിരിയ്‌ക്കുന്നു; 2-24-25 സാമ്പത്തികവര്‍ഷം വരുമാനം 61,000 കോടി രൂപ; 11 ശതമാനം കുതിപ്പ്

ടാറ്റ ഗ്രൂപ്പിന്റെ എയര്‍ ഇന്ത്യയുടെ 2024-25 സാമ്പത്തിക വര്‍ഷത്തെ വരുമാനം 61,000 കോടി രൂപയായി ഉയര്‍ന്നു. മുന്‍സാമ്പത്തിക വര്‍ഷമായ 2023-24നെ അപേക്ഷിച്ച് 11 ശതമാനം വളര്‍ച്ചയാണ് ടാറ്റയുടെ എയറിന്ത്യ രേഖപ്പെടുത്തിയിരിക്കുന്നത്. 2023-24 സാമ്പത്തികവര്‍ഷത്തില്‍ 51,365 കോടി രൂപയായിരുന്നു വരുമാനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2025, 06:25 pm IST
in India, Business
രത്തന്‍ ടാറ്റ (ഇടത്ത്) എയര്‍ ഇന്ത്യ (വലത്ത്)

രത്തന്‍ ടാറ്റ (ഇടത്ത്) എയര്‍ ഇന്ത്യ (വലത്ത്)

മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ എയര്‍ ഇന്ത്യയുടെ 2024-25 സാമ്പത്തിക വര്‍ഷത്തെ വരുമാനം 61,000 കോടി രൂപയായി ഉയര്‍ന്നു. മുന്‍സാമ്പത്തിക വര്‍ഷമായ 2023-24നെ അപേക്ഷിച്ച് 11 ശതമാനം വളര്‍ച്ചയാണ് ടാറ്റയുടെ എയറിന്ത്യ രേഖപ്പെടുത്തിയിരിക്കുന്നത്. 2023-24 സാമ്പത്തികവര്‍ഷത്തില്‍ 51,365 കോടി രൂപയായിരുന്നു വരുമാനം.

മെച്ചപ്പെട്ട ഇന്ധനക്ഷമത, വിസ്താരയുമായി ലയിച്ച തന്ത്രപരമായ ബിസിനസ് നീക്കം, എയര്‍ ഇന്ത്യയുടെ സേവനം മെച്ചപ്പെടുത്താനായി നടപ്പാക്കിയ എയര്‍ ഇന്ത്യ വിഹാന്‍ പരിഷ്കാരങ്ങള്‍ എന്നിവയാണ് ലാഭത്തിന് കാരണമായത്.

എയറിന്ത്യ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2024-25) 4.4 കോടി യാത്രക്കാരെയാണ് പറക്കാന്‍ സഹായിച്ചത്. യാത്രക്കാരുടെ എണ്ണത്തില്‍ 2023-24 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 9.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

ആഗോളതലത്തില്‍ മത്സരക്ഷമത ഉറപ്പാക്കാന്‍ പുതുതായി 570 വിമാനങ്ങള്‍ കൂടി എയര്‍ ഇന്ത്യയുടെ ഭാഗമാകാന്‍ പോവുകയാണ്. പഴയ വിമാനങ്ങള്‍ എല്ലാം ഒഴിവാക്കും. വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യാ പസഫിക് എന്നീ ഉയര്‍ന്ന ഡിമാന്‍റുള്ള ദീര്‍ഘദൂര റൂട്ടുകളില്‍ എയറിന്ത്യക്കാണ് ആധിപത്യം.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാന്റെ പ്രതികാരം
ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാന്‍ വ്യോമപാത അടച്ച് പ്രതികാരം ചെയ്യുകയാണ്. ഇതോടെ പടിഞ്ഞാറന്‍ മേഖലകളിലേക്ക് പോകുന്ന യാത്രാവിമാനങ്ങള്‍ക്ക് ഒരു മണിക്കൂര്‍ അധികയാത്ര വേണ്ടിവരുന്നുണ്ട്.

സര്‍ക്കാര്‍ നിയന്ത്രണങ്ങളും ഭൗമരാഷ്‌ട്രീയ സാഹചര്യങ്ങളും സുസ്ഥിരമായാല്‍ മാത്രമേ ആസൂത്രണം ചെയ്യാന്‍ സാധിക്കൂ എന്ന് എയര്‍ ഇന്ത്യ സിഇഒ

 

Tags: Ratan TataAir IndiaAirlinesCampbell Wilsonprivate airlines
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മിഡിൽ ഈസ്റ്റിലേക്കുള്ള സേവനം വർധിപ്പിക്കാൻ എയർ ഇന്ത്യ ഇന്ന് 48 വിമാന സർവീസുകൾ നടത്തും

Travel

യൂറോപ്പ്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലേക്കടക്കം 78 അധിക വിമാന സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ

Gulf

2025-ൽ 95.2 ദശലക്ഷം യാത്രികരെ സ്വീകരിച്ചതായി ദുബായ് ഇന്റർനാഷണൽ എയർപോർട്ട്

India

മുംബൈ വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത് പരിഭ്രാന്തി പരത്തി ; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

Kerala

ദുബായില്‍ നിന്നും കേരളത്തിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യ അവസാനിപ്പിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.