പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം നേടി കോകോ ഗൗഫ്. അമേരിക്കന്‍ താരമാണ് കോകോ ഗൗഫ്.
ഫൈനലില്‍ ഒന്നാം സീഡ് ബെലാറൂസിന്റെ അരീന സബലെന്‍കയെ തോല്‍പ്പിച്ചു. സ്കോര്‍: 6-7, 6-2, 6-4.
ആദ്യമായാണ് കോകോ ഗൗഫ് ഫ്രഞ്ച് ഓപ്പണ്‍ നേടുന്നത്.2023 യു എസ് ഓപ്പണിന് ശേഷം താരത്തിന്റെ രമ്ടാം ഗ്രാന്സ്ലാം കിരീടമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: