Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബംഗ്ലാദേശിന്റെ പുതിയ കറൻസി നോട്ടുകളിൽ ഹിന്ദു , ബുദ്ധ ക്ഷേത്രങ്ങൾ ഉണ്ടാകും ; ഷെയ്ഖ് മുജിബുർ റഹ്മാന്റെ ചിത്രം നീക്കം ചെയ്തു

എഎഫ്‌പി റിപ്പോർട്ട് പ്രകാരം ഹിന്ദു, ബുദ്ധ ക്ഷേത്രങ്ങളുടെ ചിത്രങ്ങൾ, പ്രശസ്ത ബംഗാളി ചിത്രകാരൻ അന്തരിച്ച സൈനുൽ അബേദിന്റെ കലാസൃഷ്ടികൾ, 1971 ലെ വിമോചന യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണയ്‌ക്കായി നിർമ്മിച്ച ദേശീയ രക്തസാക്ഷി സ്മാരകം എന്നിവ നോട്ടുകളിൽ ഉണ്ടായിരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2025, 02:11 pm IST
in World

ധാക്ക : ബംഗ്ലാദേശ് ഞായറാഴ്ച മുതൽ പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കി തുടങ്ങി. മുൻ പ്രധാനമന്ത്രിയും രാഷ്‌ട്രപിതാവുമായ ഷെയ്ഖ് മുജിബുർ റഹ്മാന്റെ ചിത്രം ഇനി മുതൽ ഉണ്ടാകില്ല. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവ് കൂടിയായ ഷെയ്ഖ് മുജിബുർ റഹ്മാന്റെ ചിത്രം ബംഗ്ലാദേശ് കറൻസിയിലെ എല്ലാ നോട്ടുകളിലും ഉണ്ടായിരുന്നു.

ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിനും രാജ്യത്തെ രാഷ്‌ട്രീയ പ്രതിസന്ധിക്കും ശേഷം പുതിയ നോട്ടുകൾ പുറത്തിറക്കുന്നതിനായി പ്രവർത്തിക്കുമെന്ന് ബംഗ്ലാദേശ് ബാങ്ക് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ബംഗ്ലാദേശിന്റെ പ്രകൃതിദൃശ്യങ്ങളും ചരിത്ര സ്ഥലങ്ങളും പ്രദർശിപ്പിക്കുന്നതിലാണ് പുതിയ കറൻസി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ബംഗ്ലാദേശ് ബാങ്ക് വക്താവ് ആരിഫ് ഹുസൈൻ ഖാൻ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു.  പുതിയ പരമ്പരയിലും രൂപകൽപ്പനയിലും നോട്ടുകളിൽ മനുഷ്യചിത്രങ്ങളൊന്നും ഉണ്ടാകില്ല. പകരം പ്രകൃതിദൃശ്യങ്ങളും പരമ്പരാഗത ലാൻഡ്‌മാർക്കുകളും പ്രദർശിപ്പിക്കുമെന്നും ഖാൻ പറഞ്ഞു.

എഎഫ്‌പി റിപ്പോർട്ട് പ്രകാരം ഹിന്ദു, ബുദ്ധ ക്ഷേത്രങ്ങളുടെ ചിത്രങ്ങൾ, പ്രശസ്ത ബംഗാളി ചിത്രകാരൻ അന്തരിച്ച സൈനുൽ അബേദിന്റെ കലാസൃഷ്ടികൾ, 1971 ലെ വിമോചന യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണയ്‌ക്കായി നിർമ്മിച്ച ദേശീയ രക്തസാക്ഷി സ്മാരകം എന്നിവ നോട്ടുകളിൽ ഉണ്ടായിരിക്കും.

ഇതിനോടകം ബംഗ്ലാദേശ് ബാങ്ക് മൂന്ന് വ്യത്യസ്ത മൂല്യങ്ങളിൽ നോട്ടുകൾ പുറത്തിറക്കിയിട്ടുണ്ട്. പുതിയ നോട്ടുകൾ സെൻട്രൽ ബാങ്കിന്റെ ആസ്ഥാനത്തുനിന്നും പിന്നീട് രാജ്യത്തുടനീളമുള്ള മറ്റ് ഓഫീസുകളിൽ നിന്നും വിതരണം ചെയ്യും. പുതിയ രൂപകൽപ്പനയുള്ള മറ്റ് മൂല്യങ്ങളുടെ നോട്ടുകൾ ഘട്ടം ഘട്ടമായി പുറത്തിറക്കുമെന്നും ആരിഫ് ഹുസൈൻ ഖാൻ പറഞ്ഞു.

അതേ സമയം ബംഗ്ലാദേശ് കറൻസി മാറ്റുന്നത് ഇതാദ്യമല്ല. 1972-ൽ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം രാജ്യം അതിന്റെ കറൻസി മാറ്റി. ഈ നോട്ടുകളിൽ പുതുതായി രൂപീകൃതമായ രാഷ്‌ട്രത്തിന്റെ ഭൂപടം, അവാമി ലീഗ് നേതാവ് ഷെയ്ഖ് മുജിബുർ റഹ്മാന്റെ ചിത്രം കൂടാതെ ചരിത്രപരവും പുരാവസ്തുപരവുമായ സ്ഥലങ്ങൾ കറൻസിയിൽ ഉൾപ്പെടുത്തിയിരുന്നു.

Tags: Sheikh Mujibur RahmanhinduBangladeshSheikh HasinaCurrencyBangladesh BankBuddhist temples
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാന്റെ ഇന്ത്യാ സന്ദർശനം ഇന്ന് മുതൽ: ജയ്ശങ്കറുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും

Kerala

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

Main Article

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)
India

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.