Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദക്ഷിണ വ്യോമസേനാ മേധാവിയായി എയര്‍ മാര്‍ഷല്‍ മനീഷ് ഖന്ന ചുമതലയേറ്റു

Air Marshal Manish Khanna takes charge as Southern Air Force Chief

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2025, 10:51 am IST
in Kerala

തിരുവനന്തപുരം: ദക്ഷിണ വ്യോമസേനാ മേധാവിയായി എയര്‍ മാര്‍ഷല്‍ മനീഷ് ഖന്ന ആക്കുളം ദക്ഷിണ വ്യോമസേനാ ആസ്ഥാനത്ത് ചുമതലയേറ്റു. അതി വിശിഷ്ട സേവാ മെഡല്‍(എവിഎസ്എം), വായു സേന മെഡല്‍ (വിഎം) തുടങ്ങിയവ അദ്ദേഹം നേടിയിട്ടുണ്ട്.

1986 ഡിസംബര്‍ 6ന് വ്യോമസേനയുടെ ഫൈറ്റര്‍ സ്ട്രീമില്‍ കമ്മീഷന്‍ ചെയ്യപ്പെട്ട എയര്‍ ഓഫീസര്‍, ‘എ’ കാറ്റഗറി യോഗ്യതയുള്ള ഫ്‌ളൈയിംഗ് ഇന്‍സ്ട്രക്ടറും നാഷണല്‍ ഡിഫന്‍സ് അക്കാദമി, ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളജ്, കോളജ് ഓഫ് എയര്‍ വാര്‍ഫെയര്‍, നാഷണല്‍ ഡിഫന്‍സ് കോളജ് എന്നിവയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമാണ്.

വിവിധ യുദ്ധവിമാനങ്ങളിലും പരിശീലന വിമാനങ്ങളിലുമായി 4000 മണിക്കൂറിലധികം പറക്കല്‍ പരിചയം എയര്‍ ഓഫീസര്‍ക്കുണ്ട്. വ്യോമ പ്രതിരോധം, ഗ്രൗണ്ട് അറ്റാക്ക്, സ്ട്രാറ്റജിക് റെക്കണൈസന്‍സ്, ഇലക്ട്രോണിക് വാര്‍ഫെയര്‍ എന്നിവയിലെ സമ്പന്നമായ പ്രവര്‍ത്തന പരിചയത്തിന് പുറമേ, ബോട്‌സ്വാന പ്രതിരോധ സേനയിലെ ചീഫ് ഫ്‌ളൈയിംഗ് ഇന്‍സ്ട്രക്ടര്‍ എന്ന നിലയില്‍ അന്താരാഷ്‌ട്ര നിയമനം ഉള്‍പ്പെടെ പരിശീലന മേഖലയില്‍ എയര്‍ മാര്‍ഷലിന് വിപുലമായ പരിചയമുണ്ട്.

ഏകദേശം നാല് പതിറ്റാണ്ട് സേവന ജീവിതത്തില്‍, എയര്‍ മാര്‍ഷല്‍ പ്രധാനപ്പെട്ട കമാന്‍ഡ്, സ്റ്റാഫ് നിയമനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഫൈറ്റര്‍ സ്‌ക്വാഡ്രണിലെ കമാന്‍ഡിംഗ് ഓഫീസര്‍, എയര്‍ക്രൂ എക്‌സാമിനിംഗ് ബോര്‍ഡ്, ഒരു പ്രധാന ഫ്‌ളൈയിംഗ് ബേസ്, അഡ്വാന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, വെസ്‌റ്റേണ്‍ എയര്‍ കമാന്‍ഡ്, കോളജ് ഓഫ് എയര്‍ വാര്‍ഫെയറില്‍ (സിഎഡബ്ല്യു) കമാന്‍ഡന്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. നിലവിലെ നിയമനം ഏറ്റെടുക്കുന്നതിന് മുമ്പ് എയര്‍ മാര്‍ഷല്‍ സൗത്ത് വെസ്‌റ്റേണ്‍ എയര്‍ കമാന്‍ഡില്‍ (എസ്ഡബ്ല്യുഎസി) സീനിയര്‍ എയര്‍ സ്റ്റാഫ് ഓഫീസര്‍ (എസ്എഎസ്ഒ) ആയിരുന്നു.

Tags: Air Marshal Manish KhannaSouthern Air Force Chief
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.