Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബുള്ളറ്റുകൾക്കു മുന്നിൽ ഭാരതം തലകുനിക്കില്ല; ഭീകരവിരുദ്ധ സന്ദേശവുമായി ചലോ എൽഒസിയുടെ ബുള്ളറ്റുകൾ കശ്മീരിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2025, 02:20 pm IST
in Kerala

കൊച്ചി: മതഭീകരതയ്‌ക്കെതിരെ ജനകീയ പ്രതിരോധമുയർത്തി ആദിശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടിയിൽ നിന്നും പാക് അതിർത്തിയിലെ ലൈൻ ഓഫ് കൺട്രോളിനു സമീപത്തുള്ള ശാരദാ യാത്രാ ക്ഷേത്രത്തിലേക്ക് നൂറ് റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്കുകൾ യാത്ര തിരിക്കുകയാണ്.

പഹൽഗാം ഭീകരാക്രമണത്തിനുശേഷം രൂപം കൊണ്ട ഒരു ഓൺലൈൻ കൂട്ടായ്‌മയാണ് ചലോ എൽഒസി, ഇത് പിന്നീട് ഒരു സംഘടനയായി രജിസ്റ്റർ ചെയ്യുകയുണ്ടായി. “ബുള്ളറ്റുകൾക്കെതിരെ ബുള്ളറ്റുകൾ” എന്ന സന്ദേശവുമായി നടക്കുന്ന ഈ യാത്രയുടെ ക്യാപ്റ്റൻ ഡോ. ആർ രാമാനന്ദ് (ഡയറക്റ്റർ, അഭിനവഗുപ്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്) ആയിരിക്കും.

ശ്രീശങ്കര ജന്മഭൂമിയായ കേരളത്തിന്റെയും അദ്ദേഹം സർവജ്ഞപീഠമേറിയ ശാരദാക്ഷേത്രം നിലനിൽക്കുന്ന കശ്മീരിന്റെയും, അതുവഴി മുഴുവൻ ഭാരതത്തിന്റെയും ആത്മീയ- സാംസ്കാരിക- സാമൂഹ്യ ഐക്യം വിളിച്ചോതുന്ന ഈ യാത്ര ഭീകരരുടെ ബുള്ളറ്റുകൾക്കു മുന്നിൽ ഭാരതം തലകുനിക്കില്ല എന്ന ഉറച്ച പ്രഖ്യാപനമാണെന്ന് സംഘാടകർ പറഞ്ഞു. പാക് അധീന കശ്മീരിലുള്ള യഥാർത്ഥ ശാരദാക്ഷേത്രത്തിലേക്കുള്ള വഴിയിൽ ശ്രീ രവീന്ദ്ര പണ്ഡിത എന്ന കശ്മീരി പണ്ഡിറ്റിന്റെ നേതൃത്വത്തിൽ അതിർത്തിയോടു ചേർന്ന് തീത്വാൾ എന്ന സ്ഥലത്ത് നിർമ്മിച്ച ശാരദാ യാത്രാ ക്ഷേത്രം വരെയാണ് ബുള്ളറ്റുകൾ സഞ്ചരിക്കുക.

ജൂൺ ഒന്നാം തിയ്യതി ഞായറാഴ്ച കാലത്ത് പത്തുമണിക്ക് കാലടി ശ്രീ ആദിശങ്കര ജന്മഭൂമിയിലെ ശ്രീ ശൃംഗേരി മഠത്തിൽ നിന്നും യാത്ര പുറപ്പെടും. ഭീകരവിരുദ്ധ സേനാ തലവനും കൊച്ചി സിറ്റി പോലീസ് കമ്മീഷണറുമായ ഡി ഐ ജി പുട്ട വിമലാദിത്യ ഐ പി എസ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. മണി കാർത്തിക്( പ്രസിഡന്റ്, ചലോ എൽ ഒ സി), സുകന്യ കൃഷ്ണ (സെക്രട്ടറി), സുമേഷ് (ട്രഷറർ) എന്നിവരാണ് ചലോ എൽ ഒ സിയെ നയിക്കുന്നത്.

Tags: terrorismKaladyKashmirBulletsChalo LoCanti-terror message
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

India

അതിര്‍ത്തി കടന്നാല്‍ മരണം ഉറപ്പ്….ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരന് വെടിയുണ്ട…

India

ഖമനെയിയുടെ മരണം: കശ്മീരിൽ വീണ്ടും ഷിയാകള്‍ തെരുവിലിറങ്ങി, ചിലര്‍ വ്യാജപ്രചാരണങ്ങള്‍ നടത്തുന്നു;ജാ​ഗ്രതയോടെ സുരക്ഷാ സേന

ഇറാനില്‍ കൊല്ലപ്പെട്ട ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമേനി (ഇടത്ത്) ബഹ്റൈന്‍, ഒമാന്‍, യുഎഇ ഭരണാധികാരികള്‍ (ഇടത്ത് നിന്നും വലത്തോട്ട്)
India

സംഘികള്‍ ഗള്‍ഫില്‍ പോകേണ്ടെന്ന് പറയുന്ന കേരളത്തിലെ മതമൗലിക വാദികള്‍ അറിയണം…ഇറാനല്ല യുഎഇയും സൗദിയും ഒമാനും ബഹ്റൈനും എന്ന്…

India

ഇന്ത്യയുടെ ആദ്യ ഭീകരവിരുദ്ധ നയം ‘പ്രഹാര്‍’ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.