Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

ജൂപ്പിറ്റര്‍ ശ്രേണിയിലെ ഏറ്റവും പുതിയ മോഡൽ; 125 ഡ്യുവല്‍ ടോണ്‍ സ്മാര്‍ട്ട്കണക്ട് പുറത്തിറക്കി ടിവിഎസ്

ഡ്യുവല്‍ടോണ്‍ ബോഡി പാനലുകള്‍, പില്യണ്‍ ബാക്ക്റെസ്റ്റ്, നീളമേറിയ സീറ്റ്, സിഗ്നേച്ചര്‍ എല്‍ഇഡി ഹെഡ്ലാമ്പ്, ഡയമണ്ട്കട്ട് അലോയ് വീലുകള്‍ എന്നിവ പുതിയ വേരിയന്‍റിന് പുത്തന്‍ രൂപഭംഗി നല്‍കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2025, 12:59 pm IST
in Automobile

കൊച്ചി: ലോകത്തിലെ മുന്‍നിര ഇരുചക്ര, മുച്ചക്ര വാഹന നിര്‍മ്മാതാക്കളിലൊരാളായ ടിവിഎസ് മോട്ടോര്‍ കമ്പനി ടിവിഎസ് ജൂപ്പിറ്റര്‍ ശ്രേണിയിലെ ഏറ്റവും പുതിയ മോഡലായ ടിവിഎസ് ജൂപ്പിറ്റര്‍ 125 ഡ്യുവല്‍ ടോണ്‍ സ്മാര്‍ട്ട്കണക്ട് പുറത്തിറക്കി. ഓരോ 125 സിസി സ്കൂട്ടറിനേക്കാളും കൂടുതല്‍ സ്റ്റൈല്‍, ഫീച്ചറുകള്‍, മൂല്യം എന്നിവ നല്‍കുന്ന ഈ പുതിയ സ്കൂട്ടര്‍ ‘ഹര്‍ 125 സിസി സ്കൂട്ടര്‍ സെ സ്യാദാچ എന്ന ബ്രാന്‍ഡിന്റെ വാഗ്ദാനത്തിന് അനുസൃതമായാണിത്.

ഡ്യുവല്‍ടോണ്‍ ബോഡി പാനലുകള്‍, പില്യണ്‍ ബാക്ക്റെസ്റ്റോടു കൂടി പുതുതായി രൂപകല്‍പന ചെയ്ത നീളമേറിയ സീറ്റ്, സിഗ്നേച്ചര്‍ എല്‍ഇഡി ഹെഡ്ലാമ്പ്, ഡയമണ്ട്കട്ട് അലോയ് വീലുകള്‍ എന്നിവ പുതിയ വേരിയന്‍റിന് പുത്തന്‍ രൂപഭംഗി നല്‍കുന്നു. കൂടുതല്‍ ഈടും റൈഡര്‍മാര്‍ക്ക് പരമാവധി സുരക്ഷയും നല്‍കാന്‍ മെറ്റല്‍ മാക്സ് ബോഡിയിലാണ് നിര്‍മാണം.

കൂടുതല്‍ പിക്കപ്പിനും മൈലേജിനുമായി 124.8 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് സജ്ജീകരിച്ചിരിക്കുന്നത്. ഐജിഒ അസിസ്റ്റ് സാങ്കേതികവിദ്യയോടുകൂടെ ഈ വിഭാഗത്തിലെ ഏറ്റവും മികച്ച 4,500 ആര്‍പിഎമ്മില്‍ 11.1 എന്‍എം ടോര്‍ക്ക് ഇത് നല്‍കും. ഈ വിഭാഗത്തിലെ ഏറ്റവും വലിയ അണ്ടര്‍ സീറ്റ് സ്റ്റോറേജായ 33 ലിറ്ററാണിതിനുള്ളത്. ഇവിടെ രണ്ട് ഹെല്‍മെറ്റുകള്‍ വയ്‌ക്കാം.

എളുപ്പത്തില്‍ ഇന്ധനം നിറയ്‌ക്കുന്നതിന് ഫ്രണ്ട് ഫ്യുവല്‍ഫില്‍ ഫീച്ചറും, മുന്‍ഭാഗത്ത് സ്റ്റോറേജിനായി ഉപയോഗിക്കാന്‍ രണ്ട് ലിറ്റര്‍ ഫ്രണ്ട് ഓപ്പണ്‍ ഗ്ലൗ ബോക്സുമുണ്ട്. മുന്നിലും പിന്നിലും വലിയ ടയറുകള്‍, മുഴുവന്‍ ഡിജിറ്റല്‍ റിവേഴ്സ് എല്‍സിഡി ക്ലസ്റ്റര്‍ ഡിസ്പ്ലേ എന്നിവയാണ് മറ്റു പ്രധാന സവിശേഷതകള്‍. കോള്‍, എസ്എംഎസ് അലേര്‍ട്ടുകള്‍, റിയല്‍-ടൈം, ആവറേജ് മൈലേജ് ഇന്‍ഡിക്കേറ്റേഴ്സ്, ലോ ഫ്യുവല്‍ അലര്‍ട്ട്, ട്രിപ്പ് മീറ്റര്‍ എന്നിവയും ഇതിലുണ്ട്.

ഇന്നത്തെ ഉപഭോക്താക്കള്‍ക്ക് സ്കൂട്ടര്‍ വാങ്ങുക എന്നത് തങ്ങളുടെ പുരോഗമനപരമായ കാഴ്ചപ്പാടിന്റെ പ്രതിഫലനം കൂടിയാണ്. ടിവിഎസ് ജൂപ്പിറ്റര്‍ 110ന്റെ വിജയകരമായ അവതരണത്തിനുശേഷം ടിവിഎസ് ജൂപ്പിറ്റര്‍ 125-ന് ടി.വി.എസ് ജൂപ്പിറ്റര്‍ 125-ന് ഒരു പുതിയ അപ്ഡേറ്റ് നല്‍കുന്നത് തികച്ചും പ്രസക്തമായ നീക്കമായിരുന്നു. ഈ മാറ്റത്തെ കാണിക്കുന്നതാണ് ടിവിഎസ് ജൂപ്പിറ്റര്‍ 125 ഡ്യുവല്‍ ടോണ്‍ സ്മാര്‍ട്ട്കണക്ട് മികച്ച പ്രകടനം, ആധുനിക കണക്ടിവിറ്റി, സൗകര്യം എന്നിവയുടെ മികച്ചൊരു സംയോജനമാണ് നല്‍കുന്നതെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി സീനിയര്‍ വൈസ് പ്രസിഡന്‍റും, കമ്മ്യൂട്ടര്‍ ആന്‍ഡ് ഇവി ബിസിനസ്-കോര്‍പ്പറേറ്റ് ബ്രാന്‍ഡ് ആന്‍ഡ് മീഡിയ ഹെഡുമായ അനിരുദ്ധ ഹല്‍ദാര്‍ പറഞ്ഞു.

ഐവറി ബ്രൗണ്‍, ഐവറി ഗ്രേ എന്നീ രണ്ട് ഡ്യുവല്‍ടോണ്‍ കളര്‍ ഓപ്ഷനുകളിലാണ് പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ 125 ഡ്യുവല്‍ ടോണ്‍ സ്മാര്‍ട്ട്കണക്ട് എത്തുന്നത്. 88942 രൂപയാണ് പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ 125 ഡ്യുവല്‍ ടോണ്‍ സ്മാര്‍ട്ട്കണക്ടിന്റെ ഡല്‍ഹി എക്സ്ഷോറൂം വില. എല്ലാ ടിവിഎസ് ഡീലര്‍ഷിപ്പുകളില്‍ പുതിയ മോഡല്‍ ലഭ്യമാണ്.

Tags: scooterTVS jupiterTVS Jupiter 125
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് കാറിടിച്ച് സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന യുവതിക്ക് ദാരുണാന്ത്യം

Thiruvananthapuram

അപരന്‍ ഹെല്‍മറ്റില്ലാതെ വിലസുന്നു; യഥാര്‍ത്ഥ നമ്പരുടമയ്‌ക്ക് പെറ്റിയുടെ പ്രളയം, ഒരേ നമ്പരില്‍ രണ്ടു വണ്ടി

Kottayam

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം ഇടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു

Kerala

പ്രായപൂര്‍ത്തിയാകാത്ത സഹോദരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയെന്ന് പൊലീസ്,സിസിടിവി ദൃശ്യങ്ങളിലൂടെ സത്യം തെളിയിച്ച് 19 കാരി, സ്‌കൂട്ടര്‍ വിട്ടു നല്‍കി

Pathanamthitta

അരുവാപ്പുലത്ത് ക്രെയിന്‍ സ്‌കൂട്ടറില്‍ തട്ടി യുവതിക്ക് ദാരുണാന്ത്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.