പാലക്കാട്: ഒറ്റപ്പാലത്ത് ഇരുചക്ര വാഹനത്തില്‍ ബസിടിച്ച് യുവതി മരിച്ചു. ദമ്പതികള്‍ സഞ്ചരിച്ചിരുന്ന വാഹനവും ബസും തമ്മില്‍ ഇടിക്കുക ആയിരുന്നു.
ഒറ്റപ്പാലം 19ാം മൈലിന് സമീപമായിരുന്നു അപകടം. ബസ് തലയിലൂടെ കയറിയിറങ്ങിയാണ് ദാരുണാന്ത്യം. ഭര്‍ത്താവിന് ഗുരുതരപരിക്കുണ്ട്..
പുത്തൂര്‍ സ്വദേശികള്‍ ആണ് അപകടത്തില്‍ പെട്ടതെന്നാണ് വിവരം. പൊലീസ് സംഭവ സ്ഥലത്തെത്തി നടപടി ക്രമങ്ങള്‍ നടത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: