Thursday, July 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാകിസ്ഥാനില്‍ കര്‍ഷകകലാപം; സിന്ധുനദീജലം കൂടി കിട്ടിയില്ലെങ്കില്‍ പാകിസ്ഥാന്‍ തകരും

പാകിസ്ഥാനില്‍ കര്‍ഷകരുടെ കലാപം പല പ്രവിശ്യകളിലും ആരംഭിച്ചതായി റിപ്പോര്‍ട്ട്. പുതുതായി വായ്പ അനുവദിച്ചതിന്റെ പേരില്‍ കാര്‍ഷികോല്‍പന്നങ്ങള്‍ക്കുള്ള മിനിമം താങ്ങുവില നിര്‍ത്തലാക്കണമെന്ന ഐഎംഎഫ് നിര്‍ദേശം പാകിസ്ഥാന്‍ സര്‍ക്കാര്‍  നടപ്പിലാക്കി ത്തുടങ്ങിയതോടെയാണ് കര്‍ഷകര്‍ കലാപത്തിലേക്ക് നീങ്ങിത്തുടങ്ങിയത്.

Janmabhumi Online by Janmabhumi Online
May 24, 2025, 12:34 am IST
in India, World
സിന്ധ് പ്രവിശ്യയിലെ ആഭ്യന്തരമന്ത്രിയുടെ വീട് കത്തിച്ച നിലയില്‍ (ഇടത്ത്), സിന്ധ് പ്രവിശ്യയിലെ കര്‍ഷകര്‍ പാകിസ്ഥാന്‍ പൊലീസിന് നേരെ തോക്കെടുക്കുന്നു (വലത്ത്)

സിന്ധ് പ്രവിശ്യയിലെ ആഭ്യന്തരമന്ത്രിയുടെ വീട് കത്തിച്ച നിലയില്‍ (ഇടത്ത്), സിന്ധ് പ്രവിശ്യയിലെ കര്‍ഷകര്‍ പാകിസ്ഥാന്‍ പൊലീസിന് നേരെ തോക്കെടുക്കുന്നു (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ഇസ്ലാമബാദ് : പാകിസ്ഥാനില്‍ കര്‍ഷകരുടെ കലാപം പല പ്രവിശ്യകളിലും ആരംഭിച്ചതായി റിപ്പോര്‍ട്ട്. പുതുതായി വായ്പ അനുവദിച്ചതിന്റെ പേരില്‍ കാര്‍ഷികോല്‍പന്നങ്ങള്‍ക്കുള്ള മിനിമം താങ്ങുവില നിര്‍ത്തലാക്കണമെന്ന ഐഎംഎഫ് നിര്‍ദേശം പാകിസ്ഥാന്‍ സര്‍ക്കാര്‍  നടപ്പിലാക്കി ത്തുടങ്ങിയതോടെയാണ് കര്‍ഷകര്‍ കലാപത്തിലേക്ക് നീങ്ങിത്തുടങ്ങിയത്.

ഇതിന്റെ ഭാഗമായി സിന്ധ് പ്രവിശ്യയില്‍ കര്‍ഷകര്‍ കലാപം ആരംഭിച്ടിട്ടുണ്ട്. പുതുതായി ഒരു ലക്ഷം കോടി ഡോളര്‍ പാകിസ്ഥാന് വായ്പയായി നല്‍കിയതിന്റെ പേരില്‍ ഒട്ടേറെ കര്‍ശന നടപടികള്‍ ഐഎംഎഫ് നിര്‍ദേശപ്രകാരം പാകിസ്ഥാന്‍ സര്‍ക്കാര്‍ സ്വീകരിച്ചുതുടങ്ങിയത് കര്‍ഷകരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചുതുടങ്ങിയിട്ടുണ്ട്.

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ കര്‍ഷകര്‍ അക്രമാസക്തരാകുന്നു

https://twitter.com/AjitSinghRathi/status/1925139170852327873

കൃഷി ലാഭകരമാക്കുന്നതിന് കോര്‍പറേറ്റ് ഫാമിംഗ് തുടങ്ങാന്‍ ഐഎംഎഫ് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കാന്‍ തുടങ്ങിയതും കര്‍ഷകരെ വിറളി പിടിപ്പിച്ചിട്ടുണ്ട്. കൃഷി ലാഭകരമാക്കാന്‍ കര്‍ഷകഭൂമി പിടിച്ചെടുത്ത് വലിയ ഭൂപ്രദേശത്ത് കൃഷിയിറക്കുന്നതിന് സൈന്യത്തെയും പാകിസ്ഥാന്‍ സര്‍ക്കാര്‍ കൂട്ടുപിടിച്ചിട്ടുണ്ട്. സൈന്യമാണ് കര്‍ഷകരുടെ ചെറിയ ഭൂമികള്‍ പിടിച്ചെടുക്കാന്‍ സഹായിക്കുന്നത്. ഇതാണ് സൈന്യത്തിനെതിരെ തിരിയാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത്.

ഇതിനിടയിലാണ് കൂനിന്മ‍േല്‍ കുരു പോലെ സിന്ധുനദീജലക്കരാര്‍ മരവിപ്പിച്ചുകൊണ്ടുള്ള മോദിയുടെ തീരുമാനം. ഈ തീരുമാനം പാകിസ്ഥാന്റെ മേല്‍ പതിക്കാന്‍ പോകുന്ന ജലബോംബ് ആയിരിക്കുമെന്ന് പറയപ്പെടുന്നു. ഇത് പ്രകാരം സിന്ധൂനദിയില്‍ നിന്നുള്ള ജലം വിട്ടുകൊടുക്കേണ്ടെന്നാണ് ഇന്ത്യയുടെ തീരുമാനം. പക്ഷെ ഇപ്പോള്‍ ഈ ജലം ഇന്ത്യയില്‍ തന്നെ നിര്‍ത്തുന്നതിനുള്ള സംവിധാനമില്ല. സിന്ധുനദിയില്‍ നിന്നും വെള്ളം പാകിസ്ഥാനിലെ താഴ്ന്ന ഭാഗത്തേക്കാണ് ഒഴുകുന്നത്. ഭാവിയില്‍ മോദി സര്‍ക്കാര്‍ അത്തരമൊരു സംവിധാനം നടപ്പാക്കിയാല്‍ പാകിസ്ഥാന്‍ തകരും. കാരണം പാകിസ്ഥാനിലെ പ‍ഞ്ചാബ് പ്രവിശ്യയിലെ കൃഷി നടക്കുന്നത് സിന്ധുനദിയിലെ ജലം കൊണ്ടാണ്. അത് നിലച്ചാല്‍ അവിടുത്തെ ഭൂരിഭാഗം വരുന്ന കര്‍ഷകര്‍ കലാപത്തിലേക്ക് പോകും. ഇത് നേരിടാന്‍ പാകിസ്ഥാന്‍ സര്‍ക്കാരിന് ഇപ്പോഴത്തെ സ്ഥിതിയില്‍ കഴിയുമെന്ന് തോന്നുന്നില്ല.

പഞ്ചാബിലെ കര്‍ഷകരെ പരമാവധി സന്തോഷിപ്പിച്ച് നിര്‍ത്താന്‍ മറ്റ് പ്രവിശ്യകളില്‍ നിന്നുള്ള സിന്ധുനദീജലം കൂടി പഞ്ചാബിലേക്ക് പാകിസ്ഥാന്‍ സര്‍ക്കാര്‍ കനാല്‍ കെട്ടി ഒഴുക്കിവിടാന്‍ ശ്രമിക്കുന്നത് സിന്ധ് പ്രവിശ്യയിലെ കര്‍ഷകരെ രോഷം കൊള്ളിച്ചിരുന്നു. കഴിഞ്ഞ ദിവസം അവര് പാകിസ്ഥാന്‍ സൈന്യത്തിനും പൊലീസിനും എതിരെ തിരിഞ്ഞിരുന്നു. സിന്ധ് പ്രവിശ്യയിലെ ആഭ്യന്തമന്ത്രി സിയാവുള്‍ ഹസന്‍ ലാഞ്ചറിന്റെ വീട് കലാപകാരികള്‍ കത്തിക്കുകയും ചെയ്തിരുന്നു. പാക് പൊലീസുമായുള്ള വെടിവെയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Tags: pakistanIMF#farmersprotest#IndiaPakWar#induswatertreatySindhprovincePakistan farmerswaterbombfarmersprotestinPakistan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയും പാകിസ്ഥാനും ബംഗ്ലാദേശും ഒന്നിക്കുന്നത് ഇന്ത്യയ്‌ക്ക് അപകടകരമാണ് : സിഡിഎസ് അനിൽ ചൗഹാൻ 

World

‘ഭീകരതയിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ല ‘ ; ബ്രസീലിയൻ മണ്ണിൽ നിന്ന് പ്രധാനമന്ത്രി മോദി ലോകത്തിന് നൽകിയ വലിയ സന്ദേശം

World

പാകിസ്ഥാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും ; ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 70 കവിഞ്ഞു ; കുടിവെള്ളത്തിന് പോലും ദൗർലഭ്യം

World

കഷ്ടകാലം ഒഴിയാതെ പാകിസ്ഥാന്‍; 25 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മെെക്രോസോഫ്റ്റ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

World

പാകിസ്ഥാനിൽ മൂന്ന് സൈനികരെ വധിച്ച് താലിബാൻ ; കൊലപ്പെടുത്തിയത് തടങ്കലിൽ വച്ചതിന് ശേഷം

പുതിയ വാര്‍ത്തകള്‍

പിതാവ് ഹിന്ദുവും മാതാവ് മുസ്ലിമും ,വിവാഹിതനായ ഇന്ത്യൻ ക്രിക്കറ്റ് താരവുമായി പ്രണയം :.50-ാം വയസ്സിലും അവിവാഹിതയായി തുടരുന്ന നടി!

77 ലക്ഷം തട്ടിയെടുത്തു; ആലിയ ഭട്ടിന്റെ മുന്‍ പിഎ അറസ്റ്റില്‍

പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ സുരക്ഷയിൽ വൻ വീഴ്ച ; മാലിന്യക്കൂമ്പാരത്തിലൂടെ അകത്ത് പ്രവേശിച്ചത് നാല് യുവാക്കൾ ; അന്വേഷണത്തിന് ഉത്തരവിട്ടു

ആനകളുടെ മുത്തശ്ശിയായി ഇനി വത്സലയില്ല… നൂറാം വയസില്‍ ചരിഞ്ഞത് കേരളത്തിന്റെ പുത്രി

ഇന്ന് ഗുരുപൂര്‍ണിമ: മാനവരാശിയെ ദീപ്തമാക്കുന്ന പ്രകാശം

മതപരിവർത്തന റാക്കറ്റ് തലവൻ ജമാലുദ്ദീൻ ചങ്കൂർ ബാബയുടെ സ്വത്ത് വിവരങ്ങൾ ഞെട്ടിക്കുന്നത്, 40 ബാങ്ക് അക്കൗണ്ടുകളിലായി 106 കോടി രൂപ കണ്ടെത്തി

തടയണം, വിവരക്കേടിന്റെ ഈ വിളയാട്ടം

യുദ്ധത്തിൽ തകർന്ന റഷ്യൻ നഗരത്തെ പുനർനിർമ്മിക്കുക ഇനി കിമ്മിന്റെ പടയാളികൾ ; സെർജി ലാവ്‌റോവിന്റെ ഉത്തരകൊറിയൻ സന്ദർശനം കിമ്മിന്റെ ക്ഷണപ്രകാരം

പൊതുമേഖലാ ബാങ്കുകളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്

നമുക്കെന്ത് പണിമുടക്ക്... കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പണിമുടക്ക് ദിവസം ബസുകള്‍ ഓടാതിരിക്കുമ്പോഴും ശുചീകരണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളി

പണിമുടക്കിന്റെ മറവില്‍ വ്യാപക അക്രമം, മര്‍ദനം; ഗുരുവായൂര്‍ ക്ഷേത്ര നടയിലും അഴിഞ്ഞാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies