Friday, May 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പഹല്‍ഗാം പോലെ ഇനിയൊരാക്രമണം അനുവദിക്കില്ല: എസ്. ജയശങ്കര്‍

Janmabhumi Online by Janmabhumi Online
May 23, 2025, 09:55 am IST
in World
S Jaishankar

S Jaishankar

FacebookTwitterWhatsAppTelegramLinkedinEmail

ആംസ്റ്റര്‍ഡാം: പഹല്‍ഗാം ആക്രമണം പോലെ മറ്റൊരു ഭീകരാക്രമണം ഭാരതത്തിന് നേരെ ഉണ്ടാകാന്‍ അനുവദിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഓപ്പറേഷന്‍ സിന്ദൂര്‍ തുടരും. അതിര്‍ത്തി കടന്നുള്ള ഭീകരതയെ നേരിടുന്നതിനുള്ള ഭാരതത്തിന്റെ പുതിയ സമീപനമാണിതെന്നും ഒരു ഡച്ച് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓപ്പറേഷന്‍ സിന്ദൂറിന് സുവ്യക്തമായൊരു സന്ദേശമുണ്ട്. ഏപ്രില്‍ 22ന് കണ്ടവിധത്തിലുള്ള പ്രവൃത്തികള്‍ ഇനിയുണ്ടായാല്‍ അതിനു നേര്‍ക്ക് പ്രതികരണമുണ്ടാകും. നാം ഭീകരരെ ആക്രമിക്കും, ജയശങ്കര്‍ വ്യക്തമാക്കി. ഭീകരര്‍ പാകിസ്ഥാനിലാണെങ്കില്‍, അവര്‍ എവിടെയാണോ അവിടെവച്ച് ആക്രമിക്കുമെന്നും ജയശങ്കര്‍ പറഞ്ഞു. എന്നാല്‍, ഓപ്പറേഷന്‍ തുടരുന്നു എന്നത് പരസ്പരം വെടിയുതിര്‍ക്കുന്നതിന് സമാനമല്ല. പക്ഷേ, പാകിസ്ഥാന്‍ ഇനിയും ആക്രമണം തുടര്‍ന്നാല്‍ അതിന്റെ ഭവിഷ്യത്ത് അവര്‍ നേരിടേണ്ടി വരും. അതേക്കുറിച്ച് അവര്‍ക്ക് നല്ല ബോധ്യമുണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു.

പാക് പട്ടാള മേധാവിയുടെ മതത്തെക്കുറിച്ചുള്ള അതിതീവ്രമായ വീക്ഷണം പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരെ സ്വാധീനിച്ചിരുന്നു. വിനോദസഞ്ചാര മേഖലയെ ദുര്‍ബലമാക്കാനും വര്‍ഗീയകലാപം സൃഷ്ടിക്കാനുമുള്ള ലക്ഷ്യത്തോടെയാണ് പഹല്‍ഗാമില്‍ ആക്രമണം നടത്തിയത്. മതം എന്നൊരു ഘടകംകൂടി ഉള്‍പ്പെടുത്തി. മതപരമായി അതിതീവ്ര കാഴ്ചപ്പാടുള്ളയാളാണ് പാക് പട്ടാള മേധാവി. ആക്രമണത്തിന് ഒരാഴ്ച മുമ്പ് ദ്വിരാഷ്‌ട്ര സിദ്ധാന്തത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളും ജയശങ്കര്‍ ചൂണ്ടിക്കാട്ടി.

Tags: Pahalgam terrorist attackoperation sindhoorDr. S. Jaishankar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓപ്പറേഷൻ സിന്ദൂറിനുള്ള പിന്തുണ?നെറുകയിൽ സിന്ദൂരം ചാർത്തി കാനിലെത്തി ഐശ്വര്യ റായ്

India

ഇനി ഇന്ത്യയ്‌ക്കെതിരെ നീങ്ങിയാൽ ശവങ്ങൾ ചുമക്കാനോ, സംസ്കാര ചടങ്ങിൽ കരയാനോ പോലും ആരുമുണ്ടാകില്ല ; അനുരാഗ് താക്കൂർ

India

ഇപ്പോൾ ഭാരതമാതാവിന്റെ സേവകൻ മോദിയാണ്, ഇന്ത്യക്കാരുടെ രക്തം കൊണ്ട് കളിച്ചാൽ പാകിസ്ഥാന് വലിയ വില കൊടുക്കേണ്ടിവരുമെന്നും പ്രധാനമന്ത്രി

India

പഹൽഗാം ആക്രമണത്തിന് ശേഷം പാകിസ്ഥാൻ എംബസിയിലേക്ക് കേക്ക് കൊണ്ടുപോയതും ജിഹാദി തന്നെ ; ജ്യോതി മൽഹോത്രയ്‌ക്കൊപ്പമുള്ള ചിത്രം പുറത്ത്

India

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഡിജിഎംഒ ചർച്ചകൾ ഇന്ന് നടക്കില്ല

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിനെ നിരാശയുടെ പടുകുഴിയില്‍ തള്ളിയിട്ട രാഹുല്‍ ഗാന്ധി ; ജയശങ്കറിന്റെ വിദേശകാര്യനയത്തെ വിമര്‍ശിക്കുന്നതില്‍ പരിഹാസം

‘ചാര്‍ലി’യിലൂടെ ശ്രദ്‌ധേയനായ നടനും പ്രശസ്ത ഫോട്ടോഗ്രാഫറുമായ രാധാകൃഷ്ണന്‍ ചാക്യാട്ട് അന്തരിച്ചു

അമേരിക്കയിലെ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ മാസങ്ങള്‍ക്ക് മുന്‍പ് നടന്ന പലസ്തീന്‍ അനുകൂല പ്രകടനം. ഇന്ന് ഇത്തരം പ്രകടനങ്ങള്‍ ചുരുങ്ങിയിരിക്കുന്നു.

ഇനി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആരും അമേരിക്കയിലെ സര്‍വ്വകലാശാലകളില്‍ പലസ്തീന്‍ ജയ് വിളിക്കാന്‍ തയ്യാറാവില്ല

തന്‌റേത് രാഷ്‌ട്രീയക്കാരന്‌റെ പാട്ട്, പറയാന്‍ മാത്രമല്ല, ചില കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും റാപ്പര്‍ വേടന്‍

അഭിനയമികവില്‍ ടോവിനോ; ക്ലൈമാക്‌സ് ഗംഭീരം, ‘നരിവേട്ട’യ്‌ക്ക് മികച്ച പ്രതികരണം

ലോക തൈറോയ്ഡ് ദിനത്തില്‍ എച്ച്എല്‍എല്‍ ഹിന്ദ്ലാബ്സിന്റെ സൗജന്യ പരിശോധനാ ക്യാമ്പ്

കിയ ക്ലാവിസിന്റെ വില 11.49 ലക്ഷം മുതല്‍

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെതിരെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി ബി ജെ പിയില്‍, തന്നെ ആളാക്കിയത് ബിജെപിയും സുരേഷ് ഗോപിയും

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

മുഹമ്മദ് യൂനസിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു

രാജിവെയ്‌ക്കുമെന്ന് ഭീഷണി മുഴക്കി മുഹമ്മദ് യൂനസ്; സൈന്യത്തിന്റെ സമ്മര്‍ദ്ദത്തില്‍ ഉപ്പു തിന്നവന്‍ വെള്ളം കുടിയ്‌ക്കുന്നോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies