കണ്ണൂര്‍ : സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ പിതാവിന്റെ കാല്‍ അടിച്ചൊടിച്ചു.കണ്ണൂര്‍ രാമന്തളിയിലാണ് സംഭവം.
രാമന്തളി സ്വദേശി അമ്പുവിന്റെ കാലാണ് മകന്‍ അനൂപ് അടിച്ചൊടിച്ചത്. മരത്തടി കൊണ്ട് കാല്‍മുട്ട് അടിച്ചു പൊട്ടിച്ചുവെന്നാണ് പരാതി.
പിതാവ് അമ്പു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു.അനൂപിനെ അറസ്റ്റ് ചെയ്തു. കുടുംബ സ്വത്ത് ഭാഗം വെക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: