Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെ ശത്രുവായ ജേണലിസ്റ്റ് കരണ്‍ ഥാപ്പര്‍ പാകിസ്ഥാന്‍ ചാരനാണെന്ന് സ്ഥാപിക്കുന്ന മധു ട്രെഹാന്റെ കുറിക്കുകൊള്ളുന്ന ചോദ്യങ്ങളുള്ള വീഡിയോ വൈറല്‍

ഒരിയ്‌ക്കല്‍ കരണ്‍ ഥാപ്പറുടെ തനിനിറം മറ്റൊരു  അന്വേഷണാത്മക പത്രപ്രവര്‍ത്തക മധു ട്രെഹാന്‍ പുറത്തെടുത്തു. കരണ്‍ ഥാപ്പര്‍ പാകിസ്ഥാന്‍ ചാരന്‍ തന്നെയാണ് എന്നാണ് മധു ട്രെഹാന്‍ തന്റെ ഭയം കൂടാതെ ചോദ്യങ്ങള്‍ ചോദിക്കുന്ന ഇന്‍റര്‍വ്യൂ വഴി സ്ഥാപിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2025, 11:45 pm IST
in India
കരണ്‍ ഥാപ്പര്‍ (ഇടത്ത്) മധു ട്രെഹാന്‍ (വലത്ത്)

കരണ്‍ ഥാപ്പര്‍ (ഇടത്ത്) മധു ട്രെഹാന്‍ (വലത്ത്)

ന്യൂദല്‍ഹി: മോദിയുടെ നിതാന്തശത്രു ആരെന്ന് ചോദിച്ചാല്‍ ദല്‍ഹിയില്‍ ഉള്ളവര്‍ പറയുന്ന ഉത്തരം പ്രതിപക്ഷപാര്‍ട്ടികളുടെ നേതാക്കളുടെ പേരല്ല. ഒരു ജേണലിസ്റ്റിന്റെ പേരാണ്. കരണ്‍ ഥാപ്പര്‍. നുണകളും കെട്ടുകഥകളും നിരത്ത് മോദിയെ വില്ലനായി ചിത്രീകരിക്കുന്ന കരണ്‍ ഥാപ്പര്‍. ഗുജറാത്ത് കലാപം, റഫാല്‍ ഇടപാട്, ബാലകോട്ട്, ഓപ്പറേഷന്‍ സിന്ദൂര്‍…എല്ലാറ്റിലും മോദിയെ പ്രതിക്കൂട്ടിലാക്കുന്നതില്‍ രസം കണ്ടെത്തുന്ന ജേണലിസ്റ്റ്. ഏതാണ്ട് എല്ലാ ഇടത്പക്ഷ ടിവി ചാനലുകളിലും ദ ഹിന്ദു പോലുള്ള മോദി വിരുദ്ധ പത്രത്തിലും നിറസാന്നിധ്യമാണ് കരണ്‍ ഥാപ്പര്‍.

ആ വിവാദ ഇന്‍റര്‍വ്യൂവിന്റെ പ്രസക്ത ഭാഗങ്ങള്‍:

MUST WATCH 🔥🔥 pic.twitter.com/QdLtQHh4te

— Times Algebra (@TimesAlgebraIND) May 18, 2025

പക്ഷെ ഒരിയ്‌ക്കല്‍ കരണ്‍ ഥാപ്പറുടെ തനിനിറം മറ്റൊരു  അന്വേഷണാത്മക പത്രപ്രവര്‍ത്തക മധു ട്രെഹാന്‍ പുറത്തെടുത്തു. കരണ്‍ ഥാപ്പര്‍ പാകിസ്ഥാന്‍ ചാരന്‍ തന്നെയാണ് എന്നാണ് മധു ട്രെഹാന്‍ തന്റെ ഭയം കൂടാതെ ചോദ്യങ്ങള്‍ ചോദിക്കുന്ന ഇന്‍റര്‍വ്യൂ വഴി സ്ഥാപിക്കുന്നത്.

പ്രസക്ത ഭാഗങ്ങള്‍:

മധു ട്രെഹാന്‍: താങ്കള്‍ക്ക് പാകിസ്ഥാനില്‍ ഹാന്‍ഡ് ലേഴ്സ് ഉണ്ടോ? (ഹാന്‍ഡ് ലര്‍ എന്നതിന് ചാരന്മാര്‍ എന്ന അര്‍ത്ഥവും ഉണ്ട്. )
കരണ്‍ ഥാപ്പര്‍ : (അറിവില്ലായ്‌മ നടിച്ചുകൊണ്ട്) ഈ ഹാന്‍ഡ് ലര്‍ എന്ന വാക്കിന്റെ അര്‍ത്ഥം എന്താണ് ?
മധു ട്രെഹാന്‍: ഞാന്‍ പറയുന്നത് എന്താണെന്ന് കൃത്യമായി താങ്കള്‍ക്ക് അറിയാം.
കരണ്‍ ഥാപ്പര്‍: ഞാന്‍ ഒരു പാകിസ്ഥാന്‍ ചാരനാണെന്നാണോ നിങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.
മധു ട്രെഹാന്‍: നിങ്ങളുടെ ലേഖനങ്ങള്‍ പാകിസ്ഥാന്‍ അജണ്ടകളാണ് മുന്നോട്ട് വെയ്‌ക്കുന്നത്. ഇസ്ലാമബാദിന്റെ വീക്ഷണകോണില്‍ ആണ് താങ്കള്‍ എഴുതുന്നത്. നിങ്ങള്‍ എഴുതിയ ലേഖനങ്ങള്‍ക്കുള്ള മറുപടി വായിക്കാറുണ്ടോ?

അതെ, പരോക്ഷമായി കരണ്‍ ഥാപ്പര്‍ ഒരു പാകിസ്ഥാന്‍ ചാരനാണെന്ന് സ്ഥാപിക്കുകയായിരുന്നു ഈ ചോദ്യോത്തരങ്ങള്‍ വഴി മധു ട്രെഹാന്‍.

ന്യൂസ് ട്രാക്ക് എന്ന ഇന്ത്യയിലെ ആദ്യ വീഡിയോ വാര്‍ത്താമാസികയുടെ പ്രൊഡ്യൂസറും അവതാരകയും ആയിരുന്നു. 1993ല്‍ ബോംബെ ബോംബിഗ് കേസില്‍ പ്രതിയായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് യാക്കൂബ് മേമനുമായി മധു ട്രെഹാന്‍ നടത്തിയ അഭിമുഖം വലിയ വിവാദമായിരുന്നു.

 

Tags: JournalistPakistan SpyInterviewOperation SindoorMadhu TrehanKaran ThaparNewstrack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

വ്യോമസേന ഡയറക്ടർ ജനറൽ ഓഫ് എയർ ഓപ്പറേഷൻസ്, എയർ മാർഷൽ എ കെ ഭാരതി (ഇടത്ത്) ആയുധമെടുത്തപ്പോള്‍ ഭയന്ന് ശ്രീരാമന്‍റെ മുന്നില്‍ ലങ്കയിലേക്കുള്ള വഴികാട്ടാന്‍ വരുണഭഗവാന്‍ പ്രത്യക്ഷപ്പെടുന്നു (വലത്ത്)
India

രാമചരിതമാനസത്തില്‍ നിന്നും ഒരു ശ്ലോകം ഉദ്ധരിച്ച് എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതി എന്താണ് പറയാന്‍ ശ്രമിച്ചത്?

India

പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഇന്ത്യന്‍ കരസേനയുടെ ശക്തിപ്രകടനം

India

ഇന്ത്യയുടെ സുദർശനചക്രയുടെ പ്രഹരശേഷി കണ്ട് ഞെട്ടി ലോക രാജ്യങ്ങൾ; വീഡിയോ പുറത്ത് വിട്ട് വ്യോമസേന

India

വരാനിരിക്കുന്ന ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ടില്‍ പാകിസ്ഥാന്റെ സ്ഥലങ്ങളെ കയ്യടക്കുമെന്ന് ലഫ്. ജനറല്‍ മനോജ് കുമാര്‍ കത്യാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

സ്വർണ വിലയിൽ ഇടിവ്

ശിവമൊഗ്ഗയിലെ മൃഗശാലയിൽ ഹിപ്പൊപ്പൊട്ടാമസിന്റെ കടിയേറ്റ് യുവഡോക്ടർക്ക് ദാരുണാന്ത‍്യം

ഓണ്‍ലൈന്‍ ചൂതാട്ടം – വാതുവെപ്പ്: 300 വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും കേന്ദ്രം നിരോധിച്ചു

നവോത്ഥാനത്തിന് ഏറെ സംഭാവന ചെയ്തത് നാല് സംന്യാസിമാര്‍: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാധവ്ജി ജന്മശതാബ്ദിയോടനുബന്ധിച്ച് ക്ഷേത്രസംരക്ഷണസമിതി സംഘടിപ്പിച്ച സെമിനാര്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. എം. മോഹനന്‍, എല്‍. കുസുമകുമാരി, അഡ്വ. ടി. അരുണ്‍ജോഷി, അനില്‍കുമാര്‍ വള്ളില്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സമീപം

സംസ്ഥാന ദേവസ്വം ബോര്‍ഡ് രൂപീകരിക്കണം: സ്വാമി ചിദാനന്ദപുരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.