Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബലൂച് പോരാളികൾ ജാഫർ എക്സ്പ്രസ് ഹൈജാക്ക് ചെയ്തത് എങ്ങനെ ? പാകിസ്ഥാനെ തുറന്നുകാട്ടുന്ന മുഴുനീള വീഡിയോ പുറത്തുവിട്ട് ബിഎൽഎ

വിവേചനരഹിതവും ക്രൂരവുമായ സംഭവമാണെന്ന് പാകിസ്ഥാൻ സൈന്യം വിശേഷിപ്പിച്ചതിന് വിരുദ്ധമായി ഹൈജാക്കിംഗ് സ്ഥലത്ത് നിന്ന് സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും സുരക്ഷിതമായി ഒഴിപ്പിക്കുന്ന ദൃശ്യങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2025, 11:02 am IST
in World

കറാച്ചി : ബലൂചിസ്ഥാനിൽ 450 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന പാസഞ്ചർ ട്രെയിനായ ജാഫർ എക്സ്പ്രസ് തട്ടിക്കൊണ്ടുപോയതിന്റെ വിശദാംശങ്ങൾ പുറത്ത് വിട്ട് ബലൂച് ലിബറേഷൻ ആർമി. ട്രെയിൻ കടത്തിക്കൊണ്ട് പോയി ഏകദേശം രണ്ട് മാസങ്ങൾക്ക് ശേഷമാണ് ബലൂച് ലിബറേഷൻ ആർമിയുടെ മാധ്യമ വിഭാഗമായ ഹക്കൽ അതിന്റെ പ്രവർത്തനത്തിന്റെ വിശദമായ 35 മിനിറ്റ് വീഡിയോ പുറത്തുവിട്ടത്.

ബലൂചിസ്ഥാനെ പാകിസ്ഥാനിൽ നിന്ന് വേർപെടുത്താൻ ശ്രമിക്കുന്ന ബലൂച് ലിബറേഷൻ ആർമി മാർച്ച് 11 ന് റെയിൽ‌വേ ട്രാക്കുകൾ സ്‌ഫോടനത്തിൽ തകർത്താണ് പെഷവാറിലേക്ക് പോകുന്ന ജാഫർ എക്‌സ്പ്രസ് ഹൈജാക്ക് ചെയ്തത്. ദാറ-ഇ-ബോളൻ 2.0 എന്ന രഹസ്യനാമത്തിൽ അറിയപ്പെടുന്ന ഈ ഓപ്പറേഷൻ രണ്ട് ദിവസം നീണ്ടുനിന്നു.

ബി‌എൽ‌എ പോരാളികൾ ട്രെയിൻ ഹൈജാക്ക് ചെയ്ത് യാത്രക്കാരെ ബന്ദികളാക്കുകയും പാകിസ്ഥാനിലുടനീളം പരിഭ്രാന്തി പരത്തുകയും ചെയ്തു. ഓപ്പറേഷനുശേഷം ബലൂച് വിമതർക്ക് കനത്ത നഷ്ടം സംഭവിച്ചുവെന്ന് പാകിസ്ഥാൻ അവകാശവാദത്തെ കാറ്റിൽപ്പറത്തുന്നതാണ് ഈ വീഡിയോ.

ഓപ്പറേഷന്റെ ആദ്യത്തെ വിശദമായ ദൃശ്യ വിവരണം ഈ വീഡിയോ നൽകുന്നുണ്ട്. കൂടാതെ ട്രെയിനിൽ ബിഎൽഎ പോരാളികൾ ഏകോപിപ്പിച്ച് മികച്ച പ്രവർത്തനം നടത്തുന്നതും കാണിക്കുന്നു. ബലൂച് വിമതർ ഓപ്പറേഷൻ ആസൂത്രണം ചെയ്യുന്നതും ട്രെയിൻ ആക്രമിക്കുന്നതിന് മുമ്പ് യുദ്ധവിവരങ്ങളും പരിശീലനവും സ്വീകരിക്കുന്നതും ഇതിൽ കാണിക്കുന്നു.

30 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ബലൂച് വിമതർ പാളങ്ങളിൽ ബോംബെറിഞ്ഞ് ട്രെയിൻ തട്ടിക്കൊണ്ടുപോയി 200 ലധികം പാകിസ്ഥാൻ ഉദ്യോഗസ്ഥരെ രണ്ട് ദിവസത്തേക്ക് ബന്ദികളാക്കിയതും കാണിക്കുന്നു. വിവേചനരഹിതവും ക്രൂരവുമായ സംഭവമാണെന്ന് പാകിസ്ഥാൻ സൈന്യം വിശേഷിപ്പിച്ചതിന് വിരുദ്ധമായി ഹൈജാക്കിംഗ് സ്ഥലത്ത് നിന്ന് സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും സുരക്ഷിതമായി ഒഴിപ്പിക്കുന്ന ദൃശ്യങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്.

ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യം വിശദീകരിക്കുന്ന ഒരു പോരാളിയുടെ പ്രസ്താവനയോടെയാണ് വീഡിയോ ആരംഭിക്കുന്നത്. “നമ്മുടെ പോരാട്ടവും യുദ്ധവും അത്തരം നിർണായക തീരുമാനങ്ങൾ എടുക്കേണ്ട ഒരു ഘട്ടത്തിലെത്തിയിരിക്കുന്നു. അത്തരം തീരുമാനങ്ങളല്ലാതെ മറ്റ് മാർഗമില്ലെന്ന് അവർക്കറിയാം, കാരണം നമ്മുടെ യുവാക്കൾ അത്തരം നടപടികൾ സ്വീകരിക്കാൻ തയ്യാറാണ്. ഒരു തോക്ക് നിർത്താൻ ഒരു തോക്ക് ആവശ്യമാണ്. ഒരു വെടിയുണ്ടയിൽ നിന്നുള്ള ശബ്ദം ഒരു ഘട്ടത്തിലെത്തും.”- പോരാളി പ്രസംഗത്തിൽ പറയുന്നു.

Tags: pakistanlahorePakistan ArmykarachiBalochistanBaloch Liberation ArmyJafar express
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

India

ഇനിയിപ്പോൾ ഞങ്ങൾ ഇടപെടാം : ഇറാനെതിരായ യുദ്ധത്തിൽ മധ്യസ്ഥം വഹിക്കാൻ തയ്യാറാണെന്ന് പാകിസ്ഥാൻ

World

ഇന്ധനം ലാഭിക്കാൻ ദേശീയ ദിന പരേഡ് റദ്ദാക്കി പാകിസ്ഥാൻ ; പെട്രോൾ പമ്പുകളിൽ നീണ്ട നിര , ഇത്രയും ഗതികെട്ട അവസ്ഥയിനിയുണ്ടാകരുതെന്ന് ജനം

World

റമദാൻ മാസത്തിൽ മനുഷ്യരെ കൊന്നുതള്ളുന്ന പാകിസ്ഥാനെ വെറുതെ വിടരുത് ; 400 പേർ മരിച്ച പാക് വ്യോമാക്രമണത്തെ അപലപിച്ച് അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ

World

കാബൂളിലെ ആശുപത്രിയിൽ പാകിസ്താന്റെ വ്യോമാക്രമണം; 400 പേർ കൊല്ലപ്പെട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.