Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുകെയിലെ വെല്ലിംഗ്ബറോ നഗരത്തിന്റെ പുതിയ മേയറായി ചുമതലയേറ്റത് യുപിയിലെ ഒരു കർഷകന്റെ മകൻ : രാജ് മിശ്ര ഇന്ത്യക്കാർക്ക് അഭിമാനം

രാജ് മിശ്ര ആറ് വർഷം മുമ്പ് എംടെക് പഠിക്കാനാണ് ലണ്ടനിലേക്ക് പോയത്. അവിടെ അദ്ദേഹം പഠനം പൂർത്തിയാക്കുക മാത്രമല്ല, രാഷ്‌ട്രീയത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു. തുടർന്ന് അദ്ദേഹം വെല്ലിംഗ്ബറോ നഗരത്തിന്റെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2025, 11:12 am IST
in World

ലണ്ടൻ: യുകെയിലെ വെല്ലിംഗ്ബറോ നഗരത്തിന്റെ പുതിയ മേയറായി നിയമിതനായി ഉത്തർപ്രദേശിൽ നിന്നുള്ള രാജ് മിശ്ര. യുപിയിലെ മിർസാപൂരിൽ നിന്നുള്ള ഒരു കർഷകന്റെ മകനാണ് ഇപ്പോൾ യുകെയിലെ പ്രമുഖ നഗരത്തിന്റെ മേയർ എന്നത് ഏത് ഒരു ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം അഭിമാനം നൽകുന്നതാണ്.

വെല്ലിംഗ്ബറോ യുകെയിലെ ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ മാസം ആദ്യം അദ്ദേഹം പ്രാദേശിക മുനിസിപ്പൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. മെയ് 6 ന് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ നഗരത്തിലെ വിക്ടോറിയ വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രാജ് മിശ്ര ചൊവ്വാഴ്ച നടന്ന സിറ്റി കൗൺസിലിന്റെ വാർഷിക യോഗത്തിൽ വെല്ലിംഗ്ബറോയുടെ അഞ്ചാമത്തെ മേയറായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

രാജ് മിശ്ര ആറ് വർഷം മുമ്പ് എംടെക് പഠിക്കാനാണ് ലണ്ടനിലേക്ക് പോയത്. അവിടെ അദ്ദേഹം പഠനം പൂർത്തിയാക്കുക മാത്രമല്ല, രാഷ്‌ട്രീയത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു. തുടർന്ന് അദ്ദേഹം വെല്ലിംഗ്ബറോ നഗരത്തിന്റെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

“വെല്ലിംഗ്ബറോയുടെ മേയറായി സേവനമനുഷ്ഠിക്കാൻ കഴിയുന്നത് ഒരു ബഹുമതിയാണ്. ഊർജ്ജസ്വലവും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, സമൃദ്ധവുമായ ഒരു സമൂഹം സൃഷ്ടിക്കാൻ എല്ലാ നിവാസികളുമായും പ്രവർത്തിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. ഒരുമിച്ച്, നമ്മുടെ നഗരത്തിന് ശോഭനമായ ഒരു ഭാവി കെട്ടിപ്പടുക്കാം,” – മിശ്ര പ്രസ്താവനയിൽ പറഞ്ഞു.

അതേ സമയം മിർസാപൂരിൽ സന്തോഷത്തിന്റെ അലയൊലികൾ കാണാനാകും. രാജ് മേയറായി തിരഞ്ഞെടുക്കപ്പെട്ട വാർത്ത മിർസാപൂരിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഇടയിൽ സന്തോഷത്തിന്റെ ഒരു തരംഗം തന്നെ സൃഷ്ടിച്ചു. ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിലെ ഭട്ടേവ്ര ഗ്രാമവാസിയാണ് രാജ് മിശ്ര.

അച്ഛൻ മുന്ന ലാൽ മിശ്ര ഒരു കർഷകനാണ്. 9 സഹോദരീസഹോദരന്മാരിൽ ആറാമനാണ് രാജ്. രാജ് പ്രതാപ്ഗഢ് സ്വദേശിനിയായ അഭിഷേക മിശ്രയെ വിവാഹം കഴിച്ചു. ഭാര്യ ഒരു എഞ്ചിനീയറാണ്. അവർക്ക് 2 കുട്ടികളുമുണ്ട്.

Tags: londonukmayorutharpradeshWellingborough cityRaj Mishra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

വില കൂട്ടി വിൽക്കാൻ പൂഴ്‌ത്തി വച്ചു ; സമാജ് വാദി പാർട്ടി നേതാവ് അബ്ദുൾ റഹ്മാന്റെ വീട്ടിൽ നിന്ന് പിടികൂടിയത് 55 എൽപിജി സിലിണ്ടറുകൾ

Kerala

ആര്യാ രാജേന്ദ്രനുമായി വാക്കേറ്റമുണ്ടാക്കിയതിനല്ല കെഎസ്ആര്‍ടിസിയില്‍ നിന്ന് യദു കൃഷ്ണനെ പുറത്താക്കിയത്-മന്ത്രി ഗണേഷ് കുമാര്‍

India

“ഒരു ഖമേനി മരിച്ചാൽ ആയിരം ഖമേനികൾ ജനിക്കും” : ലഖ്‌നൗവിലെ തെരുവുകളിൽ നെഞ്ചത്തടിച്ച് കരഞ്ഞ് പ്രതിഷേധിച്ച് ഷിയ മുസ്ലീം സ്ത്രീകൾ  

US

തിരുവനന്തപുരം മേയർ വി.വി. രാജേഷുമായി കെഎച്ച്എൻഎയുടെ പ്രത്യേക ഓൺലൈൻ സംവാദം ഫെബ്രുവരി 21ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.