Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സിംഗപ്പൂർ എയർലൈൻസിൽ എയർ ഹോസ്റ്റസിനെ ടോയ്‌ലറ്റിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസ് : ഇന്ത്യൻ യുവാവിന് തടവ് ശിക്ഷ

ഫെബ്രുവരി 28 ന് രാവിലെ 11.20 ന് എയർ ഹോസ്റ്റസ് ടോയ്‌ലറ്റ് വൃത്തിയാക്കുകയായിരുന്നു. തറയിൽ കിടക്കുന്ന ഒരു ടോയ്‌ലറ്റ് പേപ്പർ എടുക്കാൻ കുനിഞ്ഞു. ഈ സമയം രജത് ഫ്ലൈറ്റ് അറ്റൻഡന്റിനെ പിന്നിൽ നിന്ന് പിടിച്ച് ടോയ്‌ലറ്റിലേക്ക് തള്ളിയിടുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2025, 01:58 pm IST
in World

സിംഗപ്പൂർ: വിമാനത്തിൽ എയർ ഹോസ്റ്റസിനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇന്ത്യൻ യുവാവിന് സിംഗപ്പൂർ കോടതി മൂന്നാഴ്ച തടവ് ശിക്ഷ വിധിച്ചു. ഓസ്‌ട്രേലിയൻ സർവകലാശാലയിൽ പഠിച്ചുകൊണ്ടിരുന്ന രജത് എന്ന ഇന്ത്യൻ യുവാവ് കോടതിയിൽ തന്റെ കുറ്റം സമ്മതിച്ചു. പെർത്തിൽ നിന്ന് ചാംഗി വിമാനത്താവളത്തിലേക്കുള്ള സിംഗപ്പൂർ എയർലൈൻസ് (എസ്‌ഐ‌എ) വിമാനത്തിൽ യുവാവ് വനിതാ ജീവനക്കാരിയെ പീഡിപ്പിച്ചുവെന്നാണ് ആരോപണം.

റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ ഫെബ്രുവരി 28 ന് രാവിലെ 11.20 ന് എയർ ഹോസ്റ്റസ് ടോയ്‌ലറ്റ് വൃത്തിയാക്കുകയായിരുന്നു. തറയിൽ കിടക്കുന്ന ഒരു ടോയ്‌ലറ്റ് പേപ്പർ എടുക്കാൻ കുനിഞ്ഞു. തുടർന്ന് രജത് ഫ്ലൈറ്റ് അറ്റൻഡന്റിനെ പിന്നിൽ നിന്ന് പിടിച്ച് ടോയ്‌ലറ്റിലേക്ക് തള്ളിയിടുകയായിരുന്നു. ഇതിനുശേഷമാണ് യുവാവ് സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

എന്നാൽ യുവാവ് ഇത് ചെയ്യുന്നത് ഒരു യാത്രക്കാരി ശ്രദ്ധിച്ചു. ഉടൻ തന്നെ ഫ്ലൈറ്റ് അറ്റൻഡന്റിനെ ടോയ്‌ലറ്റിൽ നിന്ന് പുറത്തെടുത്ത് രജത്തിൽ നിന്ന് രക്ഷപ്പെടാൻ വിമാനത്തിന്റെ പിൻഭാഗത്തേക്ക് കൊണ്ടുപോയി. തുടർന്ന് രജത്തിനെ വിമാനം ചാംഗി വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ അറസ്റ്റ് ചെയ്തു.

കേസ് കോടതിയിൽ എത്തിയതോടെ ശിക്ഷയിൽ ഇളവ് വേണമെന്ന് രജതിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്ന് പ്രതിയുടെ കഴിഞ്ഞ കാലത്തെ ശുദ്ധമായ റെക്കോർഡും സ്കൂളിലെ നല്ല പെരുമാറ്റവും കാരണം കേസിൽ രജതിന് കുറഞ്ഞ ശിക്ഷയും പിഴയും ലഭിച്ചു.

അതേസമയം ഫ്ലൈറ്റ് അറ്റൻഡന്റ് മാനസികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി പബ്ലിക് പ്രോസിക്യൂട്ടർ യൂജിൻ ലോ, രജതിന് മൂന്ന് മുതൽ ആറ് ആഴ്ച വരെ തടവ് ശിക്ഷ ആവശ്യപ്പെട്ടു. വിമാനത്തിൽ വെച്ച് കുറ്റകൃത്യം നടന്നത് ഗുരുതരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം സിംഗപ്പൂർ നിയമമനുസരിച്ച് ലൈംഗിക പീഡനത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന ഒരാൾക്ക് മൂന്ന് വർഷം വരെ തടവ്, പിഴ, ചൂരൽ അടി അല്ലെങ്കിൽ സമാനമായ ഏതെങ്കിലും ശിക്ഷ ലഭിക്കാം.

Tags: sexual assaultIndian youthmolestationsingapore airlinesflight attendant
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

Local News

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

Kerala

കൗണ്‍സിലര്‍ പ്രശോഭിനെതിരായ പീഡനക്കേസ്: അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗക്കേസ് : സൈബര്‍ അധിക്ഷേപ പരാതി നല്‍കി രണ്ട് അതിജീവിതമാര്‍

Local News

മാമ്പഴം നൽകാമെന്ന് പറഞ്ഞ് 12 കാരനെ വീട്ടിൽ വിളിച്ച് വരുത്തി ലൈംഗികാതിക്രമം ; പ്രതിക്ക് ആറ് വർഷം തടവ്

പുതിയ വാര്‍ത്തകള്‍

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.