Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മോദിയെ കുടുക്കാന്‍ ത്രീ ചാര്‍സോ ബീസ് ….മോദിയെ പുകഴ്‌ത്തി കുടുക്കിടാന്‍ ശശി തരൂരും കരണ്‍ ഥാപ്പറും എന്‍.റാമും ചേര്‍ന്ന് ഗൂഢാലോചന

കഴിഞ്ഞ കുറെ ദിവസങ്ങളായി ഓപ്പറേഷന്‍ സിന്ദൂറിന്റെ പേരില്‍ മോദിയെ പുകഴ്‌ത്തുന്ന ശശി തരൂര്‍ ഇപ്പോള്‍ കശ്മീര്‍ പ്രശ്നത്തില്‍ അമേരിക്കയെ മോദിയുടെ ശത്രൂവാക്കി മാറ്റാനുള്ള കുത്തിത്തിരുപ്പാണ് മെയ് 13 ചൊവ്വാഴ്ച നടത്തിയ അഭിപ്രായപ്രകടനം.

Janmabhumi Online by Janmabhumi Online
May 13, 2025, 11:36 pm IST
in India, World
മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ (ഇടത്ത്) ദ ഹിന്ദു എഡിറ്റര്‍ എന്‍.റാം (വലത്ത് നിന്നും രണ്ടാമത്)

മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ (ഇടത്ത്) ദ ഹിന്ദു എഡിറ്റര്‍ എന്‍.റാം (വലത്ത് നിന്നും രണ്ടാമത്)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി:  കഴിഞ്ഞ കുറെ ദിവസങ്ങളായി ഓപ്പറേഷന്‍ സിന്ദൂറിന്റെ പേരില്‍ മോദിയെ പുകഴ്‌ത്തുന്ന ശശി തരൂര്‍ ഇപ്പോള്‍ കശ്മീര്‍ പ്രശ്നത്തില്‍ അമേരിക്കയെ മോദിയുടെ ശത്രൂവാക്കി മാറ്റാനുള്ള കുത്തിത്തിരുപ്പാണ് മെയ് 13 ചൊവ്വാഴ്ച നടത്തിയ അഭിപ്രായപ്രകടനം. മോദിയുടെ ആജന്മശത്രുവായ കരണ്‍ ഥാപ്പറുമായി നടത്തിയ അഭിമുഖത്തില്‍ മോദിയെ ട്രംപിനെതിരെ തിരിക്കുന്ന ഉത്തരം പറയുന്ന ശശി തരൂര്‍. ബിജെപിയുടെ അനുകൂലിക്കുന്ന ശശി തരൂരിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട് മോദിയുടെ മറ്റൊരു ആജന്മശത്രൂവായ ദ ഹിന്ദു പത്രത്തിന്റെ എഡിറ്റര്‍ എന്‍. റാമും. എങ്ങിനെയുണ്ട് ഈ ചാര്‍ സോ ബീസ് കളി. ജീവിതകാലം മുഴുവന്‍ മോദിയെ വേട്ടയാടാന്‍ ശ്രമിച്ചവരാണ് ഈ മൂവര്‍ സംഘം. അതിന്റെ ഒട്ടേറെ കഥകള്‍ ദല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ സുപരിചിതമാണ്.

മോദിയുടെ ആജന്മശത്രുവായ കരണ്‍ ഥാപ്പര്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ബിജെപിയെ ശശി തരൂര്‍ അനുകൂലിച്ചതിനെ ഹിന്ദു പത്രത്തിന്റെ എഡിറ്ററായ മറ്റൊരു മോദി വിരുദ്ധനായ എന്‍.റാം ശശി തരൂരിനെ ചോദ്യം ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരിക്കുകയാണ്.

ഇവര്‍ മൂന്നു പേരും ചേര്‍ന്ന് മോദിയെയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെയും കുടുക്കാന്‍ നടത്തുന്ന ഗൂഢാലോചനയാണ് പരസ്പരം വഴക്കിടുന്നവരെപ്പോലെ അഭിനയിച്ചുകൊണ്ടുള്ള ഈ കള്ളബുദ്ധികളുടെ തന്ത്രമെന്ന് ഏത് കുട്ടിക്കും അറിയാം.

കശ്മീരില്‍ പ്രശ്നം ചര്‍ച്ചാവിഷയമാക്കണമെന്ന യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയോട് ഇക്കാര്യത്തില്‍ മൂന്നാമതൊരാള്‍ ഇടപെടേണ്ടെന്ന് മോദിയും ജയശങ്കറും ധീരമായി പറഞ്ഞതിനെ താന്‍ ശ്ലാഘിക്കുകയാണെന്നാണ് ശശി തരൂര്‍ പറയുന്നത്. പക്ഷെ ഇതുവഴി ട്രംപിന്റെ പ്രസ്താവനയ്‌ക്ക് എതിര് നില്‍ക്കുന്നവരാണ് മോദിയും ജയശങ്കറും എന്ന് ലോകത്തെ മുഴുവന്‍ അറിയിക്കുകയാണ് ശശി തരൂരിന്റെ ലക്ഷ്യം. ശശി തരൂര്‍ ഈ അഭിപ്രായപ്രകടനം കരണ്‍ ഥാപ്പര്‍ നടത്തിയ ഒരു അഭിമുഖത്തില്‍ പറയുന്നു.

മോദി വിരുദ്ധരായ ദി വൈര്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കുന്നു. ശശി തരൂര്‍ മോദിയെ പുകഴ്‌ത്തി, ബിജെപിയെ പുകഴ്‌ത്തി എന്ന നിലയിലാണ് ഇവര്‍ വാര്‍ത്ത കൊടുക്കുന്നത്. പക്ഷെ ഇത് പരസ്യമാകുന്നതോടെ ട്രംപിന്റെ ഈഗോയ്‌ക്ക് ആഘാതമുണ്ടാക്കി, ക്രമേണ ട്രംപിനെ മോദിയില്‍ നിന്നകറ്റുക, അല്ലെങ്കില്‍ മോദിയുമായി ട്രംപിനെ ഏറ്റുമുട്ടിക്കുക എന്നതാണ് ശശി തരൂരിന്റെയും കരണ്‍ ഥാപ്പറിന്റെയും ലക്ഷ്യം. ഏറ്റവും തമാശ ശശി തരൂരിന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട് ദ ഹിന്ദു പത്രത്തിന്റെ എഡിറ്ററായ എന്‍.റാമിന്റെ രംഗപ്രവേശമാണ്. ഇത് മൂവരും ചേര്‍ന്നുള്ള ഒത്തുകളിയാണെന്ന് വിദഗ്ധര്‍ പറയുന്നു.

കശ്മീര്‍ പ്രശ്നത്തിന് മധ്യസ്ഥത വഹിക്കാം എന്ന ട്രംപിന്റെ അഭ്യര്‍ത്ഥനയോട് മോദി മൗനം പാലിച്ചതിന് പിന്നില്‍ വലിയ അര്‍ത്ഥമുണ്ടെന്നും താന്‍ ട്രംപുമായി വിയോജിക്കുന്നു എന്നാണ് മോദിയുടെ മൗനത്തിന്റെ അര്‍ത്ഥമെന്നും ശശി തരൂര്‍ പറയുമ്പോള്‍ കാര്യം വ്യക്തമായില്ലേ. കശ്മീര്‍ വിഷയത്തില്‍ മോദിയെയും ട്രംപിനെയും തമ്മിലടുപ്പിക്കുക എന്നത് തന്നെ.

 

Tags: Kashmir#ShashiTharoorNRamDr. S. Jaishankar#SJaishankar#ModiTrumpKaranThaparKashmirmediation
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്ന് കശ്മീരിലെ ഭീകരർ അശുദ്ധമാക്കി നദിയിൽ എറിഞ്ഞു ; 35 വർഷത്തിനു ശേഷം ശ്രീനഗറിലെ ജോഗേശ്വരി ശിവക്ഷേത്രത്തിൽ ശിവലിംഗം പുനഃസ്ഥാപിച്ചു

Kerala

ബുള്ളറ്റുകൾക്കു മുന്നിൽ ഭാരതം തലകുനിക്കില്ല; ഭീകരവിരുദ്ധ സന്ദേശവുമായി ചലോ എൽഒസിയുടെ ബുള്ളറ്റുകൾ കശ്മീരിലേക്ക്

India

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം കശ്മീരിൽ സമാധാനവും, സമൃദ്ധിയുമുണ്ട് : വികസനവും വരുന്നു : മോദി സർക്കാരിനെ പ്രശംസിച്ച് സൽമാൻ ഖുർഷിദ്

S Jaishankar
World

പഹല്‍ഗാം പോലെ ഇനിയൊരാക്രമണം അനുവദിക്കില്ല: എസ്. ജയശങ്കര്‍

India

ഫ്രാന്‍സിലെ ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നുവെന്ന് ശശി തരൂര്‍; പഹല്‍ഗാം ഭീകരാക്രമണത്തെ ഫ്രാന്‍സ് സെനറ്റ് കമ്മിറ്റി അപലപിച്ചെന്ന് തരൂര്‍

പുതിയ വാര്‍ത്തകള്‍

ശിക്കാരവള്ളങ്ങളുടേയും ചെറുവള്ളങ്ങളുടേയും യാത്രാ നിരോധനം പിന്‍വലിച്ചു, അഡ്വഞ്ചര്‍ ടൂറിസത്തിന് ബാധകമല്ല

പോക്‌സോ കേസ് പ്രതി വ്‌ലോഗര്‍ മുകേഷ് എം നായര്‍ പ്രവേശനോത്സവത്തില്‍ പങ്കെടുത്തതില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം

‘തിരിച്ചടി താങ്ങില്ലെന്നു ബോധ്യപ്പെട്ടതോടെ ചര്‍ച്ചയ്‌ക്കുള്ള അഭ്യര്‍ത്ഥനയുമായി പാക് ഡിജിഎംഒ വിളിച്ചു’

പാക് പ്രധാനമന്ത്രി (വലത്ത്) ഭക്ഷണത്തിനായി ക്യൂനില്‍ക്കുന്ന പാകിസ്ഥാനികള്‍ (ഇടത്ത്)

പിച്ചച്ചട്ടിയുമായി വരില്ലെന്ന് പാക് പ്രധാനമന്ത്രി;സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാകിസ്ഥാനില്‍ പിച്ചച്ചട്ടികളുമായി നിരവധി പേര്‍ തെരുവില്‍

അട്ടപ്പാടിയില്‍ യുവാവിനെ കെട്ടിയിട്ട് അര്‍ധ നഗ്‌നനാക്കി മര്‍ദ്ദിച്ച കേസ് : പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

സര്‍ക്കാരിന് തിരിച്ചടി, ഡോ. ബി അശോകിനെ തദ്ദേശസ്വയംഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചത് റദ്ദാക്കി

ബിജെപി, ആർഎസ്എസ് പ്രവർത്തകർക്ക് പ്രതിപക്ഷത്തെ പേടിയാണ് : ഞങ്ങളുടെ ഇന്ദിരാജി ആണെങ്കിൽ ചെയ്യേണ്ടത് ചെയ്യും ; അതാണ് അവരുടെ സ്വഭാവം ; രാഹുൽ

വന്ദേമാതരം പാടി ഇന്ത്യൻ സായുധസേനയ്‌ക്ക് ആദരവുമായി ഐപിഎൽ ഫൈനൽ ചടങ്ങ് : ആവേശത്തോടെ ദേശീയ പതാക ഉയർത്തി ജനങ്ങൾ

എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം

ആ ഭീഷണി മനസിലിരിക്കട്ടെ : ബ്രഹ്മപുത്രയുടെ ഒഴുക്ക് ചൈന തടഞ്ഞാലും ഇന്ത്യയ്‌ക്ക് ഗുണമേയുള്ളു : പാക്ക് ഭീഷണിക്ക് മറുപടിയുമായി ഹിമന്ത ബിശ്വ ശർമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies